ചമ്പക്കര ഗാന്ധി സ്ക്വയർ മിനി പാർക്കിൽ പുതുതായി സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിക്കുന്നു. കൗൺസിലർ ഡോ. ടി.കെ. ശൈലജ, എ.ബി. സാബു തുടങ്ങിയവർ സമീപം
എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദ പ്രസിൽ ഗിരീഷ് കാസറവള്ളിയും മകൾ അനന്യ കാസറവള്ളിയും
നവീകരിച്ച പാലക്കാട് ശിക്ഷക്സദൻ്റെയും മിനി ഹാളിൻ്റെയും ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവ്വഹിക്കുന്നു.
പാലക്കാട് ജില്ലാ മോട്ടോർ ആന്റ് ഓട്ടോറിക്ഷ മസ്ദൂർ സംഘം 40 -ാം ജില്ലാ സമ്മേളനം ബി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം സിപിഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടത്തിയ നവമാധ്യമ ശില്‍പശാല ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യുന്നു --
മയിലായിപ്പറന്നുവാ...അച്ചൻകോവിൽ ക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിലിരിക്കുന്ന മയിൽ
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കൺവീനർ എം.ആർ. ഉല്ലാസ്,വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥൻ,യൂണിയൻ വനിതാ സംഘം ചെയർ പേഴ്സൺ മിനർവാ മോഹൻ,ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,വൈസ് ചെയർമാൻ എ.ഡി.സജീവ് വയല, ജോയിന്റ് കൺവീനർ കെ.ആർ.ഷാജി,സി.ടി.രാജൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംമത്തിൽ ജനറൽ സെക്രട്ടറിയായി മുപ്പത് വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ പ്രമുഖരോടൊപ്പമുള്ള വിവിധ ചിത്രങ്ങൾ പതിച്ച വലിയ കേക്ക് മുറിക്കുന്നു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ തുടങ്ങിയവർ സമീപം
ടൂറിസം പ്രമോഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന വയോജന സൗഹൃദ വിനോദയാത്ര നിറവ് കോട്ടയത്ത് നിന്ന് ആരംഭിച്ചപ്പോൾ.
അറിവിന് ചെറുപ്പം... താലൂക്ക് ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പുസ്തകമേളയിൽ പുസ്തകം തിരയുന്ന വയോധികർ.
എ പ്ലസ് സ്‌മൈൽ... പ്ലസ് ടു പരീക്ഷയിൽ 99 ശതമാനം മാർക്ക് നേടിയ കൃപ ആൻ ജോൺ സ്കൂളിലെത്തിയപ്പോൾ ഫുൾ എ പ്ലസ് നേടിയ മറ്റ് വിദ്യാർത്ഥിനികളുടെ ആഹ്ലാദം. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ കാഴ്ച
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല അവലോകന യോഗത്തിൽ മത്സ്യ തൊഴിലാളികൾക്ക് പട്ടയം നൽകിയതിന്റെ ഉപഹാരം മത്സ്യതൊഴിലാളിൽ മുഖ്യമന്ത്രി പിണറായി വിജയന് നൽകുന്നു.
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയുന്നു.
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാതല യോഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുന്നു. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, കെ.എൻ.ബാലഗോപാൽ തുടങ്ങിയവർ സമീപം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ എത്തുന്നവർക്ക് മൺപാത്ര നിർമ്മാണം പരിചയപ്പെടുത്തുന്നു
സംസ്ഥാന സർക്കാരിന്റെ വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിച്ചതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു.
മാമ്പഴമാ മാമ്പഴം....കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റ് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സുധാ കുര്യൻ,കുര്യൻ ജോയ്,കെ.സി. ജോസഫ് ,ഡി.സി.സി പ്രസിഡന്റ്  നാട്ടകം സുരേഷ്,മോഹൻ.കെ നായർ തുടങ്ങിയവർ സമീപം
കൊല്ലം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധന നടത്തുന്ന ഡോഗ് സ്‌ക്വാഡ്.
സ്വർണത്തിളക്കം...എറണാകുളത്തെ ജ്വലറിയിലെ ഗ്ളാസിൽ അസ്തമയ സൂര്യന്റെ പ്രകാശം പ്രതിഫലിച്ചപ്പോൾ
  TRENDING THIS WEEK
എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് ജില്ലാ മോട്ടോർ ആന്റ് ഓട്ടോറിക്ഷ മസ്ദൂർ സംഘം 40 -ാം ജില്ലാ സമ്മേളനം ബി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം എംസി റോഡിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
ജില്ലാ സ്പോ‌‌‌ർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റിൽ ഫോട്ടോക്ക് പോസ്‌ ചെയ്യു ന്നവർ
എറണാകുളം സഹോദരസൗദം ഹാളിൽ നടന്ന ജനാധികാര ജനമുന്നേറ്റ സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തുഷാർ ഗാന്ധിയും അഡ്വ. പ്രശാന്ത് ഭൂഷണും
കനത്ത മഴയെ തുടർന്ന് അടപ്പാടി എട്ടാം വളവിലും ഒൻപതാം വളവിനുമിടയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ ഭാഗികമായി ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടും .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com