ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന  ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ, കെപി.സി.സി മുൻ പ്രസിഡന്റ്  കെ.മുരളീധരൻ, ശാസ്തമംഗലം മോഹനൻ, ഭീമാ ഗോൾഡ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, പൂയം തിരുനാൾ ഗൗരി പാർവതി ഭായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി, മുൻ സ്‌പീക്കർ എം.വിജയകുമാർ, ചിത്തിര തിരുനാൾ സ്മാരക സമിതി കൺവീനർ എസ്.എൻ.രഘുചന്ദ്രൻ നായർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് എ .കെ ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ സന്ദർശിച്ച ശേഷം എ .കെ ആന്റണിയോടൊത്ത് പുറത്തേക്ക് വന്നപ്പോൾ .പി .സി വിഷ്ണു നാഥ്‌ എം .എൽ .എ , എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ ,കെ.പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എം .എൽ .എ ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമീപം
മുതിർന്ന കോൺഗ്രസ് നേതാവ് എ .കെ ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ സന്ദർശിച്ച ശേഷം എ .കെ ആന്റണിയോട് യാത്രപറയുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി ,മകൻ അജിത്ത് ആന്റണി എന്നിവർ സമീപം
കേന്ദ്ര സർക്കാർ വൻ കപ്പലുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനായി കോർപ്പറേറ്റ് മുതലാളിമാർക്ക് അനുമതി നൽകുവാനുള്ള നീക്കം ഉപേക്ഷിക്കുക ,തീര സംരക്ഷണത്തിന് ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ബീച്ച് പുനർ സൃഷ്ടിയും നടത്താനുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനത്തിന് ശേഷം മടങ്ങിയ എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിനോട് തങ്ങളുടെ ആവലാതികൾ പറയുന്ന പൂന്തുറയിലെ മത്സ്യതൊഴിലാളികളായ ആൽബി പൗളിനും, ഒലീന്തയും
കേന്ദ്ര സർക്കാർ വൻ കപ്പലുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനായി കോർപ്പറേറ്റ് മുതലാളിമാർക്ക് അനുമതി നൽകുവാനുള്ള നീക്കം ഉപേക്ഷിക്കുക ,തീര സംരക്ഷണത്തിന് ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ബീച്ച് പുനർ സൃഷ്ടിയും നടത്താനുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ധർണയുടെ ഉദ്ഘാടനം നിർവഹിക്കാനെത്തിയ എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാലിന് മത്സ്യതൊഴിലാളി സ്ത്രീകൾ നൽകിയ ചൂര മീനുമായി . ടി .എൻ പ്രതാപൻ , ടി .ശരത് ചന്ദ്രപ്രസാദ് തുടങ്ങി നേതാക്കൾ സമീപം
കേന്ദ്ര സർക്കാർ വൻ കപ്പലുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനായി കോർപ്പറേറ്റ് മുതലാളിമാർക്ക് അനുമതി നൽകുവാനുള്ള നീക്കം ഉപേക്ഷിക്കുക ,തീര സംരക്ഷണത്തിന് ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ബീച്ച് പുനർ സൃഷ്ടിയും നടത്താനുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച്.
കെ.എസ്.സി മാർച്ച്... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എം ജി യൂണിവേഴ്സിറ്റിയിലേക്ക് കെ.എസ്.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം ജനറൽ ആശുപത്രിയിൽ ആരംഭിച്ച സൗന്ദര്യവർധക ചികിത്സയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ നിർവഹിക്കുന്നു
ഇരിക്കാനല്ല,​ കുഴിയിൽ ചാടാതിരിക്കാൻ..... കോട്ടയം നാഗമ്പടം റെയിൽവേ മേൽപ്പാലത്തിന് സമീപം എം.സി റോഡിലുണ്ടായ കുഴിയിൽ വാഹനങ്ങൾ ചാടാതിരിക്കാൻ നാട്ടുകാർ പ്ലാസ്റ്റിക്ക് കസേരയിട്ട് കല്ല് വച്ചിരിക്കുന്നു
എസ്.എൻ.ഡി.പി യോഗം... കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത വെള്ളാപ്പള്ളി നടേശന് വലിയ ഫോട്ടോ ഉപഹാരമായി കൊടുത്തപ്പോൾ.
കോട്ടയത്ത് നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യാനെത്തിയ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ അഭിവാദ്യം ചെയ്യുന്നു
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി,ജോയിന്റ് കൺവീനർ വി. ശശികുമാർ, കൺവീനർ സുരേഷ് പരമേശ്വരൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സമീപം
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിച്ച് ഹൃദയം എന്നെഴുതിയ ബാഡ്ജ് നൽകുന്നു. ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പി.സി.തോമസ്,അൻവർ സാദത്ത് എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ച യോഗം ജനറൽ വെള്ളാപ്പള്ളി നടേശനെ യൂണിയൻ ഭാരവാഹികളും മേഖലാ ചെയർമാന്മാരും ചേർന്ന് പുഷ്പ്പ ഹാരവും പുഷ്പ്പ കിരീടവും അണിയിച്ച് സ്വീകരിക്കുന്നു
ടി.ഡി.എം ഹാളിൽ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പിയെ ആദരിച്ചപ്പോൾ വിവിധ മത അദ്ധ്യക്ഷന്മാരുമായി ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
ടി.ഡി.എം ഹാളിൽ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി വിവിധ മത അദ്ധ്യക്ഷന്മാരുമായി സൗഹൃദം പങ്കുവയ്ക്കുന്നു
ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി.യുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുമായി സംഭാഷണത്തിൽ.ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ,ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവർ സമീപം
അമ്മമനം നിറഞ്ഞ്...ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി.യുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിച്ചപ്പോൾ താക്കോൽ ഉയർത്തിപ്പിടിച്ച് സന്തോഷം പങ്കിടുന്ന അകലക്കുന്നം സ്വദേശി 84 വയസുകാരി മോളപ്പറമ്പിൽ കുട്ടി കുട്ടൻ. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,മറിയാമ്മ ഉമ്മൻ,ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ,ചാണ്ടി ഉമ്മൻ എം.എൽ.എ,ബസേലിയോസ് മാർത്തോമാ മാത്യു തൃതീയൻ കാതോലിക്ക ബാവ എന്നിവർ സമീപം
  TRENDING THIS WEEK
കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃശൂർ രാമനിലയത്തിൽ നിന്നും ഇറങ്ങി വരുന്ന ആരോഗ്യസർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ
തൃശൂർ പൂരത്തിന് ശേഷം പൂരനഗരിയിലെ ശുചീകരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിച്ച കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ആദരിച്ച ശേഷം അവരോടൊപ്പം സെൽഫി എടുക്കുന്ന മന്ത്രി കെ. രാജൻ, മേയർ എം. കെ.വർഗീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി,പി.കെ.ഷാജൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിർവഹിച്ച യോഗം ജനറൽ വെള്ളാപ്പള്ളി നടേശനെ യൂണിയൻ ഭാരവാഹികളും മേഖലാ ചെയർമാന്മാരും ചേർന്ന് പുഷ്പ്പ ഹാരവും പുഷ്പ്പ കിരീടവും അണിയിച്ച് സ്വീകരിക്കുന്നു
കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടന്ന എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാനെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു.യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ,ജോയിന്റ് കൺവീനർ വി.ശശികുമാർ,വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ സമീപം
നഗരസഭയിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ മേയറുടെ ഡയസിൽ കേറി ഉപരോധിച്ച ബി.ജെ.പി കൗൺസിലർമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിക്കുന്നു. കൗൺസിലർമാർ മേയറുടെ കസേര പിടിച്ചു വച്ചിരിക്കുന്നതും കാണാം.
ടോൾപിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൾ പാലിയേക്കര ടോൾപ്ലാസയിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് ടോൾപ്ലാസ ഓഫീസിലേയ്ക്ക് കയറുന്ന പ്രവർത്തകർ
ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിച്ച് ഹൃദയം എന്നെഴുതിയ ബാഡ്ജ് നൽകുന്നു. ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പി.സി.തോമസ്,അൻവർ സാദത്ത് എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നടത്തുന്ന ശാഖാ നേതൃത്വ സംഗമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ആൻസ് ഇൻ്റർനാഷണൽ കൺവൻഷൻ സെന്ററിൽ യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് ചെയർമാൻ അഡ്വ.സിനിൽ മുണ്ടപ്പള്ളി,ജോയിന്റ് കൺവീനർ വി. ശശികുമാർ, കൺവീനർ സുരേഷ് പരമേശ്വരൻ,യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ സമീപം
ആനയൂട്ടിൻ്റെ തലേന്ന് തൃശൂർ തേക്കിൻക്കാട് മൈതാനിയിലെത്തിയ കൊമ്പന് പനമ്പട്ട നൽക്കുന്ന പാപ്പാൻ
ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ 34-ാം നാടുനീങ്ങൽ വാർഷികാചരണ ചടങ്ങിൽ കവടിയാർ കൊട്ടാരവളപ്പിലെ പഞ്ചവടിയിൽ പുഷ്പ്പാർച്ചനയ്‌ക്കെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി എന്നിവർക്കൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com