കോട്ടയം വേളൂർ കേശവൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന കലാനിലയം നാടകകവേദിയിലെ ആദ്യകാല അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും സംഗമത്തിൽ പുനലൂർ പ്രസന്ന, സെലീനാമ്മ മാത്യു എന്നിവർ പാടുന്നു. സെൽവൻ ചാക്കോ, സലിം കുഞ്ഞുമോൻ, പന്തളം അജയൻ, ആർട്ടിസ്റ്റ് സുതാജൻ, സുന്ദരൻ കല്ലായി, പൂച്ചാക്കൽ ഷാഹുൽ, സി.ഡി.സുകുമാരൻ, സദാശിവൻ കോഴിക്കോട് തുടങ്ങിയവർ സമീപം.
തിരുവല്ല പുഴഷ്പഗിരി ഹോസ്പിറ്റൽ റോ‌ഡിൽ മുൻസിപ്പൽ പാർക്കിന് മുന്നിൽ റോഡ് തകർന്ന നിലയിൽ.
താൽക്കാലിക ജനറേറ്റർ കൊണ്ടുവന്നു മൂന്നുമണിക്കൂറിന് ശേഷം എസ് എ ടി ആശുപത്രിയിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചപ്പോൾ
കാവാലം സംസ്കൃതിയുടെ മൂന്നാമത് 'അവനവൻ കടമ്പ" പുരസ്കാരം വെള്ളയമ്പലം വിസ്മയ മാക്സ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ നർത്തകിയും അഭിനേത്രിയുമായ മേതിൽ ദേവികയ്ക്ക് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ നൽകുന്നു. കാവാലം സംസ്കൃതി പ്രസിഡന്റ് സജി കമല, ചെയർമാൻ എസ്. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കാവാലം സജീവ്, പ്രദീപ് പനങ്ങാട്, നടൻ നെടുമുടി വേണുവിന്റെ ഭാര്യ സുശീല വേണു, സംഗീതജ്ഞൻ കാവാലം ശ്രീകുമാർ തുടങ്ങിയവർ സമീപം
വെള്ളയമ്പലം വിസ്മയ മാക്സ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ കാവാലം സംസ്കൃതിയുടെ മൂന്നാമത് 'അവനവൻ കടമ്പ' പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം മേതിൽ ദേവിക വേദിയിൽ അവതരിപ്പിച്ച നൃത്തരൂപം
തിരുവനന്തപുരം എസ് .എ. ടി ആശുപത്രിയിൽ വൈദ്യുത ബന്ധം രണ്ടുമണിക്കൂറായി നിലച്ചതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കുന്നു
തിരുവനന്തപുരം എസ് .എ. ടി ആശുപത്രിയിൽ വൈദ്യുത ബന്ധം രണ്ടുമണിക്കൂറായി നിലച്ചതിനെ തുടർന്ന് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന കൂട്ടിരിപ്പുകാർ Image Filename Caption
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വൈദ്യുത ബന്ധം രണ്ടുമണിക്കൂറായി നിലച്ചതിനെ തുടർന്ന് ഇരുട്ടിലായ ആശുപത്രി ഉൾവശം
16 വയസിൽ താഴെ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസ് ഒന്നാം സ്ഥാനം എയ്ഞ്ചൽ ജോയി (സെന്റ് ജോൺസ് കോളേജ് അഞ്ചൽ)
ആൺകുട്ടികളുടെ ലോംഗ്ജംബിൽ ഒന്നാം സ്ഥാനം അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്.എസ്.എസിലെ എം.രാഹുൽ
20 വയസിൽ താഴെ ആൺകുട്ടികളുടെ ഷോട്ട് പുട്ട് ഒന്നാം സ്ഥാനം അൽസാബിത്ത് ഷിഹാബ് (സെന്റ് ജോർജ്ജ് സെൻട്രൽ സ്‌ക്കൂൾ അഞ്ചൽ)
20 വയസിൽ താഴെ പെൺകുട്ടികളുടെ ഡിസ്‌ക്കസ് ത്രോ ഒന്നാം സ്ഥാനം ആർഷ സലീം (എസ്. എൻ.കോളേജ് പുനലൂർ)
ആൺകുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാംസ്ഥാനം ജിഷ്ണു രാജ് (സെന്റ് ജോൺസ് കോളേജ്, അഞ്ചൽ)
16 വയസിൽ താഴെ പെൺകുട്ടികളുടെ ഹൈ ജമ്പ് ഒന്നാം സ്ഥാനം അഭീഷ ദത്ത് (ഇൻഫന്റ് ജീസസ് എച്ച്.എസ്. എസ് തങ്കശേരി)
18 വയസിൽ താഴെ പെൺകുട്ടികളുടെ 5000മീറ്റർ നടത്തം ഒന്നാം സ്ഥാനം എ.എസ്. ആശ (ഗവ.എച്ച്.എസ്. എസ്. ഭൂതക്കുളം)
വുമൺസ് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയ ഹന്ന സുഭാഷ്(ക്യു.എ.സി അത്‌ലറ്റിക് ക്ലബ്ബ്)
18 വയസിൽ താഴെ ആൺകുട്ടികളുടെ ഹൈജമ്പ് ഒന്നാം സ്ഥാനം ലിനു ലിയോൺസ് (ഇൻഫന്റ് ജീസസ് എച്ച്.എസ്. എസ് തങ്കശേരി)
16 വയസിൽ താഴെ ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസ് ഒന്നാം സ്ഥാനം മുഹമ്മദ് ഷിനാസ് (സായ്, കൊല്ലം)
വെള്ളക്കെട്ട്... കോട്ടയം ചന്തക്കടവ്-ടിബി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗുരുദർശന സെമിനാർ എസ്എൻഡിപി യോഗം കൗൺസിലർ പി.റ്റി മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു. ഗുരുനാരായണ സേവാനികേതൻ ട്രസ്റ്റി സുനിൽ കുമാർ.റ്റി,യൂണിയൻ കൗൺസിലർമാരായ സാബു ഡി ഇല്ലിക്കളം,സതീഷ്കുമാർ മണലേൽ,കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തികൾ,കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്,പ്രസിഡൻ്റ് എം.മധു,സി.എ.ശിവരാമൻ ന്യൂഡൽഹി,യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ്.ടി ആക്കളം,വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഇന്ദിര രാജപ്പൻ,സീനിയർ ജോ.ഡയറക്ടർ സീമാ.കെ.എൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
തൃശൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാഡമിയിൽ നടന്ന സംയുക്ത പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ കോട്ടക്കൽ സ്വദേശി പി.സി സിറാജുദ്ദീനെ കണ്ട് വിങ്ങിപ്പൊട്ടിയ അനുജത്തി ബാസില ഷെറിനെ സിറാജുദ്ദീൻ ആശ്വസിപ്പിക്കുന്നു
എ .ഡി .ജി .പി എം.ആർ അജിത്തിന്റെ കവടിയാറിൽ നിർമ്മിക്കുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പോകുന്ന വഴിയിൽ യൂത്ത് കോൺഗ്രസ്‌ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌ഥാപിച്ച “അധോലോകം” എന്ന ബോർഡ് പൊലീസ് അഴിച്ചു മാറ്റുന്നു
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
തിരുവനന്തപുരം സ്റ്റാച്യു ജി.പി.ഒ ലെയ്‌നിൽ കെയ്സ് 4 അസോസിയേറ്റ്‌സ് എന്ന സ്‌ഥാപനത്തിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്‌സ് സേനാംഗങ്ങൾ
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com