മഴയ്ക്കൊരു മുഴം മുന്നേ...എറണാകുളം നഗരത്തിൽ അതിരാവിലെ തുടങ്ങിയ മഴ തെല്ലും ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുകയാണ്. മഴമൂലം പൊതുഗതാഗത്തെ ബാധിച്ചപ്പോളും മെട്രോയ്ക്ക് യാതൊരുവിധ തടസവുമില്ലാതെ സർവീസ് തുടരുകയാണ്. എം.ജി. റോഡിൽ നിന്നുള്ള മഴക്കാഴ്ച
തോരാതെ ശക്തമായി പെയ്യുന്ന മഴ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
തോരാതെ ശക്തമായി പെയ്യുന്ന മഴ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
തോരാതെ ശക്തമായി പെയ്യുന്ന മഴ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
നബിദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുമ്മനത്ത് നടന്ന സംയുക്ത നബിദിന റാലി
കോട്ടയം കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നിർവഹിക്കുന്നു.അഡ്വ.കെ.സുരേഷ് കുറുപ്പ്,സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു,ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ,എക്സി.ഡയറക്ടർ വി.ജയകുമാർ തുടങ്ങിയവർ സമീപം
വ്യാപാരി ബിനു ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടയുന്നു
വ്യാപാരി ബിനു ആത്മഹത്യ ചെയ്യാൻ കാരണക്കാരായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള വ്യാപാരി വ്യസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു.ബിനുവിന്റെ ഭാര്യ ഷൈനി മക്കൾ നന്ദിത,നന്ദിനി,ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി,ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ,സെക്രട്ടറി ഗിരീഷ് കോനാട്ട് തുടങ്ങിയവർ സമീപം
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയും ആലപ്പുഴ യൂണിറ്റ് മൃഗസംരക്ഷണ വകുപ്പും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ റാബിസ് അവയർനെസ് ബീച്ച് റണ്ണിൽ മഴയത്ത് പങ്കെടുക്കുന്നവർ
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനും കർബല ട്രസ്റ്റും സംയുകതമായി കൊല്ലത്ത് നടത്തിയ നബിദിന റാലിയിൽ നിന്ന്
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷനും കർബല ട്രസ്റ്റും സംയുകതമായി കൊല്ലത്ത് നടത്തിയ നബിദിന റാലിയിൽ നിന്ന്.
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
തോരാതെ പെയ്യുന്ന മഴയത്ത്. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
തോരാതെ പെയ്യുന്ന മഴയത്ത്. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
മഴക്കുടയിൽ...തോരാതെ പെയ്യുന്ന മഴയത്ത് കുഞ്ഞുമായി വാഹനത്തിൽ കയറാനായി എത്തുന്ന കുടുംബം. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച
ലോക ഹൃദയദിനത്തോടനുബന്ധിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച ഹൃദയ താളം സൈക്ലത്തോൺ നടി ദുർഗ കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.യുടെ നേതൃത്വത്തിൽ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ഹൃദയ താളം സൈക്ലത്തോൺ നടി ദുർഗ കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു
നിപ നിയന്ത്രണത്തിന്റെ ഭാഗമായി മാസ്‌ക് ധരിച്ച് കോഴിക്കോട് പരപ്പിൽ എം.എൽ.പി സ്‌കൂളിലെത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ.
ദേശീയപാതയിൽ എറണാകുളം വെണ്ണലയിൽ റോഡിന് നടുവിൽ ചരക്ക് ലോറി മറിഞ്ഞപ്പോൾ
പാലക്കാട് കരിങ്കരപ്പുള്ളി പാശേഖരത്ത് ഷേക്കേറ്റ് മരിച്ച സതീഷ് . ഷിജിത്ത് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ആനന്ദ് കുമാറിനെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.
ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായി സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകർഷിക്കാൻ ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും അക്വാലിയോ പാടി ഡൈവ് സെന്ററും സംയുക്തമായി എറണാകുളം ഡർബർ ഹാൾ ഗ്രൗണ്ടിൽ ഇരുപതിനായിരം ലിറ്റർ വെള്ളം കൊള്ളുന്ന കൃത്രിമ നീന്തൽ കുളത്തിൽ ഒരുക്കിയ സ്ക്യൂബ ഡൈവിംഗ് പരിശീലനത്തിനെത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനി മുങ്ങി പൊങ്ങുന്നു
  TRENDING THIS WEEK
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
മഹാനടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ട്രിവാൻഡ്രം ഫിലിം ഫ്രോറ്റോണിറ്റി തിരുവനന്തപുരം കനക ക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മധു മൊഴിലെത്തിയ സിനിമാതാരങ്ങളും ഗായകരും ചേർന്ന് മധുവിന് ആശംസകൾ അറിയിച്ച് ഗാനം ആലപിക്കുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
മഴയിൽ റെയിൽ കോട്ട് ധരിച്ച് തൃശൂർ നഗരത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന കോർപറേഷൻ വനിതാ തൊഴിലാളി
ജലവേട്ട... ഇര തേടി മുങ്ങിപ്പൊങ്ങിയ നീർകാക്കയിൽ നിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ നിന്ന് ചാടി മറിയുന്ന മീനുകൾ. കൊല്ലം അഷ്ടമുടി കായലിൽ നിന്നുള്ള കാഴ്ച ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
കൊല്ലം ഡി.സി.സി ഓഫീസിന് സമീപത്തെവെള്ളക്കെട്ടിലേക്ക് മെറ്റൽ ഇടുന്ന നാട്ടുകാരൻ
ഒത്തുപിടിച്ചാൽ... ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള വടംവലി മത്സരത്തിൽ വിജയിച്ച നവജീവൻ പാലമല കലഞ്ഞൂർ പത്തനംതിട്ട ടീം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com