എറണാകുളം ടൗൺഹാളിൽ മാക്ടയുടെ ലെജന്റ് ഹോണർ പുരസ്ക്കാരം ഏറ്റുവാങ്ങനെത്തിയ കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന സംവിധായകൻ ജോഷി
വെള്ളയമ്പലം ജല ഭവന് മുന്നിലേക്ക് നാട്ടുകാർ നടത്തിയ മാർച്ച്
തിരുവനന്തപുരം നേമം, ഐരാണിമുട്ടം പ്ലാന്റുകളിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈനിന്റെ കരമന സി.ഐ.ടി റോഡിലുള്ള ഭാഗത്ത് നടക്കുന്ന അറ്റകുറ്റപ്പണി
തിരുവനന്തപുരം നേമം, ഐരാണിമുട്ടം പ്ലാന്റുകളിൽ നിന്ന് നഗരത്തിലേക്കുള്ള പ്രധാന ട്രാൻസ്മിഷൻ പൈപ്പ് ലൈനിന്റെ കരമന സി.ഐ.ടി റോഡിലുള്ള ഭാഗത്ത് നടക്കുന്ന അറ്റകുറ്റപ്പണി
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
വിനായക ചാതുർദ്ദിയോടനുബന്ധിച്ച് വൈദ്യുത ദീപാലംകൃതമാക്കിയ പഴവങ്ങാടി ശ്രീ മഹാ ഗണപതി ക്ഷേത്രം
വീണ്ടും കൈപിടിച്ച്....... കോട്ടയം എം.ടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവാദ്ധ്യാപക സമ്മേളനത്തിൽ പങ്കെടുക്കാൻ കൈപിടിച്ചെത്തുന്ന ആദ്യ പ്രിൻസിപ്പിൾ ലീലാമ്മ ഫിലിപ്പും, അദ്ധ്യാപിക ഷൈല മാത്യുവും.
വെള്ളത്തിൽ ഇടറി... യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കവെ ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പൊലീസ് വലയം... യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിൽക്കുന്നു.
ചൂണ്ടിക്കാട്ടി പോരാട്ടം... യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച നാട്ടകം മണ്ഡലം പ്രസിഡൻ്റ് വിനിത അന്ന തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
തനി നാടൻ പൂക്കൾ... ഇന്ന് അത്തം. പത്താം നാൾ തിരുവോണം. ഭൂരിഭാഗം ആളുകളും പൂക്കളം ഒരുക്കുവാൻ കടകളിൽ നിന്നും പൂക്കൾ വാങ്ങുന്ന സാഹചര്യത്തിൽ വഴിയോരങ്ങളും പറമ്പുകളും കയറിയിറങ്ങി പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച.
മുറ്റത്തെത്തും പൂക്കൾ...ഇന്ന് അത്തം. പത്താം നാൾ തിരുവോണപ്പുലരിയാകും വരെ വിട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുങ്ങും. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ. കളമൊരുക്കുവാൻ പാതയോരത്ത് നിന്ന് പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
പ്രത്യക്ഷ ഗണപതി... വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗജപൂജക്കായി ഇരിക്കുന്ന തിരുനക്കര ശിവൻ.
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ത്രന്ത്രി പ്രതിനിധി ചേലമറ്റത്തില്ലം വിഷ്ണുശർമ്മയുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ
ഓണംമൊരുക്കാൻ... ഓണഘോഷങ്ങൾക്ക് തുടക്ക കുറിച്ച് വിപണിയിൽ എത്തിയ പൂക്കൾ . തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ഓണം കൈത്തറി വസ്ത്ര പ്രദർശനമേളയും സപ്ലൈകോ ഫെയറും കാഞ്ഞങ്ങാട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കളക്ടറേറ്റി​ന് സമീപം സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച മെഗാ ഓണം ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര താരം ഹണി റോസ് ഡ്രാഗണിന്റെ രൂപം നോക്കിക്കാണുന്നു.
ആലപ്പുഴ പെരുമ്പളം വാത്തികാട് വീട്ടിൽ ബെന്നന്റെ പൂന്തോട്ടത്തിലെ പൂവിൽ തേൻകുടിക്കുന്ന പൂമ്പാറ്റ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
എം.മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം മുൻ എം.പി രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com