ആൾ കേരള ഗ്യാസ് ഏജൻസിസ്‌ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിയ മലപ്പുറം കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്.
കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽ.ഡി.എഫ്. മലപ്പുറത്ത് നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.
ചെറുകിട കരാറുകാരെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ ഗവണ്‍മമെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച്.
കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ദിനപത്രത്തിന്റെ ചീഫ് എഡിറ്ററുമായ എം.എസ്. മണിയുടെ സംസ്കാരത്തിനുമുൻപ് പൊലീസ് ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ എൽ.ഡി.എഫ് തമ്പാനൂർ ആർ.എം.എസിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടധർണ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ഡോ. എ. സമ്പത്ത് തുടങ്ങിയവർ സമീപം.
ആദിവാസി യുവാവ് വെള്ളക്കട്ട രാധാകൃഷ്ണനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നാവശ്യപ്പെട്ട് ആദിവാസി ദളിത് കൂട്ടായ്മ മലപ്പുറം എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്.
റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ മെഡലുകൾ നേടിയ എൻ.സി.സി കേഡറ്റ്സിന് കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്തു നടന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ വൈസ് അഡ്മിനറൽ എ.കെ. ചൗള ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു.
മലപ്പുറം നഗരസഭ മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കിടപ്പിലായ രോഗികളുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം മുണ്ടുപ്പറമ്പ് സ്വദേശി ജയേഷിന് പൂ നല്‍കുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല, പി. ഉബൈദുള്ള എം.എൽ.എ എന്നിവര്‍ സമീപം.
പന്തീരാങ്കാവ് മുതൽ വിയ്യൂർ സെൻട്രൽ ജയിൽ വരെ വിദ്യാർത്ഥി ജനത സംസ്ഥാന പ്രസിഡന്റ് സെനിൻ റാഷി നയിക്കുന്ന 'സമ്പൂർണ്ണ വിപ്ലവജാഥ'ക്ക് മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് സംസാരിക്കുന്നു.
പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായി വിഷയത്തില്‍ യു.ഡി.എഫ് മലപ്പുറത്ത് പ്രതിഷേധത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ കോലം കത്തിച്ചപ്പോള്‍.
തിരുവനന്തപുരം കുമാരപുരം കലാകൗമുദി ഗാർഡൻസിൽ കേരളകൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ മകൻ സുകുമാരൻ മണി അന്ത്യചുംബനം നൽകുന്നു.
വയനാട് വൈത്തിരിയിൽ നടക്കുന്ന സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകൾ ശ്രദ്ധിയ്ക്കുന്ന മന്ത്രിമാരായ ഷൈലജ ടീച്ചർ, എ.കെ. ശശീന്ദ്രൻ, എ.സി.മൊയ്തീൻ, വി.എസ്. സുനിൽ കുമാർ എന്നിവർ
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ പാലയാട് കാമ്പസിൽ പരീക്ഷ എഴുതാൻ എത്തിയപ്പോൾ.
കൂട്ടമായ് കൂടണയാൻ..., സന്ധ്യ മയങ്ങും നേരം കൂടണയാൻ വേണ്ടി കൂട്ടമായി പറക്കുന്ന പക്ഷികൾ. മലപ്പുറം കിഴക്കേത്തലയിൽ നിന്നുള്ള കാഴ്ച
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിക്കുന്നു.
കേരളകൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്നു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ആരോഗ്യ ജാഗ്രത-പകർച്ച വ്യാധി നിയന്ത്രണ കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. തിലോത്തമനെ വേദിയിലേക്ക് സ്വീകരിക്കുന്നു. മോൻസ് ജോസഫ് എം.എൽ.എ, ജില്ലാ കളകടർ പി.കെ. സുധീർ ബാബു തുടങ്ങിയവർ സമീപം.
കായിക യുവജന കാര്യാലയം കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സ്പോർട്സ് എക്സ്പോ ‘സ്പോർടെക്സ്- 2020’ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഇ.പി. ജയരാജൻ പ്രദർശനത്തിൽ വെച്ച അമ്പെയ്തു നോക്കുന്നു.
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ആരോഗ്യ ജാഗ്രത-പകർച്ച വ്യാധി നിയന്ത്രണ കർമ്മ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെയ്ത മന്ത്രി പി. തിലോത്തമനും പി.സി. ജോർജ് എം.എൽ.എയും സംഭാഷണത്തിൽ. മോൻസ് ജോസഫ് എം.എൽ.എ. സമീപം.
  TRENDING THIS WEEK
കോട്ടയത്ത് എൽ.ഡി.എഫ് നടത്തിയ മാർച്ചിന് സുരക്ഷക്കായെത്തിയ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ ശ്രീജിത്ത് റ്റി. ചൂടിൻറെ അഖാത്തിൽ തൊപ്പിയൂരി വീശുന്നു. സംസ്ഥാനത്ത് അടുത്തദിവസങ്ങളായി ചൂടിന്റെ കാഠിന്യം കൂടിവരികയാണ്.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ ഇന്നലെ കൊച്ചിയിൽ സി.ബി.ഐ അറസ്റ്റു ചെയ്ത പ്രധാന പ്രതി നെടുങ്കണ്ടം സ്റ്റേഷനിലെ മുൻ എസ്.ഐ കെ.എ. സാബുവിനെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ.
മുറിച്ച മരം കയറ്റി പോകുന്ന വാഹനം. കാന്തല്ലൂരിൽ നിന്നുള്ള കാഴ്ച.
എം.എസ്. മണിയുടെ ഭൗതിക ശരീരത്തിൽ പ്രമുഖർ അന്ത്യോപചാരമർപ്പിക്കുന്നു.
ധാരുമയുടെ പെരുമയിൽ ...അലുമ്‌നി സൊസൈറ്റി ഓഫ് എ.ഒ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി
വിരുന്നെത്തിയ വിനോദം..., കഴിഞ്ഞ പ്രളയത്തിൽ കണ്ണൂർ അഴീക്കൽ ബീച്ചിൽ ക്ഷണിക്കപ്പെടാത്ത എത്തിയതാണി കപ്പൽ. ഇന്നിവൻ കണ്ണൂരിലെ ഒരു പ്രദ്ധാന ആകർഷണമായി മാറിയിരിക്കുന്നു.
പച്ച പുതച്ച് നിൽക്കുന്ന മൂന്നാർ റൂട്ടിലൂടെ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.
ഈരയിൽക്കടവ് തരിശുപാടത്തുണ്ടായ തീപിടുത്തം അണച്ചതിന്ശേഷം മടങ്ങുന്ന അഗ്നിശമന സേന ഉദ്യോഗസ്ഥൻ കത്തിനശിച്ച പാടത്തിന്റെ പശ്ചാത്തലത്തിൽ. വേനൽത്തീ വ്യാപകമായതോടെ വിശ്രമമില്ലാതെ രാപകൽ ഓട്ടമാണ് അഗ്നിശമന സേനാഗംങ്ങൾ.
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കേരള സാംസ്കാരിക പരിഷത്ത് കലക്‌ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ തമ്പിൽ സമരക്കാർക്കൊപ്പം ഉദ്ഘാടകൻ പി.ഉബൈദുള്ള എം.എൽ. എ ഉപവാസമിരുന്നപ്പോൾ
പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വനിതാ വേദി മലപ്പുറത്ത് നടത്തിയ വനിതാ ധർണ്ണയിൽ സമരക്കാർ അടുപ്പ് കൂട്ടിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com