അപകടം വിളിച്ചു വരുത്തരുത്...കുളവാഴകൾ നിറഞ്ഞ തോടിൽ ഒരു സുരക്ഷാ മാനദണ്ഡവും ഇല്ലാതെ കുളവാഴകൾ നീക്കം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ . സേഫ്റ്റി ജാക്കറ്റ് പോലുമില്ലാതെയാണ് മഴയത്ത് ഇവർ ജോലി ചെയ്യുന്നത് .തൃശൂർ പെരുമ്പുഴ പാലത്തിന് സമീപത്തു നിന്നുമുള്ള ചിത്രം.
ലൈറ്റ് ആൻഡ് സൗണ്ട് ഓണേഴ്സ് ഗിൽഡ് തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തേക്കിൻ ക്കാട് മൈതാനിയിലെ മരങ്ങൾ അലങ്കരിച്ച് മത്സരം സംഘടിപ്പിച്ചപ്പോൾ.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
വെള്ളക്കെട്ടിലായ ആലപ്പുഴ മുട്ടാർ മിനിമോൾ റോഡിലൂടെ വീട്ടിലേക്ക് വള്ളത്തിൽ പോവുന്ന കുട്ടി
കേരള ഇൻവിറ്റേഷണൽ ഇന്റെർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണ്ണമെന്റ് കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി സ്മൃതി യാത്രയുടെയും ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏർപ്പെടുത്തിയ കോൺഗ്രസ് കുടുംബങ്ങൾക്കുള്ള ആജീവനാന്ത പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനവും എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം. പി നിർവഹിക്കുന്നു
ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലപ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും കിടപ്പ് രോഗികൾക്കുള്ള ചികിത്സ സഹായ വിതരണവും കോൺഗ്രസ്സ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
കൊല്ലത്ത് നടക്കുന്ന പുരുഷ–വനിത ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ കേരളവും തമിഴ്നാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ കേരളം വിജയിച്ചു.
കൊല്ലത്ത് നടക്കുന്ന പുരുഷ–വനിത ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ കേരളവും തമിഴ്നാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ കേരളം വിജയിച്ചു.
കൊല്ലത്ത് നടക്കുന്ന പുരുഷ–വനിത ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാംപ്യൻഷിപ്പിൽ കേരളവും തമിഴ്നാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ കേരളം വിജയിച്ചു.
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ  40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേന നടത്തിയ ഗാർഡ്ഓഫ് ഓണർ
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ  40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ എയർ വാരിയർ ഡ്രിൽ ടീം നടത്തിയ അഭ്യാസ പ്രകടനം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ  40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം
ദക്ഷിണ വ്യോമസേന സ്ഥാപിതമായതിൻ്റെ  40-ാം വാർഷികത്തിൻ്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ  വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീം നടത്തിയ വ്യോമാഭ്യസം
യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരം സെൻഡ്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഒൻപതാമത് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ നിന്നും
ശ്രീകണ്ഠേശ്വരം മാർക്കറ്റ് റോഡിന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യത്തിൽ നിന്നും നഗരസഭാ ശുചീകരണ തൊഴിലാളികൾ പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റു മാലിന്യങ്ങളും വേർതിരിച്ചു മാറ്റാൻ ശ്രമിക്കുന്നു
വീടുകൾ രാമായണ പാരായണത്താൽ ഭക്തിസാന്ദ്രമാകുന്ന കർക്കടക മാസത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം വട്ടിയൂർക്കാവ് കൈരളി ഗാർഡൻസിലെ ശാരദാമ്മയുടെ വീട്ടിൽ നിന്നുള്ള ദൃശ്യം
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയ ശേഷം പുറത്തേക്കെത്തിയ സ്‌കൂബ ടീം അംഗങ്ങൾ
ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസം മണിക്കൂറുകളോളം തെരച്ചിൽ നടത്തിയ ശേഷം പുറത്തേക്കെത്തിയ സ്‌കൂബ ടീം അംഗം തന്റെ കൈകൾ ഉയർത്തിക്കാട്ടിയപ്പോൾ
തെരച്ചിൽ നടത്തിയ ശേഷം പുറത്തെത്തിയ സ്‌കൂബ ടീം അംഗത്തെ സഹപ്രവർത്തകർ അണുവിമുക്തമാക്കാൻ ശ്രമിക്കുന്നു
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com