മുഖ്യമന്ത്രി പിണറായി വിജയൻ രാജിവത്മനാവശ്യപ്പെട്ടു കൊണ്ട് ആർഎസ്പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
അച്ഛനുറങ്ങാത്ത രാത്രി... അർജുന്റെ അച്ഛൻ പ്രേമൻ കണ്ണാടിക്കലിലെ വീട്ടിൽ. ഇന്ന് രാവിലെയോടെ അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കും.
അർജുന്റെ അച്ഛൻ പ്രേമനും സഹോദരി അഭിരാമിയും കണ്ണാടിക്കലിലെ വീട്ടിൽ.
അർജുന്റെ കണ്ണാടിക്കലിലെ വീട്ടിലേക്കുള്ള വഴിയിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ച് ഛായാചിത്രം സ്ഥാപിക്കുന്നു.
സി.പി.എമ്മിനെതിരെ പി.വി.അൻവർ എം.എൽ.എ നടത്തുന്ന അപവാദ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിൽ പി.വി.അൻവർ എം.എൽ.എയുടെ കോലം കത്തിച്ചപ്പോൾ
അർജുന്റെ വീട്ടിലെത്തിയ എം.കെ രാഘവൻ എം.പിയും രാമചന്ദ്രൻ കടന്നപ്പള്ളിയും സംസാരിക്കുന്നു.
പി.വി.ശങ്കരനാരായണൻ പുരസ്‌കാരം കോഴിക്കോട് അളകാപുരിയിൽ എൻ.കെ. അബ്ദുറഹിമാന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമ്മാനിക്കുന്നു.
ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന ലൈഫ് സയൻസ് രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് കേരള' വ്യവസായ കോൺക്ളേവിൻ്റെ ഉദ്ഘാടന വേദിയിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു
കമലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിലെ വൻമരം കടപുഴകി റോഡിന് കുറുകെ വീണപ്പോൾ
ജി ദേവരാജൻ ശക്തിഗാഥ പുരസ്കാരം തൈക്കാട് ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ സംഗീത സംവിധായകൻ ജെറി അമൽദേവിന് ജി. ദേവരാജൻ ശക്തിഗാഥ പ്രസിഡൻ്റ് പി.കെ ജനാർദ്ദനക്കുറുപ്പ് സമ്മാനിക്കുന്നു. ഡോ. അജയപുരം ജ്യോതിഷ്കുമാർ സമീപം
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുൻപാകെ സത്യപ്രതിജ്ഞ ചെയ്‌ത ജസ്റ്റിസ് നിഥിൻ മധുകർ ജാംദാറിനെ ബൊക്ക നൽകി അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്സ് യൂണിയൻ നാൽപത്തി മൂന്നാം സംസ്‌ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ നിന്നാരംഭിച്ച പ്രകടനം .മുൻ മന്ത്രി വി .എസ് ശിവകുമാർ ,സംസ്‌ഥാന ജനറൽ സെക്രട്ടറി സോണി .ടി,വർക്കിംഗ് പ്രസിഡന്റ് ആർ .അയ്യപ്പൻ തുടങ്ങിയവർ മുൻ നിരയിൽ
എൽ.ഡി.എഫ് ഭരണം നൂറ് മാസം പിന്നിടുമ്പോൾ ജനങ്ങളെ അന്തമില്ലാത്ത ദുരിതത്തിലാക്കിയ എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിൽ പ്രതിഷേധിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മക കുറ്റവിചാരണ. ഉദ്ഘാടനം നിർവഹിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മുൻനിരയിൽ വീക്ഷിക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ

എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ “അധോലോകം” എന്ന ബോർഡ് സ്‌ഥാപിക്കുന്നു
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
മാതാ അമൃതാനന്ദമയിയുടെ 71-ാം ജന്മദിനാഘോഷത്തിൽ നിന്ന്
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com