ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
നിറമുള്ള ജീവിതത്തിനായ്...ഫുട്പാത്തിൽ വിവിധ വർണങ്ങളിലുള്ള പാവകളെ വില്പനയ്ക്കായി നിരത്തി ആവശ്യക്കാരെ കാത്തിരിക്കുന്ന കച്ചവടക്കാരൻ. എറണാകുളം ഗോശ്രീ റോഡിൽ നിന്നുള്ള കാഴ്ച
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി മേനക ജംഗ്ഷനിൽ നടന്ന ദുഅ സമ്മേളനം ചടങ്ങിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ് സുരേഷ് സെൽഫിയെടുക്കുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ സമീപം
കേരള സംസ്ഥാന തിരുവോണം ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു. മന്ത്രി ആന്റണി രാജു, ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ.ജയപ്രകാശ്, നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, കൗൺസിലർമാരായ പാളയം രാജൻ, ജോൺസൺ ജോസഫ് തുടങ്ങിയവർ സമീപം
ഒഴുക്ക് നിലച്ച പാർവതി പുത്തനാറിൽ അടിഞ്ഞ് കൂടിയ കുളവാഴകൾ നീക്കം ചെയ്യുന്ന തൊഴിലാളി. വള്ളക്കടവ് നിന്നുള്ള ദൃശ്യം
വാനവിനാശം...സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മാലിന്യങ്ങൾ കത്തിച്ചപ്പോളുണ്ടായ പുക ഉയർന്ന് അന്തരീക്ഷമാകെ പടർന്നപ്പോൾ പ്രദേശത്ത് നിന്ന് പറന്നുയരുന്ന പക്ഷികൾ. എറണാകുളം ചേരാനെല്ലൂരിൽ നിന്നുള്ള ദൃശ്യം
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ .സുകുമാരന്റെ 40 - മത് ചരമ വാർഷിക ദിനമായ ഇന്നലെ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന വാവറ അമ്പലം സുരേന്ദ്രൻ , കരിയ്ക്കകം ബാലചന്ദ്രൻ , വിജയൻ എന്നിവർ
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ .സുകുമാരന്റെ 40 - മത് ചരമ വാർഷിക ദിനമായ ഇന്നലെ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന എസ് .എൻ .ഡി .പി യോഗം പത്രാധിപർ കെ .സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി .പ്രേംരാജ് , എൻ .ഡി .പി യോഗം ഡയറക്‌ടർ ബോർഡ് അംഗം ചെമ്പഴന്തി ശശി എന്നിവർ
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ .സുകുമാരന്റെ 40 - മത് ചരമ വാർഷിക ദിനമായ ഇന്നലെ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന കോൺഗ്രസ് ( എസ് ) സംസ്‌ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ .സുകുമാരന്റെ 40 - മത് ചരമ വാർഷിക ദിനമായ ഇന്നലെ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന ഡി .സി .സി ജനറൽ സെക്രട്ടറിമാരായ സി .ജയചന്ദ്രൻ , അഭിലാഷ് ആർ നായർ എന്നിവർ
ഒരുമയോടെ...വിവിധ മതസ്തരും വെത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും സൗഹാർദത്തോടും സമഭാവനയോടുംകൂടി പരസ്പരം ബന്ധപ്പെടണം എന്ന ആഹ്വാനവുമായി എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടന്ന സാഹോദര്യ സംഗമത്തിൽ പ്രതിജ്ഞയെടുക്കുന്ന പ്രൊഫ. എം.കെ. സാനു, ഫാ. എസ്. പൈനാടത്ത്, സ്വാമി അസ്പർശാനന്ദ, സൈഫുദീൻ അൽഖാസിം, ഫാ. ബേബി ജോസ് കട്ടികാട്, മുഹമ്മദ് ഓണംമ്പിള്ളി ഫൈസി, ഫാ. വിൻസന്റ് കുണ്ടുകുളം, ഫൈസൽ അസ്ഹരി എന്നിവ
ലാസ്റ്റ് സല്യൂട്ട്...ഔഷധി ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഡോ വിശ്വംഭരന്റെ ഭൗതിക ശരീരം പച്ചാളം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ .സുകുമാരന്റെ 40 - മത് ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന വി.എസ്. ശിവകുമാർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.ശരത് ചന്ദ്രപ്രസാദ്, മുൻ കൗൺസിലർ ഡി. അനിൽകുമാർ, കെ. ഗോപാലകൃഷ്ണൻ, ബി.കെ. സന്തോഷ് കുമാർ എന്നിവർ.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ 40-മത് ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന സി.ദിവാകരൻ.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ 40-മത് ചരമ വാർഷിക ദിനത്തിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ 40-മത് ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മന്ത്രി ആന്റണി രാജു, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് എന്നിവർ.
കോട്ടയം നഗരത്തിൽ മൂടി കെട്ടിയിരിക്കുന്ന കെട്ടിടത്തിന്റെ മുൻപിലിരിക്കുന്നയാൾ
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
കേന്ദ്ര ഗവൺമെന്റിന്റെ തൊഴിൽ നയങ്ങൾക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെഎഴുപത്തി ഒന്നാം ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുളിമൂട് ജി.പി.ഒയ്ക്ക് മുന്നിൽ പ്രതീകാത്മകമായ് അൺ എംപ്ലോയ്‌മെന്റ് ക്യൂ സൃഷ്ടിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രിയുടെ അഡ്രസിലേക്ക് അയച്ച് നടത്തിയ പ്രതിഷേധം .ഉദ്ഘാടകൻ ഡി .സി.സി പ്രസിഡന്റ് പാലോട് രവി , ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എൻ.എസ് നുസൂർ,എസ്.എം.ബാലു തുടങ്ങിയ നേതാക്കൾ സമീപം
എറണാകുളം വൈ.എം.സി.എയിൽ നടക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സൗഹൃദ സംഭാഷണത്തിൽ.
  TRENDING THIS WEEK
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
പറന്ന്കൊത്തി... പഴുത്ത് പാകമായി നിൽക്കുന്ന പപ്പായ കൊത്തിയെടുക്കാൻ കൂട്ടത്തോടെ എത്തിയ കിളികൾ. പാലക്കാട് ചിറ്റൂർ വിളയോടി ഭാഗത്ത് നിന്ന്.
ഡി.വൈ.എഫ്.ഐ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മലബാർ കലാപം നൂറ് വർഷം നൂറ് സെമിനാർ പരിപാടിയുടെ ഉദ്ഘാടനത്തിന് വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരു കൈ സഹായം... ജെ.സി.ബിയുടെ കൈ ഉപയോഗിച്ച് വാഹനത്തിൽ തടി കയറ്റുമ്പോൾ. തൈക്കൂടം മെട്രോ സ്റ്റേഷന് സമീപത്ത് നിന്നുള്ള കാഴ്ച.
ക്ഷീര സംഘങ്ങൾക്ക് ഏർപ്പെടുത്തിയ ഇൻകം ടാക്സ് നിറുത്തലാക്കുക എന്നാവശ്യപ്പെട്ട് ക്ഷീരസംഘം പ്രസിഡന്റുമാർ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കുന്നു.
മറക്കില്ല മന്ത്രിയെ... തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല പട്ടയ വിതര മേളയിൽ നിന്നും പട്ടയം സ്വീകരിച്ച പീച്ചി സ്വദേശി റോസിയെയും, പുത്തൂർ സ്വദേശി അമ്മിണിയെയും ചേർത്ത് പിടിച്ച് സന്തോഷം പങ്കിടുന റവന്യു മന്ത്രി കെ. രാജൻ.
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
മലപ്പുറം രാമപുരം പാടശേഖരത്തിൽ ഇര തേടുന്ന കൊക്കുകൾ.
കോട്ടയം സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിനിടയിൽ താഴത്തങ്ങാടി മുസ്ലിം പള്ളി ഇമാം ഷംസുദ്ദീൻ മന്നാനി ഏലവും പാലവും,ബിഷപ്പ് ഡോ. മലയിൽ സബു കോശി ചെറിയാനും സൗഹൃദം പങ്കുവെക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com