എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ കോട്ടയം എംഡി സെമിനാരി സ്‌കൂൾ ഹെഡ്മാസ്റ്റർ ഡാനീഷ്.പി.ജോണിന് കൈ കൊടുത്ത് യാത്ര പറയുന്ന വിദ്യാർത്ഥികൾ.പരീക്ഷ കഴിഞ്ഞ് കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞു പടിയിറങ്ങുമ്പോൾ കൂട്ടുകാരിയെ കെട്ടി പിടിച്ചു  വിഷമം പങ്കിടുന്ന വിദ്യാർത്ഥിനി , കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റ് ജി.എച്ച്.എസ്.എസ്സിൽ നിന്നുള്ള കാഴ്ച്ച.
ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊല്ലം കോർപ്പറേഷൻ പരിധിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോർപ്പറേഷനു മുന്നിൽ നടത്തിയ ധർണ്ണ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു.
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് കൂട്ടുകാരെ പിരിയുന്ന വിഷമം പങ്കിടുന്ന വിദ്യാർത്ഥിനികൾ, കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റ് ജി.എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
ദേശീയ തൊഴിലാളി സംരക്ഷണ ദിനാചരണത്തിൽ ഭാഗമായി കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ചിന്നക്കടയിൽ സംഘടിപ്പിച്ച തൊഴിലാളി സംഗമം ജില്ലാ സെക്രട്ടറി സി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും വി.ജെ.ലാലിലുമായും തർക്കിക്കുന്നു
മലപ്പുറത്ത് ഇന്നലെ പെയ്ത മഴയിൽ റോഡിലെ ചളിവെള്ളം ചാടികടന്ന് റോഡ് മുറിച്ച് കിടക്കുന്ന യുവാക്കൾ. മലപ്പുറം പാസ്പോർട്ട്‌ ഓഫീസിന് സമീപത്ത് നിന്നുള്ള ദൃശ്യം
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും വി.ജെ.ലാലിലുമായും തർക്കിക്കുന്നു
കോട്ടയം എം.ഡി.എച്ച്.എസ് സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സിയുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് ലഹരി വിരുദ്ധ പ്രതിജ്ഞചടങ്ങിൽ പങ്കെടുത്ത ശേഷം കിട്ടിയ ഐസ് ക്രീമും കഴിച്ചു കൊണ്ട് ഹാളിന് പുറത്തേക്ക് വരുന്ന വിദ്യാർത്ഥികൾ
വേനൽ മഴയായിട്ടും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പാഡി ഓഫീസറെ ഉപരോധിച്ച് സമരം ചെയ്തവരെ തടയാനെത്തിയ കോട്ടയം വെസ്റ്റ് എസ് ഐ വി.വിദ്യ ഡിസിസി പ്രസിഡൻറ് നാട്ടകം സുരേഷുമായും വൈസ് പ്രസിഡന്റ് അഡ്വ.ജി ഗോപകുമാറുമായും വിജെ.ലാലിലുമായി തർക്കിക്കുന്നു
പാലക്കാട് നഗരസഭയിലെ 2024 - 2025 ലെ പുതുക്കിയ ബജറ്റും 2025 .26-ലെ ബജറ്റ് എസ്റ്റിമേറ്റും ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് അവതരിപ്പിക്കുന്നു.
സങ്കടം,സന്തോഷം, സൗഹൃദം...എസ്.എസ്.എൽ.സിയുടെ അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ വീട്ടിലേക്ക് മടങ്ങുന്നതിന് മുന്നേ സ്നേഹം പങ്കുവയ്ക്കുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
ലഹരി വിരുദ്ധ പ്രതിജ്ഞ...കോട്ടയം എം.ഡി എച്ച് എസ് സ്‌കൂളിൽ എസ്.എസ്.എൽ.സിയുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് സ്‌കൂൾ ഹെഡ്മാസ്റ്റർ ഡാനീഷ്.പി.ജോണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു
കോട്ടയം എം.ഡി എച്ച് എസ് സ്‌കൂളിൽ എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതി യാത്ര പറയുന്ന വിദ്യാർത്ഥികൾ
കോട്ടയം എം.ഡി എച്ച് എസ് സ്‌കൂളിൽ എസ്.എസ്.എൽ.സിയുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് സ്‌കൂൾ ഹെഡ്മാസ്റ്റർ ഡാനീഷ്.പി.ജോണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു
പ്രതീക്ഷയോടെ....കോട്ടയം എം.ഡി എച്ച് എസ് സ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ ഇറങ്ങിവരുന്നതും കാത്ത് നിൽക്കുന്ന രക്ഷകർത്താക്കൾ.പരീക്ഷ കഴിഞ്ഞ് കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം അയക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു
ചങ്കാണ് ...കോട്ടയം എം.ഡി എച്ച് എസ് സ്‌കൂളിൽ എസ്.എസ്.എൽ.സി യുടെ അവസാന ദിവസ പരീക്ഷ കഴിഞ്ഞ് യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതി യാത്ര പറയുന്ന വിദ്യാർത്ഥികൾ
എന്നും എന്നും ഓർമ്മിക്കാൻ ...എസ്.എസ്.എൽ.സി. പരീക്ഷകഴിഞ്ഞ് പുറത്ത് ഇറങ്ങിയ വിദ്യാർത്ഥികൾ പരസ്പരം യൂണിഫോമിൽ ഓർമ്മകുറിപ്പ് എഴുതി വിടപറയുന്നു പാലക്കാട് ഗവ: മോയൻ മോഡൽ ഗോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് .
എസ്.എസ്.എൽ.സി യുടെ അവസാന  ദിവസ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ രക്ഷിതാക്കൾ കൂട്ടി  കൊണ്ടുപോകുന്നു.പരീക്ഷ കഴിഞ്ഞ് രക്ഷിതാക്കൾക്കൊപ്പം കുട്ടികളെ അയക്കാവു എന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം ഉണ്ടായിരുന്നു. കോട്ടയം എം.ഡി.എച്ച്.എസ് സ്‌കൂളിൽ നിന്നുള്ള കാഴ്ച
അങ്കണവാടി ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭാ കാര്യാലയത്തിന് മുൻപിൽ നടത്തിയ ധർണ കെ .പി. സി .സി ജനറൽ സെക്രട്ടറി സി .ചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
  TRENDING THIS WEEK
സംസ്ഥാന ശുചിത്വ മിഷൻ കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശില്പശാല 'വൃത്തി-2025' ജില്ലാ കളക്ടർ എൻ.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു
ഓഫീസ് അസിസ്റ്റൻ്റ്, ടൈപ്പിസ്റ്റ് തസ്തികകളിൽ ഇനി മുതൽ കരാർ നിയമനങ്ങൾ മതിയെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളത്തിൻ്റെ നേതൃത്വത്തിൽ പി.എസ്‌.സി റീജിയണൽ ഓഫീസ് ഉപരോധിക്കുന്നു.
അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ കരിങ്കൊടി പ്രതിഷേധം ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കൃഷ്ണവേണി ശർമ്മ ഉദ്ഘാടനം ചെയ്യുന്നു.
കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ടേഴ്സ് വർക്കേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു
ചിരിച്ച് നേരിടാം... കോൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​യോ​ഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എ.ഐ.സി.സി സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ
ഐ... ഐസ്ക്രീം... തൊടുപുഴ അൽ- അസ്ഹർ കോളേജിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവ വേദിയിൽ ഐസ്ക്രീം നുണഞ്ഞ് പോകുന്ന വിദ്യാർത്ഥികൾ.
തിരതല്ലും ആവേശം... കൊല്ലം പരവൂർ ബീച്ചിൽ സർഫിംഗ് പരിശീലനം നടത്തുന്നവർ
നികുതി ദായകരോട് തൃശൂർ കോർപറേഷൻ അനീതി കാണിക്കുന്നു വെന്ന് ആരോപ്പിച്ച് മേയർ എം.കെ വർഗീസ് മുൻപാകെ ഡെപ്യൂട്ടി മേയർ എം.എൽ റോസി ബജറ്റ് അവതരിപ്പിക്കുമ്പോൾ ബജറ്റ് കീറി വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുന്ന പ്രതിപക്ഷ കോൺഗ്രസ് അംഗങ്ങൾ
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹരിത കേരള മിഷൻ സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ കട്ടമുടി കുഞ്ഞിപ്പെട്ടികുടി പാടശേഖര സമിതി അംഗം അടിമാലി സ്വദേശിനി നീലമ്മ മുഖ്യമന്ത്രി പിണറായി വിജയന് തൻ്റെ പാടശേഖരത്തിൽ ഉത്പാദിപ്പിച്ച മട്ട അരി സമ്മാനിച്ചപ്പോൾ.
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ശ്രീബലി എഴുന്നള്ളത്തിൽ ആർപ്പൂക്കര സതീഷ് ചന്ദ്രനും ശ്രീജിത്ത് വാര്യമുട്ടവും മയൂരനൃത്തം അവതരി പ്പിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com