കേരളാകോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് എംൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടപ്പോൾ. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു,സ്റ്റീഫൻ ജോർജ്,ഡിനു ചാക്കോ,വിജി എം തോമസ് ,സിറിയക് ചാഴികടൻ,ബിറ്റു വൃന്ദാവൻ തുടങ്ങിയവർ സമീപം
കേരളാകോൺഗ്രസിന്റെ അറുപതാം ജന്മദിനത്തിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് എംൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ 60 തിരിയിട്ട വിളക്ക് തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടപ്പോൾ. കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു,സ്റ്റീഫൻ ജോർജ്,ഡിനു ചാക്കോ,വിജി എം തോമസ് , സിറിയക് ചാഴികടൻ,ബിറ്റു വൃന്ദാവൻ തുടങ്ങിയവർ സമീപം
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് അഴകൊടി ദേവി ക്ഷേത്രത്തിൽ നടന്ന ഭജന
കൊല്ലം - എറണാകുളം മെമു സ്പെഷ്യൽ ട്രെയിൻ യാഥാർത്ഥ്യമാക്കിയ കൊടിക്കുന്നേൽ സുരേഷ് എം.പിയ്ക്ക് മെമു ട്രെയിൻ ഏറ്റുമാനൂർ എത്തിയപ്പോൾ ഫ്രണ്ട്സ് ഒഫ് റെയിൽസ് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി എ.കെ.ജി ഹാളിൽ ശോഭന അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കാലിക്കറ്റ് എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ മൂന്നാമത്തെ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സിയിലെ ടീം അംഗങ്ങളുടെ ആഹ്ലാദപ്രകടനം
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തിയ കാണികൾ
പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടന്ന തിരുവനന്തപുരം ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ 66 -ാമത് ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സീനിയർ വിഭാഗം വാളും പരിചയിലും പാർവതിയും കാർത്തികയും അഭ്യസിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പദ്മനാഭപുരത്തു നിന്ന് വേളിമല കുമാരസ്വാമിയുമായി ആര്യശാല ദേവീക്ഷേത്രത്തിൽ എഴുന്നള്ളിയെത്തിയ വെള്ളിക്കുതിരയെ വലംവെച്ച് വണങ്ങുന്ന ഭക്തർ
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിൽ നെല്ലായി നൃത്താഞ്ജലി ഡാൻസ് ആൻഡ് മ്യൂസിക് അക്കാഡമിയുടെ നേതൃത്വത്തിൽ രശ്മി നാരായണും സംഘവും അവതരിപ്പിച്ച സംഗീതാർച്ചനയിൽ നിന്ന്
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സി .ഐ .ടി .യു മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അനുസ്മരണ ദിനത്തിൽ നടന്ന സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് .സി .ഐ .ടി .യു സംസ്‌ഥാന ജനറൽ സെക്രട്ടറി എളമരം കരീം സമീപം
നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ നടന്ന ചടങ്ങിൽ ഡോ.രാജാ വാര്യരുടെ ‘കനലാട്ടം’ പുസ്തകത്തിന്റെ പ്രകാശനം നടൻ മധു കവി പ്രഭാവർമ്മയ്ക്ക് നൽകി നിർവഹിക്കുന്നു.സിന്ധു സുരേഷ് ,ഗിരിജാ സുരേന്ദ്രൻ,ഡോ.രാജാ വാര്യർ,ഹരി നമ്പൂതിരി,സുദർശൻ കാർത്തികപ്പറമ്പിൽ,ബി.ടി. അനിൽകുമാർ,ബി.എസ്.ബാലചന്ദ്രൻ, ഇ.കെ. സുഗതൻ, ഡോ. എം.ആർ. തമ്പാൻ എന്നിവർ സമീപം
നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ നടന്ന ചടങ്ങിൽ ഡോ.രാജാ വാര്യരുടെ ‘കനലാട്ടം’ പുസ്തകത്തിന്റെ പ്രകാശനം നടൻ മധു കവി പ്രഭാവർമ്മയ്ക്ക് നൽകി നിർവഹിച്ചപ്പോൾ.ഡോ.രാജാ വാര്യർ,ഹരി നമ്പൂതിരി,സുദർശൻ കാർത്തികപ്പറമ്പിൽ,ബി.ടി. അനിൽകുമാർ എന്നിവർ സമീപം
മൂർഖനാണേ...വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സി.എം.എസ് കോളേജിൽ നടത്തിയ പാമ്പുകളെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസിൽ പാമ്പിനെ പിടിക്കാൻ പരീശീലിപ്പിക്കുന്നതിനായി മൂർഖനെ കൂട്ടിൽ നിന്നെടുക്കുന്നു
ലതികാസ് കിച്ചൺ...കോട്ടയം കുമാരനല്ലൂരിലെ വീട്ടിലെ അടുക്കളയിൽ ലതികാ സുഭാഷ് ഏത്തക്കാ ഉപ്പേരി തയ്യാറാക്കുന്നു --
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി .ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടൽ " ഉദ്ഘാടനം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രി ജെ .ചിഞ്ചു റാണി സമീപം
ഓൺലൈൻ പാൽ സംഭരണ വിതരണത്തിനായുള്ള " ക്ഷീരശ്രീ പോർട്ടലിന്റെ " ഉദ്ഘാടനത്തിന് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ .മന്ത്രി ജെ .ചിഞ്ചു റാണി ,എം .എൽ .എ വി .കെ പ്രശാന്ത് എന്നിവർ സമീപം
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com