യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കെ.എസ്. ഇ.ബി അസി. എൻജിനിയറിംഗ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് മറിച്ച് ഇടാൻ ശ്രമിക്കുന്ന പ്രവർത്തകർ
വൈദ്യൂതി നിരക്ക് വർദ്ധിപ്പിച്ച സർക്കാർ നടപടിയ്‌ക്കെതിരെ യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കെ.എസ്. ഇ.ബി അസി. എൻജിനിയറിംഗ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി. ജില്ലാപ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു
എം ഋതു നന്ദ എച്ച് എസ് നാടോടിനൃത്തം മോഡേൺ എച്ച് എസ് എസ് പോട്ടൂർ
ശബരിമല സന്നിധാനം ഫ്ളൈഓവറിൽ ദർശനം കാത്തുനിൽക്കുന്ന അയ്യപ്പമ്മാരുടെ തിരക്ക് നീയന്ത്രീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയപ്പോൾ
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനം നടത്തിയപ്പോൾ
തിരുവമ്പാടി കൗസ്തൂഭം ഹാളിൽ നടന്ന തൃശൂർ പൗരാവലിയുടെ ആചാര സംരക്ഷണ കൂട്ടായ്മ പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ശബരിമല സന്നിധാനത്തെ തിരക്കിൽ അയ്യപ്പമ്മാരെ ദർശനത്തിനായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
പത്തനംതിട്ട കൈപ്പട്ടൂർ ജംഗ്ഷന് സമീപം അടൂർ റോഡിൽ മേൽമൂടിയില്ലാതെ തുറന്നുകിടക്കുന്ന ഓടകൾ. രാത്രിയിൽ ഇവിടെ അപകടങ്ങൾ പതിവാകുകയാണ്.
യൂത്ത്   കോൺഗ്രസ്   ജില്ലാ കമ്മറ്റിയുടെ  ആഭിമുഖ്യത്തിൽ   കെ.എസ്.ആർ.ടി.സി   ടെർമിനലിൽ   ആരംഭിച്ച   ശബരിമല   ഹെൽപ്പ്   ഡസ്ക്ക്     മുൻ    കെ.പി.സി.സി   പ്രസിഡന്റ്   കെ.മുരളീധരൻ   ഉദ്ഘാടനം   ചെയ്യുന്നു.
ക്ഷയരോഗ നിവാരണ  100 ദിന തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു.
വൈദ്യുതി ചാർജ്ജ് വ‌ർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ വൈദ്യുതി ഭവനിലേക്ക് മെഴുകുതിരികൾ കത്തിച്ചുകൊണ്ടെത്തിയ യൂത്ത്കോൺഗ്രസ് ആറന്മുള മണ്ഡലം കമ്മറ്റി പ്രവർത്തകരെ തടയുന്ന പൊലീസ്
അയ്യനെ കണ്ട്... ശബരിമല സന്നിധാനത്ത് ദർശനം നടത്തിയശേഷം ഗുരുസ്വാമി പട്ടത്തിന്റെ പ്രതീകമായ തെങ്ങുംതൈയ്യുമായി പിൻനടയിൽ പ്രാർത്ഥിക്കുന്ന അയ്യപ്പൻ.
ഹരിവരാസന സമയത്തെ ശബരിമല സന്നിധാനം
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടികയറിയെത്തുന്ന കന്നിസ്വാമി
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടികയറിയെത്തുന്ന കുഞ്ഞ് മാളികപ്പുറം
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടിക്ക് മുന്നിലെത്തിയ അയ്യപ്പമ്മാരുടെ തിരക്ക്
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുനബന്ധിച്ച് കാനത്തെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു.
അയ്യന് മുന്നിൽ...ശബരിമല ദർശനത്തിനായെത്തിയ മുതിർന്ന അയ്യപ്പനെ പതിനെട്ടാംപടി കയറാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുനബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു.മന്ത്രിമാരായ വി.എൻ.വാസവൻ,കെ.രാജൻ.ജി.ആർ.അനിൽ,പി.പ്രസാദ്‌,ഗവ.ചീഫ് വിപ്പ് ഡോ .എൻ ജയരാജ്,കെ.പ്രകാശ് ബാബു,കെപി രാജേന്ദ്രൻ കെ.ഇ.ഇസ്മയിൽ, ജില്ലാ സെക്രട്ടറി അഡ്വ.വിബി ബിനു തുടങ്ങിയവർ സമീപം
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com