അന്ധവിശ്വാസ നിർമ്മാർജ്ജന നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ രഥം കെട്ടി വലിക്കുന്നത്പോലെ കാർ കെട്ടി വലിക്കുന്നു.
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യം തടയാൻ നിർമ്മിച്ച കിടങ്ങ് കാര്യക്ഷമമല്ലാതായതിനെക്കുറിച്ച് വിശദീകരിക്കുന്ന പ്രദേശവാസികൾ . കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്‌, ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയ്, എം എൽ എ എ പി അനിൽ കുമാർ എന്നിവർ സമീപം
31 മത് മാമാങ്ക മഹോത്സവത്തിന്റെ ഭാഗമായി അങ്ങാടിപ്പുറം മുതൽ തിരുന്നാവായ വരെ നടക്കുന്ന അംഗവാൾ പ്രയാണം മലപ്പുറത്ത് എത്തിയപ്പോൾ
എറണാകുളം വൈറ്റില ശിവ- സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്ര
കേരള ബഡ്ജജറ്റിനെതിരെ എൻ.ജി.ഒ അസോസിയേഷൻ പാലക്കാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സതീഷ് കമാർ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം വൈറ്റില ശിവ- സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയിലെ ശൂലം തറച്ച് നീങ്ങുന്ന ഭക്തൻ.
എറണാകുളം വൈറ്റില ശിവ- സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ കാവടി ഘോഷയാത്രയിൽ ശൂലം തറച്ച് നീങ്ങുന്ന ഭക്തർ
മെലിഞ്ഞുണങ്ങി ...വേനൽ കടുക്കും മുൻപേ നീരൊഴുക്ക് നിലച്ച പുല്ലകയാർ. ഓലി കുഴിച്ചാണ് പ്രദേശവാസികൾ വെള്ളം ശേഖരിക്കുന്നത്. മുണ്ടക്കയം പാലത്തിൽ നിന്നുള്ള കാഴ്ച.
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തിൽ തൈപ്പൂയത്തോടനുബന്ധിച്ച്​ നടന്ന കാവടി ഘോഷയാത്ര
എളങ്കുന്നപ്പുഴ സുബ്രഹ്മണ്യക്ഷേത്രത്തിൽ തൈപ്പൂയത്തോടനുബന്ധിച്ച്​ നടന്ന കാവടി ഘോഷയാത്ര
കൃത്യതയോടെ.. കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ നടന്ന വാഹന പരിശോധനയിൽ ബസിന്റെ ഉള്ളിലേക്ക് തലയിട്ട് പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ.
എറണാകുളം സെന്റ് തെരേസസ് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച ഇന്റർകോളേജിയറ്റ് സോപ്പി ഫുട്‌ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ കേരളത്തിൻ്റെ എൻ.വി.ഷീന വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ വെങ്കലം നേടിയ കേരളത്തിൻ്റെ സാന്ദ്രാ ബാബു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ പഞ്ചാബിൻ്റെ നിഹാരിക വശിഷട് ഫോട്ടോക്ക് പോസ് ചെയ്യുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം പോൾ വാട്ടിൽ ദേശീയ റിക്കാഡോടെ സ്വർണം നേടുന്ന മദ്ധ്യപ്രദേശിൻ്റെ ദേവ് മീന
കെ.എസ്.എസ്.ഐ എഫ് ജനറൽ സെക്രട്ടറി കെ.ജെ സ്കറിയ രചിച്ച വ്യവസായ സൗഹൃദ കേരളം പുസ്തകം പ്രകാശന ചടങ്ങിൽ മുൻ മന്ത്രി ജി.സുധാകരൻ, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, പി.കെ കുഞ്ഞാലികുട്ടി എന്നിവർ
  TRENDING THIS WEEK
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
കണ്ണൂർ അഴീക്കോട് ആലിങ്കിഴിൽ തറവാട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ കണ്ടനാർ കേളൻ തെയ്യത്തിന്റെ അഗ്നി പ്രവേശം.
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
സ്‌മൈൽ പ്ലീസ്... ടാഗോർ തിയേറ്ററിൽ ' ആരോഗ്യം ആനന്ദം,അകറ്റാം അർബുദം' പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനെത്തിയ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യരുമായി പരിചയം പുതുക്കാനെത്തിയ രാജാജി നഗറിലെ ഹരിതകർമ്മ സേനാംഗങ്ങളായ ശാന്തി,ശ്രീകല എന്നിവർക്ക് മന്ത്രി വീണാ ജോർജ്ജ് മൊബൈലിൽ ചിത്രം പകർത്തി നൽകുന്നു. മഞ്ജുവിന്റെ ഉദാഹരണം സുജാത സിനിമ ചിത്രീകരിച്ചത് രാജാജി നഗറിലായിരുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com