ആലപ്പുഴ നടന്ന കേരള ഗണക മഹാസഭ സംസ്ഥാനസമ്മേളന സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം കെ.ജി.കെ.സി. ഓർഗനൈസിംഗ് കൺവീനർ മുത്തൂർ ദേവീദാസ് ഉദ്‌ഘാടനം ചെയ്യുന്നു.
എറണാകുളം മണ്ഡലം നിയമസഭാ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം രവിപുരത്തെ വേദിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർഥി മനു റോയിയുമായി കുശലത്തിൽ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമീപം.
ആലപ്പുഴ മൗണ്ട് കാർമ്മൽ കത്രീഡൽ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണത്തിൽ പുതിയതായി ചുമതലയേറ്റ ബിഷപ്പ് ഡോ. ജെയിംസ് ആനാപ്പറമ്പിലിന് സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അംശവടി കൈമാറുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർഥി എസ്.സുരേഷ്.
പാലക്കാട് മുനിസിപ്പൽ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി സ്റ്റാൻഡിലെ ബസുകൾ എതിർവശത്തെ ടാക്‌സി സ്റ്റാന്റിനു സമീപത്തേക്ക് മാറ്റിയപ്പോൾ.
പരിഷ്‌ക്കരിച്ച നടപടികളുമായ് പി.എസ്.സി നടത്തിയ വില്ലേജ് ഏക്സ്റ്റെൻഷൻ ഓഫീസർ പരീക്ഷ എഴുതുവാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജി.എച്ച്. എസ്.എസിൽ എത്തിയ ഉദ്യോഗാർത്ഥികൾ റൂം നമ്പറുകൾ നോക്കുന്നു.
തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജി.എച്ച്. എസ്.എസിൽ പി.എസ്.സി നടത്തിയ വില്ലേജ് ഏക്സ്റ്റെൻഷൻ ഓഫീസർ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർതഥികൾ പുറത്തേക്ക് വരുന്നതും കാത്ത് പുറത്തെ ഫുട്ട് ഓവർ ബ്രിഡ്ജിന്റെ പടവുകളിൽ ഇരിക്കുന്ന രക്ഷകർത്താക്കൾ.
പരിഷ്‌ക്കരിച്ച നടപടികളുമായ് പി.എസ്.സി നടത്തിയ വില്ലേജ് ഏക്സ്റ്റെൻഷൻ ഓഫീസർ പരീക്ഷ എഴുതുവാൻ തിരുവനന്തപുരം കോട്ടൺഹിൽ ഗവ.ജി.എച്ച്. എസ്.എസിൽ എത്തിയ ഉദ്യോഗാർത്ഥി പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപായി ക്ലോക്ക് റൂമിൽ ബാഗ് വെച്ച ശേഷം വെളളം കുടിക്കുന്നു.
കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എം.പി വഴി യാത്രക്കാരായ സ്ത്രീകളോട് വോട്ട് അഭ്യർത്ഥിക്കുന്നു.
കോന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപി എം.പി പ്രവർത്തർക്കൊപ്പം.
പാലക്കാട് സി.ഐ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
കൊറിയർ വഴി വിദേശത്തേക്ക് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശി അലി എന്ന അബ്ദുൾ റഹ്മാനെ തെളിവെടുപ്പിനായി എക്സൈസ് എറണാകുളം ഷേണായിസ് ജംഗ്ഷനിലെ ലോഡ്ജിൽ കൊണ്ടുവന്നപ്പോൾ
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
വട്ടിയൂർക്കാവ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ
കൂടത്തായി കൊലപാതക കേസിലെ ആദ്യ മൂന്ന് കൊലപാതകങ്ങളും നടന്ന പൊന്നമറ്റം വീട് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ സന്ദർശിക്കുന്നു.
കാശ്മീരിലെ ജനാധിപത്യം പുന:സ്ഥാപിക്കുക എന്നാവശ്യപ്പെട്ട് തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ സംഘടിപ്പിച്ച ജനാധിപത്യ സമ്മേളനത്തിൽ പങ്കെടുക്കുന്ന കാശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ രൂപചന്ദ് മഖ് നോത്ര, സജ്ജൻ കുമാർ, അമാർക്സ്, ബാബു എം.പാലിശ്ശേരി തുടങ്ങിയവർ
  TRENDING THIS WEEK
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു. അമ്മ പി.വിജയ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ തുടങ്ങിയവർ സമീപം.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
കൂടത്തായി കൊലപാതക കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത മാത്യുവിന് വേണ്ടി കോടതിയിൽ ഹാജരാവുന്ന അഡ്വ. ബിനോയ് അഗസ്റ്റിൻ.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ താമരശ്ശേരി കോടതിയിൽ കൊണ്ടുവരുമെന്നു കരുതി വന്ന ജനക്കൂട്ടം
അടച്ചിട്ട ആലപ്പുഴ നഗരസഭാ ഹാളിനുള്ളിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് ജനലിൽക്കൂടി മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുന്ന പ്രവർത്തകർ.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com