ക്യാപ്റ്റൻസ്‌ ലീഗ്...തന്തൈ പെരിയോർ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ചുണ്ടൻവള്ളം ഉപഹാരമായി നൽകി ഹസ്തദാനം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.എൻ.വാസവൻ,ഡി.എം.കെ അദ്ധ്യക്ഷൻ കെ.വീരമണി തുടങ്ങിയവർ സമീപം
വിജയ' സ്റ്റാലിൻ...തന്തൈ പെരിയോർ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
തന്തൈ പെരിയോർ പങ്കെടുത്ത വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമാപന ആഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ
വള്ളം നിറയെ വെള്ളം...ഔട്ടർ ബണ്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി 'ജിഡ' ഓഫിസിനു മുന്നിൽ നാലുദിവസമായി നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം പാകം ചെയ്യാൻ തുരുത്തിൽ നിന്നും വള്ളത്തിൽ വെള്ളം എത്തിച്ചപ്പോൾ
മറുകരപറ്റാൻ...ഔട്ടർ ബണ്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ ഐലൻഡ് ഡെവലപ്മെന്റ് അതോറിറ്റി 'ജിഡ' ഓഫിസിനു മുന്നിൽ നാലുദിവസമായി നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ തുരുത്തു നിവാസികൾ തോണിയിലെത്തു
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച റിദ ഫാത്തിമയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ മരിച്ച റിദ ഫാത്തിമയുടെ കൂട്ടുകാർ വിലപിക്കുന്നു .
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച റിദ ഫാത്തിമയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഉപ്പ അബ്ദുൽ റഫീഖ് അദരാഞ്ജലി അർപ്പിക്കുന്നു .
അവസാനമായി ഒരു നോക്ക് കാണാൻ ... പാലക്കാട് കരിമ്പ പറയമ്പാടത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം കാണാനായി കരിമ്പനയ്ക്കൽ ഹാളിന് പുറത്ത് നിൽക്കുന്നവർ .
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ റിദഫാത്തിമയുടെ മൃത ദേഹം വീട്ടിൽ എത്തിച്ചപ്പോൾ മദ്രസയിൽ ഒരുമ്മിച്ച് പഠിച്ച വിദ്യാർത്ഥികൾ ദുഖം താങ്ങാനാവാതെ കരയുന്നു.
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് കൊണ്ടുവരുന്നു.
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ .
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി സയൂജക്ക് നിവേദനം നൽകുന്നു
വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകവും മ്യൂസിയവും ഉദ്ഘടനം ചെയ്തശേഷം തിരിച്ച് വരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും.മന്ത്രി വി.എൻ.വാസവൻ, അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സമീപം
വൈക്കത്ത് നവീകരിച്ച തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വഴിയോരത്ത് കാത്ത് നിന്ന നാട്ടുകാർക്ക് കൈ കൊടുക്കുന്നു
വൈക്കത്ത് തന്തൈ പെരിയാറിന്റെ നവീകരിച്ച സ്മാരകവും മ്യൂസിയവും ഉദ്ഘടനം ചെയ്തശേഷം തിരിച്ച് വരുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും.മന്ത്രി വി.എൻ.വാസവൻ, അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി തുടങ്ങിയവർ സമീപം
പാലക്കാട് കരിമ്പ പറയമ്പാടത്ത് നിയന്ത്രണം വിട്ട് ലോറി പാഞ്ഞൂകയറി മരിച്ച എ. എസ്. ആയിഷയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഉമ്മ സജ്നയും സഹോദരൻ മുഹമ്മദ് എഹിയ സഹോദരിയും അദിമോചാരം അർപ്പിക്കുന്നു.
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാം പടികയറി എത്തിയ ഭിന്നശേഷിക്കാരനായ അയ്യപ്പനെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി '
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ .
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തലോർ മേൽപ്പാലത്തിനടിയിൽ മുള കൊണ്ടുള്ള പുൽക്കുടുകൾ ഉണ്ടാക്കി വിൽക്കുന്ന നാടോടി സംഘം സജീവമായപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com