ഓണത്തോടനുബന്ധിച്ച് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന ഓണത്തപ്പൻ
തൃശൂർ പൂത്തോൾ റോഡിൽ കുഴികൾ
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കുള്ള ഓണസമ്മാനവുമായി തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ സംഘം പാണക്കാട് എത്തിയപ്പോള്‍
കൊല്ലം ഈസ്റ്റ് പോലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടം വലി മത്സരത്തിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഈസ്റ്റ് പോലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന വടം വലി മത്സരത്തിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഈസ്റ്റ് പോലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നടന്ന വടം വലി മത്സരത്തിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഈസ്റ്റ് പോലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നടന്ന വടം വലി മത്സരത്തിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കൊല്ലം ഈസ്റ്റ് പോലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നടന്ന വടം വലി മത്സരത്തിൽ നിന്നും ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ഓണ പൂവിളി...ഉത്രാട ദിനത്തിൽ അത്തപ്പൂക്കളം തയ്യാറാക്കുന്നതിനായി ഹൈക്കോർട്ട് ജംഗ്ഷനിൽ പൂക്കൾ മേടിക്കാനെത്തിയവർ
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഓണാഘോഷത്തിൽ നിന്ന്.
അപകടത്തിൽ പെട്ടതിരുവമ്പാടി സേക്രഡ് ഹാർഡ് യു.പി. സ്കൂൾ ബസ്
കാലിക്കറ്റ് എഫ്.സി ഹെഡ്‍ കോച്ച് ഇയാൻ അസിസ്റ്റന്റ് കോച്ച് ബീബി തോമസ് എന്നിവർ മുക്കത്ത് ഓണാഘോഷ പരിപാടിയിൽ സഹ കളിക്കാർക്ക് ഓണസദ്യ വിളമ്പുന്നു
അന്തരിച്ച ജെൻസന്റെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന കുടുംബം
നീരാവിൽ നവോദയ ഗ്രന്ഥശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് ക്ലബ് അങ്കണത്തിൽ നടന്ന തൊണ്ടുതല്ലൽ മത്സരത്തിൽ മത്സരിക്കുന്നവർ. ഫോട്ടോ:അക്ഷയ് സഞ്ജീവ്
നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് ക്ലബ് അങ്കണത്തിൽ നടന്ന ഓല മെടയൽ മത്സരത്തിൽ മത്സരിക്കുന്നവർ.
നീരാവിൽ നവോദയ ഗ്രന്ഥശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് ക്ലബ് അങ്കണത്തിൽ നടന്ന തൊണ്ടുതല്ലൽ മത്സരത്തിൽ ആവേശത്തിൽ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് തൊണ്ട് തല്ലുന്ന മത്സരാർഥി
നീരാവിൽ നവോദയ ഗ്രന്ഥശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് ക്ലബ് അങ്കണത്തിൽ നടന്ന തൊണ്ടുതല്ലൽ മത്സരത്തിൽ മത്സരിക്കുന്നവർ.
നീരാവിൽ നവോദയ ഗ്രന്ഥശാലയുടെ ഓണാഘോഷത്തോടനുബന്ധിച്ച് ക്ലബ് അങ്കണത്തിൽ നടന്ന കയർപിരി മത്സരത്തിൽ കയർ പിരിക്കുന്നവർ.
ഗുരുവന്ദനം...കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിൽ വനിതകളുടെ യോഗ കൂട്ടായ്മയുടെ നേതൃത്വത്തിൽ യോഗാചാര്യൻ കെ. വിജയരാഘവന്റെ 86 പിറന്നാൾ ശിഷ്യർ ആഘോഷിച്ചപ്പോൾ
ഓണാഘോഷത്തോടനുബന്ധിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ സേനാംഗങ്ങൾ ഒരുക്കിയ അത്തപ്പൂക്കളം
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com