ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക എന്നാവശ്യപ്പെട്ട് എറണാകുളം മറൈൻഡ്രൈവിൽ നടന്ന കാമ്പയിനിൽ നിന്ന്.

നാവിക സേന വിമാനങ്ങളുടെ പരിശീലന പറക്കൽ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
നാവിക സേന വിമാനങ്ങളുടെ പരിശീലന പറക്കൽ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം നഗരസഭയിൽ നടന്ന മേയർ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന കെ. ശ്രീകുമാർ.
തിരുവനന്തപുരം നഗരസഭാ മേയറായി തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീകുമാർ.
മലങ്കര യാക്കോബായ സുറിയാനി സഭ സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിവരുന്ന സഹനസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രധിഷേധ മാർച്ചിൽ വിശ്വാസ പ്രഖ്യാപനത്തിൽ കൈകൾ കോർത്ത് സത്യപ്രതിജ്ഞ ചൊല്ലുന്ന സഭ വിശ്വാസികൾ.
സി.ഐ.ടി.യു കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം ചിന്നക്കടയിൽ നടന്ന പ്രകടനം.
കേരള കൗമുദി പുറത്ത് ഇറക്കിയ ശ്രീകൃഷ്ണപൂരം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : കെ.ശാന്തക്കു മാരി കഥാകൃത്ത് ശ്രീകൃഷ്ണപൂരം കൃഷ്ണൻകുട്ടിക്ക് നൽക്കി പ്രകാശനം ചെയുന്നു. ശ്രീകൃഷ്ണപൂരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് കെ.എൻ.സുരേഷ് കുമാർ കേരള കൗമുദി ലേഖകൻ ഉണ്ണികൃഷ്ണൻ കോങ്ങാട് തുടങ്ങിയവർ സമീപം.
വാടക നിയന്ത്രണ നിയമം ഉടൻ പാസ്സാക്കുക, വികസന ആവശ്യങ്ങൾക്ക് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സംസ്ഥാന വ്യാപാരി വ്യവസായസമിതിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച് വി.കെ.സി. മമ്മദ്കോയ എം.എൽ.എ. ഉദ്ഘടനം ചെയ്യുന്നു.
കേരള കൗമുദി പുറത്ത് ഇറക്കിയ ശ്രീകൃഷ്ണപൂരം ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ : കെ.ശാന്തക്കു മാരി ഉദ്ഘാടനം ചെയുന്നു.
ഗുരു സിംഗ് സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം തേവര ഗുരുദ്വാരയിൽ നടന്ന ഗുരു നാനക് ദേവ് ജയന്തിയിൽ നിന്ന്.

അവധി അറിയാതെ സമരം... കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഗുരു നാനാക്ക് ജയന്തി ദിനത്തിന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റ സ്ഥാപനങ്ങൾക്ക് അവധി ആയതിനാൽ ആളൊഴിഞ്ഞ അടച്ചിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ആയിരുന്നു പ്രതിഷേധ സംഗമം.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ പൊലീസ് ജീപ്പ് പ്രവർത്തകർ തടഞ്ഞപ്പോൾ.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ അജ്ഞാതർ പതിച്ച പി.പി. മുകുന്ദനെ വിളിക്കൂ ബി.ജെ.പിയെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്റർ.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
മായില്ലീ മുറിപ്പാട്... ഇടഞ്ഞോടുന്നതിനിടെ പാപ്പാൻ വിക്രമൻ മരിക്കാനിടയായ തിരുനക്കര ശിവനെ തളച്ചിരിക്കുന്ന ചെങ്കളത്ത്കാവ് ക്ഷേത്രമൈതാനത്ത് ശിവന്റെ ശരീരത്തുണ്ടായ മുറിപ്പാടിൽ മരുന്ന് വെക്കുന്ന മുൻ പാപ്പാൻ മനോജ്.
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
നിങ്ങളു കൊയ്യും വയലെല്ലാം... ആലപ്പുഴ മങ്കൊമ്പ് ചെറുക്കുപുറം പാടശേഖരത്തെ വീണ നെൽക്കതിരുകൾ യന്ത്രമുപയോഗിച്ച് കൊയ്യുമ്പോൾ നെൽമണികൾ കൊത്തി പെറുക്കുവാൻ പാടത്തിറങ്ങിയ പക്ഷിക്കൂട്ടം.
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com