ആലപ്പുഴ ഗവ. നഴ്സിംഗ് സ്കൂൾ സംഘടിപ്പിച്ച ലാംപ് ലൈറ്റിംഗ് സെറിമണിയിൽ ദീപം തെളിച്ചു പ്രതിജ്ഞ ചൊല്ലുന്ന വിദ്യാർഥികൾ.
പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് ജനജാഗരൺ സമിതി പാലക്കാട് നഗരത്തിൽ നടത്തിയ ജന ജാഗരണ റാലി.
സൺ'സെറ്റ് ...കോട്ടയം കാഞ്ഞിരം മലരിക്കലെ അസ്തമന കാഴ്ച
സന്ധ്യമയങ്ങും നേരം...കൊച്ചിയുടെ സൗന്ദര്യത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന ഘടകമാണ് ബീച്ചുകൾ. എറണാകുളം പുതുവൈപ്പിൽ നിന്നൊരു സായാഹ്‌ന കാഴ്ച
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മന്ത്രി കെ.ശശീന്ദ്രൻ റീത്ത് സമർപ്പിക്കുന്നു, എം.കെ.രാഘവൻ സമീപം
വീണ്ടും തറവാട്ടിൽ...കേരളാകോൺഗ്രസ് (എം)മായുള്ള ലയനത്തിന് മുൻപ് കേരളാകോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്ന കോട്ടയം സ്റ്റാർ ജംഗ്‌ഷനിലെ ഓഫീസിൽ നടന്ന കർഷക സംഗമം ഉദ്‌ഘാടനം ചെയ്യാനെത്തിയ കേരളാ കോൺഗ്രസ്(എം )വർക്കിംഗ് പ്രസിഡൻറ് പി.ജെ.ജോസഫ്
നേപ്പാൾ ഹോട്ടൽ ദുരന്തം: രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ കരയുന്നവർ
നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുബത്തിന്റെയും അന്ത്യകർമ്മങ്ങൾ കാണുന്ന ബന്ധുമിത്രാദികളും അയൽവാസികളും
നേപ്പാളിൽ ഹോട്ടൽമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുബത്തിന്റെയും മൃതദേഹങ്ങൾ ചെങ്കോട്ടുകോണത്തെ കുടുംബ വീടായ രോഹിണിയിൽ അന്ത്യകർമ്മങ്ങൾക്കായി കൊണ്ട് വരുന്നതും കാത്തിരിക്കുന്ന ബന്ധു
നേപ്പാൾ ഹോട്ടൽ ദുരന്തം: പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
നേപ്പാൾ ഹോട്ടൽ ദുരന്തം: നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാറ്റിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രീറ്റ് പണി ആരംഭിച്ചപ്പോൾ
നേപ്പാളിൽ ഹോട്ടൽമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ കുടുംബ വീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അവസാനമായി ഒരുനോക്ക് കണ്ടശേഷം ദുഃഖം താങ്ങാനാവാതെ പൊട്ടികരയുന്നവർ
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുവാനെത്തിയ ബന്ധുമിത്രാദികൾ ദുഃഖം താങ്ങാനാകാതെ കരയുന്നു
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ സ്പോട്സ് അതോറിറ്റി ഒഫ് ഗുജറാത്ത് ഹോക്കി അക്കാദമിയും വിദർഭ ഹോക്കി അസോസിയേഷനും തമ്മിലുള്ള മത്സരത്തിൽ നിന്ന്
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ കരയുന്ന പ്രവീണിന്റെ അമ്മ പ്രസന്ന, സഹോദരി പ്രസീദ
നേപ്പാളിൽ ഹോട്ടൽമുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ കുടുംബ വീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അവസാനമായി കാണാൻ എത്തിയ നാട്ടുകാർ
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ദുഃഖം താങ്ങാനാകാതെ അലറിക്കരയുന്ന പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായർ, ഭാര്യാപിതാവ് ശശിധരക്കുറുപ്പ്
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ ജോലികൾക്കായി എത്തിയപ്പോഴാണ് ലൈൻമാൻ കിളിക്കൂട് കണ്ണിൽപെട്ടത്. അശ്രദ്ധയോടെ കിളിക്കൂട് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഒരു മുട്ട കണ്മുന്നിലൂടെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ രണ്ടു മൂന്നു മുട്ടകൾ കൂടി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കൂട് തിരികെ സ്ഥാപിച്ച ശേഷം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട ലൈൻമാൻ. തിരുവനന്തപുരം കരമന നിന്നുള്ള കാഴ്ച.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ അവശിഷ്ടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കമ്പികൾ ലോറിയിൽ കയറ്റുന്നു.
നേപ്പാൾ ഹോട്ടൽ ദുരന്തം: രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ കരയുന്നവർ
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിന് മുന്നിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാർ.
ശാഖകൾ അടച്ചുപൂട്ടരുത്, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പൂജപ്പുര സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്കൽ ഹെഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com