പച്ചപുതച്ച്...പായൽ തിങ്ങിയ എറണാകുളം ചിലവന്നൂർ കായൽ
കായൽ മലിനീകരണത്തിനെതിരെ കേരളാ ഫിഷറീസ് സമുദ്ര പഠന സർവകലാശാല വിദ്യാർത്ഥികൾ മറൈൻ ഡ്രൈവിൽനിന്ന് ശേഖരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നെട്ടയം ജംഗ്ഷൻ.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
മഴ പെയ്തതല്ല... കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ വാട്ടർ അതോരിറ്റി പൈപ്പ്ലൈൻ പൊട്ടി വെള്ളം റോഡിലേക്ക് ചീറ്റിത്തെറിച്ചപ്പോൾ.
ജമ്മുകശ്മീരിലെ ബാരാമുള്ളയിൽ ബോംബ്സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജവാൻ പി.എസ്. അഭിജിത്തിന്റെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കുന്നു.
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ എ.ഐ.ആർ.എഫ്, എസ്.ആർ.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ കോച്ചിങ് ഡിപ്പോയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എസ്.ആർ.എം.യു അസ്സിസ്റ്റന്റ് ജനറൽ സെക്രട്ടറി ജി. ഈശ്വരലാൽ ഉദ്‌ഘാടനം ചെയ്യുന്നു.
ബേക്കർ സ്കൂളിൽ നടക്കുന്ന കോട്ടയം ഈസ്റ്റ് ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോടൊപ്പമെത്തിയവർ മഴപെയ്തപ്പോൾ സ്കൂളിന് പുറത്ത് കുടചൂടി കാത്തിരിക്കുന്നു.
കേൾക്കുന്നുണ്ടോ...വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്‌ടർ എസ്. സുഹാസ് എറണാകുളം ഹൗസ് ഓഫ് പ്രൊവിഡൻസ് ഓൾഡേജ് ഹോമിലെ 103 വയസുള്ള എ.പി. റീറ്റയെ സന്ദർശിച്ചപ്പോൾ
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടന്ന് വരുന്നു.
പച്ചപുതച്ച്...പായൽ തിങ്ങിയ എറണാകുളം ചിലവന്നൂർ കായൽ. പശ്ചാത്തലത്തിൽ മെട്രോ റെയിൽ സർവീസും കാണാം
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി. വേദിയിൽ കെ.എൻ.ബാലഗോപാലും സി.ദിവാകരൻ എം.എൽ.എയും സമീപം.
പാലക്കാട് പുതിയ പാലത്തിന് സമീപം തകർന്ന റോഡ്.
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കൂപ്പ് കൈയ്‌ക്കിടയിലൊരു സെൽഫി...
മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റി കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചെത്തിയ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന് നൽകിയ സ്വീകരണത്തിൽ മാലിന്യ പരിപാലനത്തിന് നഗരസഭയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരം മേയർ വി.കെ പ്രശാന്തിന് കൈമാറുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.എസ്.സിന്ധു, നഗരസഭ സെക്രട്ടറി എൽ.എസ് ദീപ എന്നിവർ സമീപം.
പി.എസ്.സി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ച്.
കോട്ടയം മിനി സിവിൽ സ്റ്റേഷന് മുൻപിലെ ട്രാൻസ്ഫോർമറിലേക്ക് ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നു.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
അടച്ചിട്ട ആലപ്പുഴ നഗരസഭാ ഹാളിനുള്ളിൽ നടന്ന ചെയർമാൻ തിരഞ്ഞെടുപ്പ് ജനലിൽക്കൂടി മൊബൈലിൽ പകർത്തുവാൻ ശ്രമിക്കുന്ന പ്രവർത്തകർ.
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോളുണ്ടായ ജനക്കൂട്ടം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com