തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിനെത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രവർത്തകർ പുഷ്പഹാരം അണിയിക്കുന്നു.സ്ഥാനാർത്ഥി എ.മണി സമീപം
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രസംഗിക്കുന്നു സ്ഥാനാർത്ഥി എ. മണി സമീപം
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിനെത്തിയ മന്ത്രി ഉദയനിധി സ്റ്റാലിനെ പ്രവർത്തകർ പുഷ്പഹാരം അണിയിക്കുന്നു
തമിഴ്നാട് തിരുപ്പൂർ ലോക്സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി കെ.സുബ്ബരായൻ തിരുപ്പൂർ വടക്ക് പ്രചാരണം നടത്തുന്നു
ആവേശത്തോടെ... തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഡി. എം. കെയുടെ പ്രചാരണയോഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രസംഗിക്കുമ്പോൾ ആവേശത്തോടെ പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന പ്രചാരണയോഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ എയിംസ് എന്നെഴുതിയ ഇഷ്ടിക ഉയർത്തി കാണിച്ച് പ്രസംഗിക്കുന്നു.സ്ഥാനാർത്ഥി എ. മണി സമീപം
തമിഴ്നാട് ധർമ്മഗിരി ലോക്സഭാ മണ്ഡലത്തിലെ ഒടശൽപെട്ടിയിൽ നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിൽ മന്ത്രി ഉദയനിധി സ്റ്റാലിൻ പ്രസംഗിക്കുന്നു സ്ഥാനാർത്ഥി എ. മണി സമീപം
റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് മുൻപ് നിയമനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്‌സ് നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് പട്ടം പി.എസ്.സി ഓഫീസിലേക്ക് നടത്തിയ യാചനയാത്ര
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണനല്ലൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു
മുഖ്യമന്ത്രിക്കൊപ്പം കണ്ണനല്ലൂരിൽ പ്രചാരണത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.മുകേഷ് കനത്ത വെയിലിൽ വിയർപ്പ് തുടയ്ക്കുന്നു
കണ്ണനല്ലൂരിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി എം. മുകേഷും ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. എസ്.എൽ.സജികുമാർ, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവർ സമീപം
ഉമയനല്ലൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ തൃക്കടവൂർ ശിവരാജു പടിഞ്ഞാറെക്കാവ് ലക്ഷ്യമാക്കി ഓടുന്നു. പിന്നാലെ വ്രതമെടുത്ത സുബ്രഹ്മണ്യ ഭക്തരും ഫോട്ടോ: അക്ഷയ് സഞ്ജീവ്
കണ്ണനലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കനത്ത വേനൽ ചൂടിനെ തുടർന്ന് സംഘടകർ നൽകിയ ഇളനീര് കുടിയ്ക്കുന്ന കുട്ടികൾ ഫോട്ടോ : അക്ഷയ് സഞ്ജീവ്
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം വാത്തുരുത്തിയിൽ വൈദ്യുതി ട്രാൻസ്ഫോർമറിൽ പടർന്ന് കയറിയ വള്ളിച്ചെടി
തേവലക്കരയിൽ നടന്ന എൽ.ഡി.എഫ് കൊല്ലം ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പ് യോഗം മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
തേവലക്കരയിൽ നടന്ന എൽ.ഡി.എഫ് കൊല്ലം ലോകസഭാമണ്ഡലം തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ മുഖ്യ മന്ത്രി പിണറായി വിജയനും സ്ഥാനാർത്ഥി എം.മുകേഷും ചേർന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ: ശ്രീധർലാൽ. എം. എസ്
കൊല്ലം ചവറയിൽ പത്രസമ്മേളനത്തിനിടെ യു.ഡി.എഫ് പ്രകടന പത്രികയുടെ എട്ടാം പേജ് ഉയർത്തിക്കാട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമം സംബബന്ധിച്ച് കോൺഗ്രസ്സ് പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ഖണ്ഡിക്കുകയായിരുന്നു മുഖ്യമന്ത്രി
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് . സ്ഥാനാർത്ഥി എ. വിജയരാഘവന്റെ തിരെഞ്ഞടുപ്പ് പ്രചരണ ബോർഡ് കതിയ നിലയിൽ പാലക്കാട് കിഴക്കേ യാക്കര ഭാഗത്ത് നിന്ന്.
  TRENDING THIS WEEK
സ്റ്റാർ ആക്ഷൻ...തമിഴ്നാട് വിരുതുനഗർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാധികാ ശരത്കുമാറും ഭർത്താവ് ശരത്കുമാറും യോഗത്തിൽ പങ്കെടുക്കാനായി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയപ്പോൾ
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
ഗ്യാരൻ്റിക്ക് പിന്നിൽ...ചപ്പുചവറുകൾക്കിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ട കവറിലെ പഴയ തുണികളിൽ തനിക്ക് ചേരുന്ന വസ്ത്രങ്ങൾ ഉണ്ടോ എന്നു പ്രചാരണ ഫ്ളക്സിന് പിറകിലെ തണലിൽ ഇരുന്ന് നോക്കുന്ന വയോധികൻ. പടിഞ്ഞാറെ കോട്ടയിൽ നിന്നുമുള്ള ചിത്രം.
അങ്ങ് സ്പേസിലോട്ട്... തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ ടെലസ്കോപ്പ് വഴി നിരീക്ഷണം നടത്തുന്ന കുട്ടി.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
നക്ഷത്ര ക്കാഴ്ച്ചക്കായ്...തൃശൂർ ഗവ. എൻജിനീയറിങ് കോളേജ് സ്പേസ് ക്ലബ്ബുമായി ചേർന്ന് രാമവർമ്മപുരം വിജ്ഞാൻ സാഗറിൽ സംഘടിപ്പിച്ച സൗജന്യ നക്ഷത്ര നിരീക്ഷണ ക്ലാസിൽ സ്റ്റേലറിയം ആപ്പ് വഴി നക്ഷത്രങ്ങളെ വീക്ഷിക്കുന്നവർ
തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംവിധായകൻ അമ്പിളി സംഘടിപ്പിച്ച ആർട്ട്സ് ആൻ്റ് ഫിലിം ക്യാമ്പ് സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്യുന്നു
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com