അന്നത്തിനായി...ഉയർന്ന കെട്ടിടത്തിന് മുകളിൽ ജോലിയിലേർപ്പെട്ടിരിക്കുന്നയാൾ. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച
പത്തനംതിട്ട കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേളയിലെ   കുടുംബശ്രീ   ഭക്ഷ്യമേളയിലെ  തിരക്ക്.
പി.ആൻഡ് റ്റി കോളനിക്ക് സമീപം റോഡിൽ കുന്നുകുടികിടക്കുന്ന മാലിന്യം
പത്തനംതിട്ട കുടുംബശ്രീ സംസ്ഥാനതല ഓണം വിപണനമേളയിലെത്തിയ   കളിമൺ   പാത്രം   വിൽക്കുന്ന   മലപ്പുറം   ജില്ലയിലെ    നിലമ്പൂരിൽ   നിന്നുള്ളവരുടെ    സ്റ്റാളിനുമുന്നിലെ   തിരക്ക്.
ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ഗണേശ നിമജ്ജന ഘോഷയാത്രയിൽ നിന്ന്
ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ഗണേശ നിമജ്ജന ഘോഷയാത്രയിൽ നിന്ന്
16-ാ മത് ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടി ധനകാര്യ വകുപ്പ് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച ധനകാര്യ മന്ത്രിമാരുടെ കോൺക്ലേവ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബ് ധന മന്ത്രി ഹർപാൽ സിങ്‌ ചീമ, തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു എന്നിവരുമായി സംഭാഷണത്തിൽ. മന്ത്രി കെ.എൻ ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരശ്, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ തുടങ്ങിയവർ സമീപം.
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് 58 ആമത് സ്ഥാപക ദിനാഘോഷവും സൗജന്യ ഓണക്കിറ്റ് വിതരണവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു
വിദ്യാർത്ഥിയെ ജാതിയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പലിനെ എം. എസ്. എഫ് പ്രവർത്തകർ ഘരാവോ ചെയ്തപ്പോൾ
ഓണവിപണിയിലേക്കായി ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ കടയിൽ വില്പനയ്ക്കായി എത്തിച്ച ഊഞ്ഞാലുകൾ
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
സോഷ്യൽ പോലീസിംഗ് ഡിവിഷൻ കൊല്ലം സിറ്റിയുടെ ഹോപ്പ് പ്രതീക്ഷോത്സവം കൊല്ലം സിറ്റി അഡീഷണൽ എസ്പി . ജീജീ എൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയെൻ്റെ നേതൃത്വത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപിക്ക് നൽകിയ സ്വീകരണത്തിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഹാരാർപ്പണം നടത്തി ആദരിക്കുന്നു
ആശ്രമം മൈതാനിയിൽ ഓണത്തോടനുബന്ധിച്ച് നടക്കുന്ന സീ വേൾഡ് 360 ഡിഗ്രി സൂപ്പർ റിയാലിറ്റി എക്പ്പോയിലെ അമ്യൂസ്മെന്റ് പാർക്ക്
കോടതികളിലെ പ്രോസസ് സർവർമാരുടെ തസ്‌തികകൾ വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കു മുമ്പിൽ നടത്തിയ പ്രകടനം
കോടതികളിലെ പ്രോസസ് സർവർമാരുടെ തസ്‌തിക വെട്ടിക്കുറയ്ക്കാനുള്ള ഹൈക്കോടതി നീക്കത്തിനെതിരെ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്കു മുന്നിൽ നടത്തിയ പ്രകടനവും യോഗവും യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്യുന്നു
കേരള വ്യാപാരി വിവസായി ഏകോപന സമിതി സിറ്റി യൂണിറ്റി​ന്റെ ആഭിമുഖ്യത്തിൽ ട്രാഫിക് വാർഡൻമാർക്കുള്ള ഓണക്കി​റ്റ്, റെയിൻ കോട്ടുകളുടെ വിതരണം ഈസ്റ്റ് സി ഐ അനിൽകുമാർ നിർവഹിക്കുന്നു
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com