കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടരക്കുളം ശ്രീമഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയപ്പോൾ പൂർണ കുംഭം നൽകി സ്വീകരിക്കുന്നു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്  യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിർവഹിക്കുന്നു
മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഡോ.ശശി തരൂർ എം.പിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഹസ്തദാനം നൽകി സ്വീകരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സമീപം
തിരുവനന്തപുരം ശ്രീകാര്യം ഗവ.ഹൈസ്കൂളിൽ പുതിയതായി നിർമ്മിച്ച ഹൈടെക് കെട്ടിട സമുച്ഛയവും സ്മാർട്ട് ക്ലാസ് റൂമും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.എസ് സിന്ധു, എ.എ റഹീം എം.പി,മന്ത്രി വി.ശിവൻകുട്ടി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സമീപം
ശ്രീകാര്യം ഗവ:ഹൈസ്‌കൂളിൽ സംഘടിപ്പിച്ച വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് റോസാപ്പൂ നൽകുന്ന വിദ്യാർത്ഥി
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു..മന്ത്രി വി.ശിവൻകുട്ടി,എ.എ റഹീം എം.പി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സമീപം.
ശ്രീകാര്യം ഗവ:ഹൈസ്‌കൂളിൽ സംഘടിപ്പിച്ച വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിച്ച ശേഷം   മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ നിന്നിറങ്ങവേ  റോസാപ്പൂ നൽകുന്ന വിദ്യാർത്ഥി
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പാലക്കാട് ശ്യംഗേരി ശ്രീ ശാരദാംബാൾ ക്ഷേത്രത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ വിനായക് ജി. കൃഷ്ണൻ അവതരിപ്പിച്ച സംഗിത കച്ചേരി വയലിൻ സുശീലാ സ്വാമിനാഥനും മൃദംഗം കാർത്തിക് വിശ്വനാഥനും .
നടനം സുന്ദരം....നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നടന്ന എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക തൃശ്ശൂർ പൂരം കലക്കൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ജില്ലാ കമ്മിറ്റി പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഷാഫി പറമ്പിൽ എം. പി .ഉദ്ഘാടനം ചെയുന്നു.
എറണാകുളം മേനകയിൽ കാറും ഇരുചക്രവാഹനവും തമ്മിൽ ഉരസി കാറിന്റെ ബമ്പർ തകർന്നപ്പോൾ സമീപത്തേയ്ക്ക് ഓടിയെത്തുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ
എറണാകുളം മേനകയിൽ കാറും ഇരുചക്രവാഹനവും തമ്മിൽ ഉരസി കാറിന്റെ ബമ്പർ തകർന്നപ്പോൾ
മുഖ്യ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയിൽ നടന്ന പ്രതിഷേധ സായാഹ്നം മോൻസ് ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
കൊല്ലം പള്ളിമുക്കിലെ വീട്ടിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്ത പാൻ മസാല
എറണാകുളം നഗരത്തിലൂടെ കളിപ്പാട്ട വില്പന വണ്ടിയുമായി നീങ്ങുന്ന അന്യസംസ്ഥാനസ്വദേശികൾ
ഇരട്ടി മധുരം...ഹരിയാനയിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ മധുരം വിതരണം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു സമീപം
കോട്ടയം കറുകച്ചാൽ നെത്തല്ലൂർ ദേവീ ക്ഷേത്രം മേൽശാന്തി അമനകര പുനത്തിൽ നാരായണൻ നമ്പൂതിരി വാങ്ങിയ കുതിരക്കൊപ്പം
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
രാഷ്ട്രീയ കിസാൻ മഹാ സംഘ് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം നാഷണൽ കോഡിനേറ്റർ അഡ്വ കെ. വി .ബിജു ഉദ്ഘാടനം ചെയ്യുന്നു .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com