ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ്
താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയുടെ നോ ഷേവ് നവംബർ ക്യാമ്പയിന് മുന്നോടിയായി പ്രതിനിധികൾ കൊല്ലത്ത് ഒത്തുചേർന്നപ്പോൾ
തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് മകൻ സുമൻ ബിച്ചു അന്ത്യകർമങ്ങൾ ചെയ്യുന്നു
മലപ്പുറം ഗവ.കോളജ് സുവർണജുബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.മന്ത്രി വി. അബ്ദുറഹ്മാൻ, എം.എൽ.എമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരിയിൽ വേദിയിൽ.
എറണാകുളം ടൗൺ ഹാളിൽ ഭരണഘടന സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുൻ എം.പി സെബാസ്റ്റ്യൻ പോളിനെ അഭിവാദ്യം ചെയ്യുന്നു
ജീവിത വേഷം...ക്രിസ്മസ് പപ്പായയുടെ വേഷത്തിൽ എറണാകുളം നഗരത്തിൽ ലോട്ടറി വില്പനയ്ക്കായി ഇറങ്ങിയ മായാദേവി
തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാര ചടങ്ങുകൾക്കെത്തിച്ച ബിച്ചു തിരുമലയുടെ മൃതദേഹത്തിന് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്ന കേരള പൊലീസ് സേനാംഗങ്ങൾ
മഴയിലൊഴുകി... കോട്ടയം നഗരത്തിലെ രാത്രി മഴ കാഴ്ച.
മഴ ചതിക്കല്ലേ... കോട്ടയം ചെങ്ങളം കേളകേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിൽ കൊയ്ത്കൂട്ടിയ നെല്ല് മഴ നനയാതെ മൂടിയിടുന്ന കർഷകൻ.
സ്ത്രീകൾക്ക് നേരെയുളള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കെ.പി.സി.സി സംഘടിപ്പിച്ച വനിതകളുടെ രാത്രി നടത്തം തിരുവനന്തപുരം ഇന്ദിരാ ഭവനിൽ നിന്നും ആരംഭിച്ചപ്പോൾ.
ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു.
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ.
പുതുവഴി... തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ.
കേരള റവന്യു ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ സംഘടിപ്പിച്ച വിളംബര ജാഥ.
മഴയിൽ കുതിർന്ന കതിർമണികൾ... കോട്ടയം ചെങ്ങളം കേളക്കേരി മാടപ്പള്ളിക്കാട്ട് പാടശേഖരത്തിലെ കൊയ്യാറായ നെൽക്കതിർ മഴയെത്തുടർന്ന് വീണ് കിളിർത്ത്ത് കാണിക്കുന്ന കർഷകൻ.
ആലുവയിൽ നിയമ വിദ്യാർത്ഥിനി മരിച്ച കേസിൽ ആരോപണ വിധേയനായ സി.ഐ സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടയിൽ ബെന്നി ബെഹനാൻ എം.പി, എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ പൊലീസുമായി വാഗ്വാദത്തിൽ
മുംബൈ ഭീകരാക്രമണത്തിന്റെ സ്മരണകൾ ഉണർത്തി സൈനീക കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന ദീപശിഖാ പ്രയാണത്തിന് കോട്ടയം ഗാന്ധി സ്ക്വയറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടേയും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെയും നേതൃത്വത്തിൽ നൽകിയ സ്വീകരണം
ഭക്ഷണത്തിൽ മതം കലർത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റിൽ ഭക്ഷണം വിളമ്പുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്.
ഭക്ഷണത്തിൽ മതം കലർത്തുന്ന രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ തിരുനക്കരയിൽ സംഘടിപ്പിച്ച ഫുഡ്‌സ്‌ട്രീറ്റ്‌ അഡ്വ. കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുന്നു.
ശബരിമലയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കളഭകലശമെഴുന്നെള്ളിപ്പ്
യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു
മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുല്‍ത്താന വിദ്യാർത്ഥികൾക്കൊപ്പംസെല്‍ഫിയെടുത്തപ്പോള്‍
പുതുവഴി... തൃശൂർ–പാലക്കാട് റൂട്ടിൽ കുതിരാൻ രണ്ടാം ടണലിലേക്കുള്ള കുതിരാൻ മല റോഡ് പൊളിച്ചു പണിയാൻ സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒന്നാം ടണലിന്റെ ഇരുവശത്തേക്കും വാഹന ഗതാഗതം ക്രമീകരിച്ചപ്പോൾ.
താന്തോണി തുരുത്തിലെ ഔട്ടർ ബണ്ട് നിർമ്മാണം വർഷങ്ങളായിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ ക്യൂൻസ് വോക് വേ വരെ കായലിൽ മനുഷ്യ ബണ്ട് തീർത്ത് പ്രതിഷേധിക്കുമ്പോൾ ദ്വീപിലെ തന്റെ വീട് ചൂണ്ടിക്കാണിക്കുന്ന എൺപത് കാരി പത്മ രാജപ്പൻ.
ചിറക് വിരിച്ച്... പായലിൽ വിശ്രമിക്കുന്ന നീർ കാക്ക. എറണാകുളം കണ്ണങ്ങാട്ട് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.
ആലുവയിൽ മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സി.ഐ സി. എൽ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചപ്പോൾ പരിക്കേറ്റ പ്രവർത്തകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
നിയമം പാലിക്കാതെ...തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ
വീശ് വല...കോട്ടയം നാട്ടകം പാറോച്ചാൽ ബൈപ്പാസിന് സമീപം വെള്ളം കയറികിടക്കുന പാടശേഖരത്തിൽ വലവീശി മീൻപിടിക്കുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com