മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
കേരള ട്രാവൽ മാർട്ടിൽ (കെ.ടി.എം) 'കേരള ഫെസ്റ്റിവൽ ഡെസ്റ്റിനേഷൻ' എന്ന പ്രമേയത്തിൽ ഒരുക്കിയ പവലിയനു മുന്നിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ്  ജോസ് പ്രദീപ്, സെക്രട്ടറി എസ്. സ്വാമിനാഥൻ, കെ.ടി.എം സൊസൈറ്റി ഭാരവാഹികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊപ്പം
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
നിറമെഴുത്ത്...ശുചിത്വ- മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെയും വിദ്യാർത്ഥികളിൽ ശുചിത്വ ശീലം വളർത്തുന്നതിന്റെയും ഭാഗമായി ശുചിത്വ മിഷൻ സ്കൂൾ വിദ്യാർത്ഥികൾക്കായി കോട്ടയം എംഡി സെമിനാരി സ്കൂളിൽ ഇന്നലെ നടത്തിയ ചിത്രരചന മത്സരം.
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കെ.പി.എം.എസ് ജില്ലാതല നേതൃയോഗത്തിലേക്ക് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനെ സ്വീകരിക്കുന്നു
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കെ.പി.എം.എസ് ജില്ലാതല നേതൃയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ സംഘടിപ്പിച്ച കെ.പി.എം.എസ് ജില്ലാതല നേതൃയോഗം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സദസ്
മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള അമൃതകീർത്തി പുരസ്‌കാരം മാതാ അമൃതാനന്ദമയി കവി പ്രൊഫ. മധുസൂദനൻ നായർക്ക് സമ്മാനിക്കുന്നു.
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്വാമി അമൃത സ്വരൂപാനന്ദപുരി ഗുരുപാദുകപൂജ നടത്തുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എറണാകുളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ സൗന്ദര്യവത്ക്കരണ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ. ഹരിത കേരള മിഷൻ, കൊച്ചി നഗരസഭ, ചാവറ കൾച്ചറൽ സെന്റർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
സാമൂഹ്യനീതി വകുപ്പും സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റും സംഘടിപ്പിച്ച ഭിന്നശേഷി അവകാശ നിയമം 2016 ബോധവത്കരണ സെമിനാർ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുനിസിപ്പാൽ ഓഫീസിലേക്ക് ഭരണാധികരികളുടെ നട്ടെല്ലിന് പകരം വാഴത്തണ്ടുമേന്തി നടത്തിയ പ്രധിഷേധ സമരം .
കുടചൂടി കിടപ്പ്...കനത്ത ചൂടിൽ വെയിലിൽ നിന്ന് രക്ഷതേടി എറണാകുളം ഡർബാർ‌ ഹാൾ ഗ്രൗണ്ടിലെ ഇരിപ്പിടത്തിൽ കുടയും ചൂടി കിടന്നുറങ്ങുന്ന വഴിയാത്രികൻ
ട്രെയിൻ യാത്രാ ദുരിതത്തിന് കേന്ദ്രസർക്കാർ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കു നടത്തിയ മാർച്ച്‌
ട്രെയിൻ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
നെഹ്‌റു ട്രോഫി വളളം കളി മത്സരത്തിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗം ചുണ്ടനിൽ പരിശീലനം നടത്തുന്നു
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com