ആൺകുട്ടികളുടെ അണ്ടർ 19 ഫോയിൽ ഫെൻസിംഗ് മത്സരത്തിൽ കൊടകര ഗവ. എച്ച്്.എസ്.എസിലെ പി.എസ്. അമൃത്കൃഷ്ണയും കണ്ണൂർ മുണ്ടയാട് സെൻട്രലൈസ്ഡ് സ്‌പോർട്‌സ് ഹോസ്റ്റലിലെ വിഘ്‌നേഷ് മോഹനും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ പി.എസ്. അമൃത്കൃഷ്ണ വിജയിച്ചു ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പെൺകുട്ടികളുടെ അണ്ടർ 19 എപ്പി ഫെൻസിംഗ് മത്സരത്തിൽ കണ്ണൂർ ബർണൻ ഹയർസെക്കണ്ടറി സ്‌കൂളിലെ നിവേദ്യ എൽ. നായരും. കണ്ണൂർ തലശേരി ഗവ.ഗേൾസ് എച്ച.എസ്. എസിലെ റീബ ബെന്നിയും തമ്മിലുള്ള മത്സരത്തിൽ നിന്ന്. മത്സരത്തിൽ നിവേദ്യ എൽ. നായർ വിജയിയായി ഫോട്ടോ: ശ്രീധർലാൽ.എം.എസ്

ചാടിക്കടക്കാൻ...സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന 14 വയസിന് താഴെയുള്ള
ചാടിക്കടക്കാൻ...സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന അണ്ടർ 14 സ്റ്റാൻഡിംഗ് ജംപിൽ മത്സരിക്കുന്ന മലപ്പുറത്തിന്റെ ജിർഷാന ഷെറിൻ
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇൻക്ളൂസീവ് വിഭാഗത്തിൽ നടന്ന അണ്ടർ 14 സ്റ്റാൻഡിംഗ് ജംപിൽ മത്സരിക്കുന്ന കാസർകോഡിന്റെ ആദിൽ മുഹമ്മദ്
പുകച്ചുരുൾ...അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും വിധം എറണാകുളം പെരുമ്പാവൂർ മുടിക്കലിലെ ഫാക്ടറിയിലെ പുകക്കുഴലിൽ നിന്നുയരുന്ന കറുത്ത പുക
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത ആലപ്പുഴ ജനറൽ ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്കിനുള്ളിലെ മുലയൂട്ടൽ മുറിയുടെ വാതിൽ ഉറപ്പിക്കാതെ ചാരിവെച്ചിരിക്കുന്ന നിലയിലും സമീപത്തായി ഉദ്‌ഘാടന ഫലകവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ കൈമാറിയ ചെക്കിന്റെ മാതൃകയും അലക്ഷ്യമായി ഇട്ടിരിക്കുന്നു.
കുടിവെള്ള വിതരണം മുടങ്ങിയ തിരുമല വാർഡിലെ ഉപപോക്താക്കൾ കൗൺസിലർ ശ്വേതായുടെ നേതൃത്വത്തിൽ ആലപ്പുഴ വാട്ടർ അതോറിറ്റി അസി. എക്സികുട്ടീവ് ഷിനോ മെറിനെ ഓഫീസിൽ എത്തി പ്രതിഷേധിക്കുന്നു.
കുടിവെള്ളം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് പാലസ് വാർഡ് കൗൺസിലർ പി.എസ് ഫൈസൽ ആലപ്പുഴ വാട്ടർ അതോററ്റി ഓഫിസിന് മുന്നിൽ കുത്തിയിരിക്കുന്നു.
സ്‌കൂൾ പാചകതൊഴിലാളികൾക്കായി നടത്തിയ ആലപ്പുഴ ജില്ലാതല പാചകമത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾ ഉണ്ടാക്കിയ വിഭവം വിധി നിർണയത്തിന്റെ ഭാഗമായി പരിശോധിക്കുന്ന വിധികർത്താക്കൾ.
സ്‌കൂൾ പാചകതൊഴിലാളികൾക്കായി നടത്തിയ ആലപ്പുഴ ജില്ലാതല പാചകമത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികൾ ഉണ്ടാക്കിയ വിഭവങ്ങൾ വിധി നിർണയത്തിന്റെ ഭാഗമായി ഗവ.മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് രുചിച്ചു നോക്കുവാനായി നൽകുന്ന വിധികർത്താക്കൾ.
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി രഥത്തിൽ കുടമണികൾ ഘടിപ്പിക്കുന്നു പുത്തൂർ രാജൻ ആചാരിയുടെ നേതൃത്വത്തിലാണ് .
പാലക്കാട് യാക്കര D 9 ഹാളിൽ വ്യവസായ സംരംഭകരും ഫ്രെഫഷണലിസ്റ്റ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശശി തരൂർ എം.പിയും നിയമസഭ ഉപതിരെഞ്ഞടുപ്പ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും സദസിനെ അഭിവാദ്യം ചെയുന്നു.
കേരളാ കർഷകസംഘം റബർ ബോർഡ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ കോട്ടയം എം.എൽ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ഇരു ചക്ര വാഹന യാത്രക്കാർ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കേരള സ്കൂൾ കായിക മേളയ്ക്ക് തുടക്കം കുറിച്ച് നടന്ന മാർച്ച് പാസ്റ്റ്.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കേരള സ്കൂൾ കായിക മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിയിൽ നിന്ന്
  TRENDING THIS WEEK
അടിമാലി തൊട്ടിയാർ പദ്ധതിയുടെ സ്വിച്ച് ഓൺ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ എ മാരായ എം എം മണി,എ രാജ, കളക്ടർ വി വിഗ്നേശ്വരി തുടങ്ങിയവർ സമീപം
പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള  ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ലതാ കുമാരി ഉദ്ഘാടനം ചെയ്യുന്നു .
കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഡി.അമയ അവതരിപ്പിച്ച മോഹിനിയാട്ടം
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
അഭിവാദ്യങ്ങളോടെ...തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനുശേഷം മടങ്ങുന്ന റെയിൽവേ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ റാലി കാഞ്ഞങ്ങാട് ഹോസ്ദുർഗ് ജി.എച്ച്.എസ്.എസിൽ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കേരളപ്പിറവി,കേരള പൊലീസ് രൂപീകരണ ദിനം എന്നിവയോടനുബന്ധിച്ച് പേരൂർക്കട എസ് .എ .പി ഗ്രൗണ്ടിൽ നടന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
തൃശൂരിൽ സംവരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സാമൂഹ്യനീതി സംഗമ റാലിയിൽ നിന്നും .
കാലംതെറ്റിയ വസന്തം ----വിഷുക്കാലത്ത് പൂക്കുന്ന കണിക്കോന്ന ജില്ലാ ജനറൽ ഹോസ്പിറ്റൽ പരിസരത്ത് പൂത്തുലഞ്ഞു നിൽക്കുന്ന , ഈവർഷം ഏപ്രിൽ മാസമായിരുന്നു വിഷു.
വർഷത്തെ അവസാന കൃഷിയുമിറക്കി വിളവെടുത്തു കഴിഞ്ഞ പാടത്ത് തീയിടുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. ആലപ്പുഴ പള്ളാത്തുരുത്തി തിരുമല വാർഡ് കൊമ്പൻ കുഴി പാടശേഖരത്ത് നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com