തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര കാണുവാനെത്തിയ ഭക്തജനങ്ങൾ
തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്ര കാണുവാനെത്തിയ ഭക്തജനങ്ങൾ
നവരാത്രി വിഗ്രഹ ഘോഷയാത്ര തമിഴ് നാട് തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
കേശദാനം... കെ.ജി.എൻ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രി ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പിൽ മുടി നൽകാൻ എത്തിയവർ.
കെ.ജി.എൻ.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ജനറൽ ആശുപത്രി ഹാളിൽ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ക്യാമ്പ് ആഷിമ അഭിലാഷിന്റെ മുടി മുറിച്ച് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
നവരാത്രി ഒരുക്കം...നവരാത്രി ആഘോഷങ്ങൾക്ക് ഒരുക്കാനുള്ള ബൊമ്മക്കൊലു തിരുനക്കരയിലെ കടയിൽ വില്പനയ്ക്കായി നിരത്തിയപ്പോൾ
പാലക്കാട്‌ ജില്ലാ യു ഡി എഫ് നേതൃ യോഗം ഡി.സി.സി .പ്രസിഡന്റ്‌ എ. തങ്കപ്പൻ ഉത്ഘാടനം ചെയുന്നു.
പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൻ്റെ ഒരു വർഷം നീണ്ട് നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ശേഷം പുറത്ത് ഇറങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുട്ടികളുമായി സൗഹൃദം പങ്ക് വെയ്ക്കുക്കുന്നു അൻവിക എന്ന കുട്ടിയുടെ കവിളിൽ തലോടുന്നു .
തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവിനോദനുബന്ധിച്ച് കേരള കാർട്ടൂൺ അക്കാഡമി പ്രദർശിപ്പിച്ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രങ്ങൾ നോക്കിക്കാണുന്ന മന്ത്രി സജി ചെറിയാൻ
വരയും വശമാണ്...തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവ് ഉദ്‌ഘാടനം ചെയ്ത ശേഷം ഗാന്ധിജിയുടെ ചിത്രം വരയ്ക്കുന്ന മന്ത്രി സജി ചെറിയാൻ
ഓർമ്മപൂക്കളുമായി...തേവര എസ്.എച്ച് കോളേജിൽ നടക്കുന്ന കാർട്ടൂൺ കോൺക്ലേവിനോദനുബന്ധിച്ച് കേരള കാർട്ടൂൺ അക്കാഡമി പ്രദർശിപ്പിച്ചിരിക്കുന്ന ഗാന്ധിജിയുടെ ചിത്രങ്ങൾ നോക്കിക്കാണുന്ന വിദ്യർത്ഥികൾ
പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിൻ്റെ ഒരു വർഷം നീണ്ട് നിന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിജിയുടെ ചായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ നിലവിളക്കിൽ നിന്ന് ഷാളിന് തീ പടർന്നു ഉടന്നതന്നെ ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും ചേർന്ന് തീയണയ്ക്കുകയായിരിന്നു.
നവരാത്രിയോടനുബന്ധിച്ച് എറണാകുളം ഗ്രാമജന സമൂഹം സിറ്റി യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സീതാരാമ കല്ല്യാണ മണ്ഡപത്തിൽ ആരംഭിച്ച ബൊമ്മക്കൊലു പ്രദർശനം
കോട്ടയം നാട്ടകം അഷര മ്യൂസിയത്തിൽ കാരൂർ നീലകണ്ഠപിള്ളയുടെ പ്രതിമ സ്ഥാപിച്ച ശേഷം മന്ത്രി വി.എൻ വാസവൻ ഹാരാർപ്പണം നടത്തുന്നു
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് മകം പടയണിയിൽ അമ്പലക്കോട്ട എഴുന്നള്ളിക്കുന്നു.
ലോക ഹൃദയ ദിനത്തിനോടനുബന്ധിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നടന്ന സൗജന്യ ഹൃദയ പരിശോധനയും അവബോധന ക്ലാസും മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഫാ. ജോസഫ് കുസ്മാലയം, പി.ആർ. റെനിഷ്, ഡോ. പി.വി. ലൂയിസ്, എസ്. സുജയ പാർവതി, ഡോ. സജി വി. കുരുട്ടുകുളം, ബെൻസി ബെന്നി എന്നിവർ സമീപം
കൊല്ലം ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഓവറാൾ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ് ജോൺസ് കോളജ് ടീം
പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം നേടിയ ആർഷ ഭരത് (സെന്റ് ജോൺസ് കോളജ് , അഞ്ചൽ )
18 വയസിൽ താഴെ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനം വി. അഞ്ചന (ക്യു.എ.സി അത്‌ലറ്റിക് ക്ലബ്ബ്)
20 വയസിൽ താഴെ ആൺകുട്ടികളുടെ 110 മീറ്റർ‌ ഹഡിൽസ് ഒന്നാം സ്ഥാനം നേടിയ ജെ.എ. ജെഫിലിൻ ക്രിസ്റ്റോ ( സെന്റ് ജോൺസ് കോളജ് , അഞ്ചൽ )
  TRENDING THIS WEEK
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
പാലക്കാട് മുനിസിപ്പൽ ബസ്റ്റാൻഡിൽ അടിസ്ഥാന സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് നാഷണൽ കർഷക ജനതാദൾ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലിസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നിക്കുന്നു.
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com