Heading കൊ​ല്ലം കോർ​പ്പ​റേ​ഷൻ കൗൺ​സിൽ ഹാ​ളിൽ സ്വ​ച്ഛ​ത ഹി സേ​വാ 2024 ക്യാ​മ്പ​യി​ന്റെ സം​സ്ഥാ​ന​ത​ല ലോ​ഞ്ചും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ പ​രാ​തി നൽ​കാനു​ള്ള പൊ​തു വാ​ട്‌​സാ​പ്പ് ന​മ്പ​റി​ന്റെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി എം.ബി.രാ​ജേ​ഷ് നിർ​വ​ഹി​ക്കു​ന്നു
മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഓൺലൈനായി നിർവഹിക്കുന്നു
പാലക്കാട് നിന്നെത്തിയ സംഘം ഇന്നലെ രാത്രി കൊല്ലം ബീച്ചിൽ തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ് ഫോട്ടോ: അക്ഷയ് സഞ്ജീവ്
പാലക്കാട് നിന്നുമെത്തിയ സംഘം രാത്രി കൊല്ലം ബീച്ചിൽ തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ്. ഫോട്ടോ :അക്ഷയ് സഞ്ജീവ്
കനത്ത വെയിലത്ത് കൊല്ലം ബീച്ചിൽ ചെരുപ്പുകൾ വിൽക്കുന്ന കുട്ടി മേശയ്ക്ക് താഴെ അഭയം തോടിയപ്പോൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം ബീച്ചിലെ കോർപ്പറേഷന്റെ മഹാത്മാഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ താത്ക്കാലിക വേദിയിൽ അരങ്ങേറിയ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
എറണാകുളത്ത് നടക്കുന്ന എൻ.സി.പി (എസ് ) ബ്ളോക്ക് പ്രസിഡന്റുമാരുടെ സംസ്ഥാന സമ്മേളന വേദിയിൽ മുതിർന്ന നേതാവ് ടി.പി. പീതാംബരനെ ബാഡ്ജ് അണിയിക്കുന്ന ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ
താനൂരിൽ മുമ്പ് നടന്ന യു ഡി എഫ് വിചാരണ സദസ്സിൽ പരാതിയുമായി എത്തിയ ഭിന്നശേഷിക്കാരിയായ ദിജിഷക്ക് പി കെ കുഞ്ഞാലികുട്ടി മുച്ചക്ര വാഹനം നൽകാമെന്ന ഉറപ്പിനെത്തുടർന്ന് ദിജിഷക്ക് തൻ്റെ വസതിയിൽ വെച്ച് പി കെ കുഞ്ഞാലികുട്ടി വാഹനം കൈമാറിയപ്പോൾ
കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളെ കാണാനെത്തിയപ്പോൾ , പി കെ കുഞ്ഞാലികുട്ടി സമീപം
വയനാട് ദുരന്തത്തിൽ സർക്കാരിന്റെ അമിത ചെലവ് ചൂണ്ടിക്കാണിച്ച് മുസ്ലിം ലീഗ് മലപ്പുറം കുന്നുമ്മലിൽ നടത്തിയ പ്രധിഷേധ പ്രകടനം
.മലപ്പുറം എസ് പി ഓഫീസിലേക്ക് മുസ്ലിം ലീഗ് നടത്തിയ മാർച്ചിൽ ബാരിക്കേട് മറിച്ചിടാനുള്ള സമരക്കാരുടെ ശ്രമത്തെ പോലീസ് പ്രതിരോധിക്കുന്നു
തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന പത്രാധിപർ കെ .സുകുമാരൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടത്തിനെത്തിയ മന്ത്രി വി .ശിവൻകുട്ടി വേദിയിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശനോടൊപ്പം സൗഹൃദം പങ്കിടുന്നു .മുൻ മന്ത്രി സി .ദിവാകരൻ ,വി .ജോയി എം .എൽ .എ എന്നിവർ സമീപം
ഓണം അവധി ആഘോഷിക്കുന്ന കുരുന്നുകൾ എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിൽ നടന്ന പത്രാധിപർ കെ .സുകുമാരൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടത്തിനെത്തിയ മന്ത്രി വി .ശിവൻകുട്ടി വേദിയിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശനോടൊപ്പം സൗഹൃദം പങ്കിടുന്നു .മുൻ മന്ത്രി സി .ദിവാകരൻ ,വി .ജോയി എം .എൽ .എ എന്നിവർ സമീപം
മാഫിയ സർക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം.
കുരുന്നുകൂട്ടം...ഓണം അവധി ആഘോഷിക്കുന്ന കുരുന്നുകൾ എറണാകുളം ചിൽഡ്രൻസ് പാർക്കിൽ നിന്നുള്ള കാഴ്ച
ഭാഗ്യവാന്മാരെ തേടിയുള്ള യാത്ര...ഓണം ആഘോഷം കഴിഞ്ഞു ഇനി സമ്മാനം നേടാനുള്ള കാത്തിരിപ്പാണ്. ഓണം ബംബർ ഭാഗ്യക്കുറിയിൽ ഇത്തവണ സമ്മാനങ്ങൾ കൂടുതലുമാണ്. കാലുകൊണ്ട് സൈക്കളിന്റെ പെഡൽ ചവിട്ടി നീക്കാൻ കഴിയാത്തതിനാൽ പ്രതേകം ക്രമീകരിച്ച പെടലിൽ കൈകൾ കൊണ്ട് ചവിട്ടി പോകുന്ന വൃദ്ധൻ. എം.ജി റോഡിൽ നിന്നുള്ള കഴ്ച
മരത്തണലിന്റെ മതിലിൽ...കനത്ത ചൂടിൽ നിന്നും അൽപ്പം ആശ്വാസത്തിനായി മരത്തണലിന്റെ ചുവട്ടിലെ മതിലിൽ വിശ്രമിക്കുന്ന ആളുകൾ. ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച
തിരുവല്ല കുമ്പഴറോ‌‌‌ഡിൽ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന് മുന്നിൽ രൂപപ്പെട്ട റോ‌ഡിലെ വലിയ കുഴി അപകടം സൃഷ്ടിക്കുന്നു.
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com