ആം ആദ്മി പാർട്ടിയുടെ പത്താം ജന്മദിന വാർഷികത്തിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നഗരസഭയിൽ നടക്കുന്ന അഴിമതികൾക്കെതിരെ നഗരസഭയുടെ മുറ്റം തുത്തുവാരൽ സമരം സംഘടിപ്പിച്ചപ്പോൾ.
മായാവില്ലായി മാലിന്യം... മറൈൻ ഡ്രൈവ് ഗ്രൗണ്ടിനു സമീപം മാലിന്യങ്ങൾ കവറിൽ കെട്ടി കുട്ടിയിട്ടിരിക്കുന്നു.
വനിതകൾക്കെതിരേയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓറഞ്ച് ദ് വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത-ശിശുവികസന വകുപ്പും ജില്ലാ വനിത-ശിശുവികസന ഓഫീസും സംയുക്തമായി സംഘടിപ്പിച്ച റാലി കളക്‌ട്രേറ്റ് അങ്കണത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.
വാനോളം ആവേശം... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് കട്ടൗട്ടുകളുമായി സ്കൂളിലെത്തി ആഘോഷിക്കുന്നു.
ആവേശ കുരുന്നുകൾ... ലോക കപ്പ് മത്സരത്തിന്റെ ആവേശത്തിൽ എറണാകുളം കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിലെ വിദ്യാർത്ഥികൾ ഇഷ്ട താരങ്ങളുടെ ജഴ്സിയണിഞ്ഞ് സ്കൂളിലെത്തി ആർപ്പുവിളിയും താരങ്ങളുടെ കട്ടൗട്ടറുകളുമായി നടത്തിയ ആഘോഷം.
കോട്ടയം നഗരത്തിൽ കേരള അഡ്വെർടൈസിങ് അജൻസിസ്‌ അസോസിയേഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമാധാന സന്ദേശ യാത്ര ഗാന്ധി സ്‌ക്വയറിൽ എത്തിയപ്പോൾ.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു.
നമിച്ചു... കോട്ടയം റെയിൽവേ സ്റ്റേഷന് മുൻപിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ മുൻപിൽ പെട്ടപ്പോൾ.
ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു.
കോട്ടയം ഗാന്ധിസ്‌കോയാറിൽ സി.ഐ.ടി.യു സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യ ചങ്ങലയിൽ വൈക്കം വിശ്വൻ പങ്കെടുക്കുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാനം രാജേന്ദ്രനെ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി. ബിനു സ്വീകരിക്കുന്നു.
റബ്ബർ വിലയിടിവിനെതിരെ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ പി.സി ജോർജ് ഉപവാസം ഇരിക്കുന്നു.
പി.ജി സംസ്കൃതി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന പി.ഗോവിന്ദപ്പിളള അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ പുരസ്‌കാരം എൻ.റാമിന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സമ്മാനിക്കുന്നു.
ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
അയ്യപ്പ ഭക്തരിൽ നിന്ന് കെ.എസ്.ആർ.ടി.സി അമിത ടിക്കറ്റ് ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം ഡിപ്പോയുടെ മുൻപിൽ നടത്തിയ ധർണ.
കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു.
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു.
സിൽവർലൈൻ പദ്ധതി തത്കാലികമായി പിൻവലിച്ച സർക്കാർ നടപടിയെതുടർന്ന് കൊല്ലാട് കല്ലുങ്കൽ കടവിൽ സിൽവർലൈൻ വിരുദ്ധ ജനകീയസമിതി സംഘടിപ്പിച്ച ആഹ്ളാദപ്രകടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പൂത്തിരി കത്തിച്ച് ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളുടെ ആരാധകർ കോട്ടയം പുല്ലരിക്കുന്നിൽ ഒത്തു കൂടി ആഹ്‌ളാദ പ്രകടനം നടത്തുന്നു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം സംസ്കൃതം നാടകം ഒന്നാം സ്‌ഥാനം നേടിയ കോട്ടൺ ഹിൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം നാടോടി നൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ വേദിയുടെ പുറത്ത് ഊഴം കാത്തിരിക്കുന്നു.
ആവേശം അലതല്ലി... ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനോടനുബബബിച്ച് പാലക്കാട് ഫുഡ്ബോൾ ആരാധകരുടെ ആഹ്ളാദ പ്രകടനം.
കോട്ടയം ചന്തക്കടവിൽ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് മറിഞ്ഞ മിനി ലോറി തൊഴിലാളികളും പൊലീസും ചേർന്ന് ഉയർത്തുന്നു.
കരാട്ടെ കേരള അസോസിയേഷൻറെ നേതൃത്വത്തിൽ കോട്ടയം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന കരാട്ടെ ചാംപ്യന്‍ഷിപ്പിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗത്തിലെ കുമിത്തേ ഫൈനൽ മത്സരത്തിൽ എറണാകുളത്തിന്റെ മരിയ സാജൻ തൃശൂരിന്റെ അമീയ വിനോദിനെതിരെ പോയിന്റ് നേടുന്നു. മരിയ സാജൻ, എറണാകുളം ജേതാവായി.
കോട്ടയം പുല്ലരിക്കുന്നിലെ ബ്രസീല്‍ ഫുട്‌ബോള്‍ ആരാധകര്‍ റാലിക്കായി മുഖത്ത് ജഴ്സിയുടെ നിറം വരയ്ക്കുന്നു.
ദളിത് ആദിവാസി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കോട്ടയം നാഗമ്പം നെഹൃ സ്റ്റേഡിയത്തിൽ നടത്തിയ അവകാശപ്രഖ്യാപന സംഗമം പ്രതിധ്വനി സംയുക്ത സമിതി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ഹൈസ് സ്കൂൾ വിഭാഗം നങ്യാർകൂത്തിൽ ഒന്നാം സ്‌ഥാനം നേടിയ കാർമ്മൽ ഗേൾസ് എച്ച്.എസ്.എസിലെ പാർവ്വതി പ്രദീപ്.
പെലിക്കൻ ഹൗസ്... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപത്തെ തെങ്ങിൽ കൂട് കൂടിയിരിക്കുന്ന പെലിക്കൻ പക്ഷി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com