മുപ്പത്തിരണ്ടാമത് ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ മന്ത്രി എം.എം മണിയുമായ് യു.പി.വിഭാഗം നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനം നേടിയ ലിയാന എം.ബി സെൽഫി എടുക്കുന്നു.
ലാബ് അസിസ്റ്റന്റുമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ പെയ്ത കനത്തമഴയെ തുടർന്ന് പതിനെട്ടാം പടിയുടെ മുൻവശം ആളൊഴിഞ്ഞ നിലയിൽ.
മാളികപ്പുറം ശ്രീകോവിലിനുചുറ്റും നാളികേരം ഉരുട്ടുന്ന കുഞ്ഞു ഭക്തർ.
സന്നിധാനത്തു പ്രവർത്തിക്കുന്ന ശിവഗിരി മഠത്തിന്റെ ബുക്സ്റ്റോൾ.
സന്നിധാനത്തു സുരക്ഷയൊരുക്കിനിൽക്കുന്ന ആർ.എ.എഫ്. കമാൻഡോ.
ഇളമനമുരുകല്ലേ... ആലപ്പുഴ റെവന്യൂ ജില്ലാ കലോൽത്സവത്തിന്റെ ആദ്യദിനം നടന്ന മത്സരങ്ങളിൽ എച്ച്.എസ് വിഭാഗം ബാൻഡ് മേളത്തിന്റെ ഫലപ്രഖ്യാപനം കേട്ട ബഥനി ബാലികാമഠം എച്ച്.എസ്.എസ് ലെ മത്സരാർഥിയുടെ വിവിധ മുഖഭാവങ്ങൾ. ബാലികാമഠം എച്ച്.എസ്.എസ് ബി. ഗ്രേഡ് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
മുൻ ഡി.ജി.പി. ബാലസുബ്രഹ്മണ്യം ക്ഷേത്ര ദർശനം നടത്തുന്നു.
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് കേരള നദീസംരക്ഷണ സമിതി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരസംഗമം വി.എം സുധീരൻ ഉദ്‌ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കേരള സാമൂഹ്യ സുരക്ഷാ മിഷൻ സംഘടിപ്പിച്ച മിഠായിക്കൂട്ടം പരിപാടിയായുടെ ഉദ്ഘാടനം.
ഭക്ഷ്യസുരക്ഷാവകുപ്പ്ശക്തിപ്പെടുത്തണമെന്നും, കാൻസർ പെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് ജീവനം കാൻസർ സൊസൈറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഉപവാസം കെ. പ്രകാശ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു.
ഫാമിലി സെൽഫി... ഗുരുവായൂരിൽ നടക്കുന്ന റവന്യു ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിന് മുന്നെ ഒരു കുടുംബസെൽഫി.
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദിയായ ചാല ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തിയിൽ നടന്ന യൂത്ത് ആക്ഷൻ ഫോഴ്സ് ട്രയിനർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുവന്നെത്തിയ സ്‌പീക്കർ പി.ശ്രീരാമകൃഷൻ, മന്ത്രി കടകംപളളി സുരേന്ദ്രൻ എന്നിവർ യൂത്ത് ആക്ഷൻ ഫോഴ്സ് ട്രയിനർമാർക്കൊപ്പം. യുവജനകമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു തുടങ്ങിയവർ സമീപം.
വാളയാർ പെൺകുട്ടികളുടെ കുടുബത്തിന് നീതി ഉറപ്പാക്കുക പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള പുലയർ മഹാസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടമൈതാനത്ത് സംഘടിപിച്ച പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രികുമാർ ഉദ്ഘാടനം ചെയുന്നു.
സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി ഗാന്ധി പാർക്കിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം.
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
തിരുവനന്തപുരം ജില്ലാ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞു മാളികപ്പുറത്തിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കഴിഞ്ഞദിവസം സന്നിധാനത്തുണ്ടായ ഭക്തജന തിരക്ക്.
  TRENDING THIS WEEK
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com