മാറാല മാറുമൊ....!എറണാകുളം സുഭാഷ് പാർക്കിൽ ജി.സി.ഡി.എ സ്ഥാപിച്ചിട്ടുള്ള ശ്രീരാമവർമ്മയുടെ പ്രതിമയിൽ മാറാല പിടിച്ച നിലയിൽ
വയസ്‌കര രാജ് ഭവൻ കോവിലകത്ത് എൻ.കെ സൗമ്യവതി തമ്പുരാട്ടിക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്രാടക്കിഴി കൈമാറുന്നു.
കോട്ടയം നട്ടാശേരി സെൻറ് മർസലിനാസ് ജി. എച്ച്.എസിൽ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഇന്നലെ നടന്ന വടംവലി മത്സരത്തിൽ നിന്നും.
ആറന്മുളയിലേക്കുള്ള തിരുവോണ വിഭവങ്ങളുമായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്ത് നിന്നുള്ള തിരുവോണത്തോണി യാത്ര തിരിച്ചപ്പോൾ
വടം പൊട്ടും വലി...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പെൺകുട്ടികളുടെ വടംവലി മത്സരത്തിനിടെ വടംപൊട്ടിയപ്പോൾ.
ഗ്രേറ്റ് മാവേലി... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലി വേഷമത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾ കോളേജിലെ ഗ്രേറ്റ് ഹാളിന് മുന്നിൽ നിരന്നപ്പോൾ
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ കടയ്ക്ക് മുന്നിലെ പെട്ടിക്ക് മുകളിൽ കിടന്നുറങ്ങുന്ന നായ
എറണാകുളം പ്രസ് ക്ളബിൽ നടന്ന മീറ്റ് ദി പ്രസിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
കോട്ടയം അയ്മനം ദയ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കുടയംപടി എസ്എൻ ഡിപി ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് നേടിയ വിജയരാഘവനെ മന്ത്രി വി.എൻ വാസവൻ ഉപഹാരം നൽകി ആദരിക്കുന്നു.ഹരിലാൽ,വൈക്കം വിശ്വൻ,രഞ്ജി പണിക്കർ തുടങ്ങിയവർ സമീപം
വിവിധ മദ്രസകളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം താഴത്തങ്ങാടിയിൽ നടത്തിയ നബിദിന റാലി
കോട്ടയം കുമരകം കവണാറ്റിൻകര ടുറിസം ജലമേളയിൽ നടന്ന മത്സരവള്ളം കളിയിൽ നിന്ന്
ലജ്നത്തുൽ മുഹമ്മദിയ്യയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച നബിദിന റാലി
ഉത്രാട ദിനത്തിൽ കോഴിക്കോട് എസ്.എം. സ്ട്രീറ്റിലെ തിരക്ക്
ബ്ലോക്കിലായി ഉത്രാടപ്പാച്ചിൽ… ഉത്രാട ദിനത്തിൽ വൈകിട്ട് മിനി ബൈപ്പാസിൽ മിംസ് ഹോസ്പിറ്റലിന് സ്മീപം അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
വയനാട് ദുരന്ത ഭൂമിയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് സംസ്ഥാന കമ്മിറ്റി നൽകിയ ആദരവിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകുന്നു.
ഡി.ഡി.ഇ ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പാലക്കാട് ചടനാംകുറുശ്ശി ടിപ്പുസുൽത്താൻ ഇസ്ലാമിക് സെൻററിന്റെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി .
നബിദിനാഘോഷങ്ങളുടെ ഭാഗമായി കന്‍മനം കരുവാത്ത്കുന്ന് തഅലീമുസ്വിബിയാന്‍ മദ്രസയുടെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ നിന്ന്
നബിദിനത്തോടനുബന്ധിച്ച് തൃശൂർ കൂർക്കഞ്ചേരി മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ അഭിമുഖത്തിൽ നടന്ന റാലിയിൽ നിന്നും
പാ​ട്ടു​രാ​യ്ക്ക​ൽ ദേ​ശ​ത്തി​ന്റെ പു​ലി​ക്കളിക്കായുള്ള ചാ​യം അരക്കുന്ന ക​ലാ​കാ​ര​ന്മാ​ർ
  TRENDING THIS WEEK
കാർഷികോത്സവ സമ്മേളന വേദിയിൽ അന്തരിച്ച സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരിയെ മന്ത്രി പി. രാജിവ് അനുശോചനം രേഖപ്പെടുത്തുന്നു
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
ഓണാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ നടന്ന ബലൂൺ പൊട്ടിക്കൽ മത്സരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ
ഓണവിപണിയിലേക്കായി ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ കടയിൽ വില്പനയ്ക്കായി എത്തിച്ച ഊഞ്ഞാലുകൾ
വിദ്യാർത്ഥിയെ ജാതിയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹൈസ്കൂൾ പ്രിൻസിപ്പലിനെ എം. എസ്. എഫ് പ്രവർത്തകർ ഘരാവോ ചെയ്തപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com