കേൾക്കുന്നുണ്ടോ...വോട്ടവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി ജില്ലാ കളക്‌ടർ എസ്. സുഹാസ് എറണാകുളം ഹൗസ് ഓഫ് പ്രൊവിഡൻസ് ഓൾഡേജ് ഹോമിലെ 103 വയസുള്ള എ.പി. റീറ്റയെ സന്ദർശിച്ചപ്പോൾ
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നടന്ന് വരുന്നു.
പച്ചപുതച്ച്...പായൽ തിങ്ങിയ എറണാകുളം ചിലവന്നൂർ കായൽ. പശ്ചാത്തലത്തിൽ മെട്രോ റെയിൽ സർവീസും കാണാം
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിലേക്ക് എത്തിച്ചപ്പോൾ
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി. വേദിയിൽ കെ.എൻ.ബാലഗോപാലും സി.ദിവാകരൻ എം.എൽ.എയും സമീപം.
പാലക്കാട് പുതിയ പാലത്തിന് സമീപം തകർന്ന റോഡ്.
കോന്നിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കലഞ്ഞൂരിൽ സംഘടിപ്പിച്ച പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കൂപ്പ് കൈയ്‌ക്കിടയിലൊരു സെൽഫി...
മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ സീറോ വേസ്റ്റ് സിറ്റി കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചെത്തിയ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന് നൽകിയ സ്വീകരണത്തിൽ മാലിന്യ പരിപാലനത്തിന് നഗരസഭയ്ക്ക് ലഭിച്ച അന്താരാഷ്ട്ര പുരസ്‌കാരം മേയർ വി.കെ പ്രശാന്തിന് കൈമാറുന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പാളയം രാജൻ, എസ്.എസ്.സിന്ധു, നഗരസഭ സെക്രട്ടറി എൽ.എസ് ദീപ എന്നിവർ സമീപം.
പി.എസ്.സി അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പി.എസ്.സി ഓഫീസിലേക്ക് നടത്തിയ മാർച്ച്.
കോട്ടയം മിനി സിവിൽ സ്റ്റേഷന് മുൻപിലെ ട്രാൻസ്ഫോർമറിലേക്ക് ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരം വെട്ടിമാറ്റുന്നു.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പിന്റെ ഭാഗമായി പേരൂർക്കടയിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനാർത്ഥി വി.കെ പ്രശാന്തിനൊപ്പം.
പെൺകരുത്ത്... ആസൂത്രണ ബോർഡിൽ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർ.
ആസൂത്രണ ബോർഡിൽ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ അഖിലേന്ത്യാ സെക്രട്ടറി രാഗേഷ് നാഗപ്പയെയും സംസ്ഥാന അദ്ധ്യക്ഷൻ കെ.എം. അഭിജിത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ആസൂത്രണ ബോർഡിൽ ഉന്നത തസ്തികകളിലേക്ക് പി.എസ്.സി നടത്തിയ അഭിമുഖ പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ടം പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന കെ.എസ്.യു മാർച്ചിൽ പൊലീസ് ഓഫീസ് വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതിനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന പ്രവർത്തകർ.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി വടകര എസ്.പി ഓഫീസിൽ എത്തിയ ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവും അദ്ദേഹത്തിന്റെ പിതാവ് സക്കറിയാസും ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തേക്കിറങ്ങുന്നു.
കൂടത്തായി പൊന്നമാറ്റം ടോം തോമസിന്റെ വീട്ടിൽ ഫോറൻസിക് വിദഗ്‌ദ്ധർ പരിശോധനക്കെത്തിയപ്പോൾ.
സി.എ.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പൊതുസമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയുന്നു.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ വടകര എസ്.പി ഓഫീസിൽ നിന്നും ചോദ്യം ചെയ്ത് തിരിച്ചിറക്കുന്നു.
വലതു ചവിട്ടി, പച്ച പിടിക്കാം... കാസർഗോഡ് കുമ്പളയിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രെട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടകൻ എ.കെ.ആന്റണിയുമായി ഹസ്തദാനം നടത്തുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി സമീപം.
  TRENDING THIS WEEK
എറണാകുളം പൂത്തോട്ടയ്ക്ക് സമീപത്തെ പാലൈകരി ഫിഷ് ഫാമിൽ നിന്നുള്ള കാഴ്ച
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി സിന്ധു. അമ്മ പി.വിജയ, കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ തുടങ്ങിയവർ സമീപം.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ വിദ്യാർത്ഥിനി ദേവികയുടെ മൃതദേഹം തൃക്കാക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
തിരുവനന്തപുരം കളക്‌ടറേറ്റിൽ പുതിയ സബ് കളക്‌ടറായി ചുമതലയേൽക്കാനെത്തിയ (കാഴ്ചയില്ലാത്ത ആദ്യ ഐ.എ.എസ് ഉദ്യോഗസ്‌ഥ) പ്രഞ്ജിൽ പട്ടീലിനെ സ്വീകരിക്കുന്ന കളക്‌ടർ കെ.ഗോപാലകൃഷ്ണൻ. അസിസ്റ്റന്റ് കളക്‌ടർ അനുകുമാരി സമീപം.
കൂടത്തായി കൊലപാതക കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്ത മാത്യുവിന് വേണ്ടി കോടതിയിൽ ഹാജരാവുന്ന അഡ്വ. ബിനോയ് അഗസ്റ്റിൻ.
കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ താമരശ്ശേരി കോടതിയിൽ കൊണ്ടുവരുമെന്നു കരുതി വന്ന ജനക്കൂട്ടം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com