സൗന്ദര്യ കുപ്പികൾ...എറണാകുളം ബോട്ട് ജെട്ടിയിലെ ഡി.ടി.പി.സി. ടൂറിസം ഇൻഫർമേഷൻ സെന്ററിന് മുന്നിലെ മരങ്ങൾക്ക് ചുറ്റും വച്ചിരിക്കുന്ന ചിത്രം വരച്ച കുപ്പികൾ
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
പുതിയ പ്രതീക്ഷ...എറണാകുളം ബോട്ട് ജെട്ടിയിലെ ഡി.ടി.പി.സി. ടൂറിസം ഇൻഫർമേഷൻ സെന്ററിൽ ടൂറിസം ദിനത്തിൽ തുടക്കമിടുന്ന ടൂറിസം ഗ്രാമ ചന്തയ്ക്കായുള്ള ഒരുക്കം
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറം മുനിസിപ്പൽ കോൺഗ്രസ് കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.
കൈവിടില്ല... ജോസ് പക്ഷത്ത് നിന്ന് പിരിഞ്ഞ ജോസഫ് എം. പുതുശ്ശേരി കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിനെ കാണാൻ തൊടുപുഴയിലെ വീട്ടിൽ എത്തിയപ്പോൾ കൈപിടിച്ച് വീടിനകത്തേക്ക് പ്രവേശിപ്പിക്കുന്ന പി.ജെ. ജോസഫ്.
ദീൻ ദയാൽ ഉപാദ്ധ്യായ ജയന്തിയോട് അനുബന്ധിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ സംഭാക്ഷണം സ്‌ക്രീനിലൂടെ കാണുന്ന ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തുടങ്ങിയവർ.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടികഴ്ച്ചക്ക് ശേഷം മന്ത്രി കെ ടി ജലീൽ എ കെ ജി സെന്ററിൽ നിന്നും തിരികെ മടങ്ങുന്നു.
ഓക്സിജൻ കരുതാം... കോട്ടയംജനറൽ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ കിറ്റ് ധരിച്ച് ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന ജീവനക്കാരി
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് ഐക്യ ജനാതിപത്യ മുന്നണി തിരുവനന്തപുരം കെ.പി.സി.സി യിൽ സംഘടിപ്പിച്ച ആദരം പരിപാടിയിൽ ഉമ്മൻചാണ്ടിയുമായി സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ
സ്വർണകടത്ത് കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ പ്രതി സ്വപ്ന സുരേഷിനെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ട് വരുന്നു
മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് കൽപ്പാത്തി പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയവർ
ഐ.എസ് ന്റെ സൈന്യത്തിൽ ചേർന്ന് പോരാട്ടം നടത്തിയെന്ന കേസിൽ മലയാളിയായ സുബഹാനി ഹാജ മൊയ്‌ദീനെ കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ട് വരുന്നു
കേന്ദ്ര സർക്കാരിൻ്റെ കർഷക ദ്രോഹ ബില്ലുകൾക്കെതിരെ കിസാൻ സംഘർഷ് കോ - ഓർഡിനേഷൻ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു.
പുറത്തൊന്നിറങ്ങി...കൊവിഡ് വ്യാപനത്തെ തുടർന്ന് ആളൊഴിഞ്ഞ പനമ്പള്ളി നഗർ വോക്ക് വേയിൽ പിതാവിനൊപ്പം സൈക്കിൾ ചവിട്ടാനും പട്ടം പറത്താനുമായെത്തിയ കുട്ടി
അറുപത് വർഷം കലയ്ക്കായി സമർപ്പിച്ച തനിക്ക് കേറിക്കിടയ്ക്കാൻ സ്വന്തമായി വീടില്ല. കാൻസർ അടക്കമുള്ള രോഗങ്ങൾ അലട്ടുന്ന തിനിൽ ചോറ്റാനിക്കര രുഗ്മി എറണാകുളം കണയന്നൂർ തലൂക്ക് ഓഫീസിന് മുന്നിലെ റോഡരുകിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെഡ് പോസ്റ്റോഫീസ് ധർണ്ണ.
കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ കിസാൻ കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം.
മാനം തെളിഞ്ഞേ നിന്നാൽ... തുടർച്ചയായ മഴക്കൊരു ഇടവേളയിൽ പാടത്ത് വെള്ളമൊഴുകിപ്പോകുവാനുള്ള ചാല് തെളിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ. കോട്ടയം കുമരകം റോഡിൽ താഴത്തറക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
കേരള സ്​റ്റേ​റ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സൗജന്യ ഭക്ഷ്യകി​റ്റ് വിതരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ശ്രീ. പി. ഉബൈദുള്ള എം.എൽ.എ നിർവ്വഹിക്കുന്നു.
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
മഴ
പച്ചക്കറി സൗജന്യം
പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം തീർത്തും നിഷിദ്ധം. പള്ളിക്കൂടത്തിന്റെ വഴിയേ കണ്ണോടിക്കാനാവില്ല മുസ്ലീം പെൺകുട്ടികൾക്ക്. അങ്ങനെയൊരു കാലത്ത് നാടിനാകെ അക്ഷരവെളിച്ചം ചൊരിഞ്ഞായിരുന്നു ആശ്രമം സ്‌കൂളിന്റെ ഉദയം. വീഡിയോ കാണാം
ജ​ലീ​ലി​ന്റെ​ ​കോ​ലം​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​എ​റി​ഞ്ഞു​ ​പ്ര​തി​ഷേ​ധി​ക്കുന്നു
മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്ക് നേരെയുളള ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ ലാത്തി സമർപ്പണം.
കോവിഡ് വലയിൽ പ്പെട്ട് മരണത്തെ മുഖാമുഖം കണ്ടെങ്കിലും72 ദിവസങ്ങൾക്കു ശേഷം മത്സ്യ വില്പന തൊഴിലാളിയായ ടൈറ്റസ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com