മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം രാമവർമ്മ ക്ലബിൽ ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച പത്രപ്രവർത്തകൻ കല്ലട ഷൺമുഖൻ അനുസ്മരണവും മാദ്ധ്യമ അവാർഡ് ദാന ചടങ്ങും കേരള സർവകലാശാല സിൻഡിക്കേറ്റംഗം പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് ശക്തികുളങ്ങര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസ് ജില്ല നേതൃയോഗം ഡി.സി.സി ഓഫീസിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു
ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം കളക്ടറേറ്റിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടത്തിയ ലഹരി -ഭീകര വിരുദ്ധ പന്തംകൊളുത്തി പ്രതിജ്ഞ
കേരളകൗമുദിയും കരുനാഗപ്പള്ളി നഗരസഭയും കരുനാഗപ്പള്ളി റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നടന്ന മെഗാ തൊഴിൽമേള മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എം.എൽ.എമാരായ സി.ആർ. മഹേഷ്, കോവൂർ കുഞ്ഞുമോൻ, കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി.മീന, നഗരസഭ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ മഹേഷ് ജയരാജ്, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്, മുൻ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, റോട്ടറി ക്ലബ് സോൺ 19 അസി. ഗവർണർ അൻവർ സാദത്ത്, കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് നിസാർ അഹമ്മദ്, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ തുടങ്ങിയവർ സമീപം.
പാലക്കാട് താരേക്കാട് ഫൈന്‍ ആട്‌സ് സൊസൈറ്റിയില്‍ ഹാളില്‍ നടന്ന സി.പി.ഐ മുന്‍ നേതാവ് പി. ബാലചന്ദ്രമേനോന്റെ പുസ്തകപ്രകാശന ചടങ്ങ് ഉദ്ഘാടനം നിർവഹിക്കാൻ എത്തിയ സി.പി.ഐ സംസ്ഥാന സെകട്ട്രറി ബിനോയ് വിശ്വം ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഡോ: ഗൗരി എന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ .
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലുവയിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തിൽ നിർമ്മിച്ച ബോട്ട് ജെട്ടിയുടെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിക്കുന്നു. നഗരസഭ കൗൺസിലർ ലത്തീഫ് പൂഴിത്തറ, ജില്ലാ പഞ്ചായത്ത്‌ അംഗം എം.ജെ. ജോമി, എ. ഷംസുദീൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൽ.സി. ജോർജ്, അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ തുടങ്ങിയവർ സമീപം
മലപ്പുറം ടൗൺഹാളിൽ നടന്ന കെ എഫ് ടി യു സംസ്ഥാന സമ്മേളനം എം എൽ എ പി ഉബൈദുല്ല ഉദ്ഘാടനം ചെയ്യുന്നു
കെ എഫ് ടി യു സംസ്ഥാന സമ്മേളന ഭാരവാഹി പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷൻ ഹംസ ചങ്ങരംകുളം ഉദ്ഘാടനം ചെയ്യ്തു.
സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയിൽ നടക്കുന്ന ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിലെ കോട്ടയം ജില്ലാ ജയിലിന്റെ മാതൃകയിലുള്ള സ്റ്റാൾ കണ്ടിറങ്ങുന്നവർ
ഡിസി കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ ഡിസിയുടെ മൃതദേഹത്തിൽ മന്ത്രി വിഎൻ വാസവൻ അന്ത്യോഅപചരമർപ്പിക്കുന്നു
അസാം സ്വദേശി തലക്കടിച്ച് കൊന്ന വ്യവസായി ടി.കെ.വിജയകുമാറിന്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിന്റേയും ഭൗതീകശരീരം തിരുവാതുക്കലിലെ വീട്ടിലെത്തിച്ചപ്പോൾ ദുഖിതരായിരിക്കുന്ന മകൾ ഡോ.ഗായത്രി വിജയകുമാറും ബന്ധുക്കളും
അസാം സ്വദേശി തലക്കടിച്ച് കൊന്ന വ്യവസായി ടി.കെ.വിജയകുമാറിന്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിന്റേയും സംസ്കാര ചടങ്ങിൽ മകൾ ഡോ.ഗായത്രി വിജയകുമാർ വിതുമ്പികൊണ്ട് അന്ത്യകർമ്മം ചെയ്യുന്നു
കോട്ടയം കുട്ടികളുടെ ലൈബ്രറി ഹാളിൽ രഞ്ജിനി സംഗീത സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോ ങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
ടി.കെ.വിജയകുമാറിന്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിന്റേയും ഭൗതീകശരീരം തിരുവാതുക്കലിലെ വീട്ടിലെത്തിച്ചപ്പോൾ ദു:ഖിതരായ മകൾ ഡോ.ഗായത്രി വിജയകുമാറും ബന്ധുക്കളും
തലക്കടിയേറ്റ്‌ മരിച്ച ടി.കെ.വിജയകുമാറിന്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിന്റേയും ഭൗതീകശരീരം തിരുവാതുക്കലിലെ വീട്ടിലെത്തിച്ചപ്പോൾ മന്ത്രി വി.എൻ.വാസവൻ അന്ത്യോപചാരമർപ്പിക്കുന്നു
തിരുവാതുക്കളിൽ തലക്കടിയേറ്റ്‌ മരിച്ച ടി കെ വിജയകുമാറിൻ്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിൻ്റേയും ഭൗതീകശരീരം കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കുന്ന ജീവനക്കാർ
മുഖ്യമന്ത്രി പിണറായി വിജയൻ ടഗ് ബോട്ടിൽ യാത്ര ചെയ്ത് തുറമുഖ പ്രവർത്തനങ്ങൾ വീക്ഷിക്കുന്നു. ഭാര്യ കമല വിജയൻ, മന്ത്രി വി.എൻ വാസവൻ എന്നിവർ സമീപം
  TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.സ്വാഗതസംഘം ചെയർമാൻ ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷ സെക്രട്ടറി രാജൻ വർഗ്ഗീസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ,മന്ത്രി വീണാ ജോർജ്,റവ.ഡോ.തോമസ് മാർ തിത്തൂസ് എപ്പിസ്ക്കോപ്പ, മാത്യു.ടി.തോമസ് എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ സമീപം.
കോട്ടയം കുട്ടികളുടെ ലൈബ്രറി ഹാളിൽ രഞ്ജിനി സംഗീത സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ ജൂബിലി ആഘോ ങ്ങളുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
അസാം സ്വദേശി തലക്കടിച്ച് കൊന്ന വ്യവസായി ടി.കെ.വിജയകുമാറിന്റേയും ഭാര്യ ഡോ. മീരാ വിജയകുമാറിന്റേയും സംസ്കാര ചടങ്ങിൽ മകൾ ഡോ.ഗായത്രി വിജയകുമാർ വിതുമ്പികൊണ്ട് അന്ത്യകർമ്മം ചെയ്യുന്നു
തിടുക്കമെന്തിന്...സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ കാൽനട യാത്രികർക്കുള്ള സിഗ്നൽ തെളിയുന്നതിന് മുന്നേ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി റോഡ് മുറിച്ച് കടക്കുന്ന സ്ത്രീകൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com