കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ മാണിസം യൂത്ത് കോൺക്ലേവിന് ആരംഭം കുറിച്ച് സിറിയക് ചാഴികാടൻ പതാക ഉയർത്തുന്നു
തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥഘോഷയാത്ര അമ്പലത്തിൽ നിന്നും പുറപ്പെട്ടപ്പോൾ
കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗിനെത്തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.
കോട്ടയം മെഡിക്കൽ കോളേജ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗിനെത്തുടർന്ന് പ്രതിഷേധ മാർച്ച് നടത്തിയ എ.ബി.വി.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
കോട്ടയം ഗവ.നഴ്സിംഗ് കോളേജിലേക്ക് കെ.എസ്‌.യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
വടവാതൂർ ഡയറിയിലെ മിൽക്ക് പ്ലാന്റ് കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യനും മന്ത്രി ജെ. ചിഞ്ചുറാണിയും സന്ദർശിക്കുന്നു.
കോടിമതയിലെ എ.ബി.സി. സെന്റർ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യനും മന്ത്രി ജെ. ചിഞ്ചുറാണിയും സന്ദർശിക്കുന്നു.
പേവിഷ മരണങ്ങളില്ലാത്ത ജില്ലയായി കോട്ടയത്തെ മാറ്റുന്നതിനുള്ള 'പേവിഷ വിമുക്ത കോട്ടയം' പദ്ധതി കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി ജെ. ചിഞ്ചുറാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ സമീപം.
നാഗമ്പടം മേല്‍പാലത്തില്‍ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ച് ഉണ്ടായ അപകടം, ബൈക്ക് ബസിനടിയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.
മുത്തം പൊതിഞ്ഞ്...കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് മുത്തം നൽകി സന്തോഷം പങ്കിടുന്ന കേരള മഹിളാസംഘം പ്രവർത്തകർ
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ചുമതലയേറ്റ ഹേമലത പ്രേംസാഗറിനെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു പൂച്ചെണ്ട് നൽകി അഭിനന്ദിക്കുന്നു.
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ നഗരസഭ കെ.എസ് .ആർ.ടി.സി ക്ക് വാങ്ങി നൽകിയ ഡബിൾ ഡെക്കർ ബസ് സർവീസിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ശ്രീ ചിത്ര പുവർ ഹോമിലെ കുട്ടികൾക്കും ദി വഞ്ചി പുവർ ഫണ്ടിലെ വയോധികർക്കുമായി നഗരത്തിൽ നടത്തിയ ഡബിൾ ഡെക്കർ ബസ് യാത്രയിൽ മേയർ ആര്യ രാജേന്ദ്രൻ പങ്കെടുക്കാനെത്തിയപ്പോൾ
ആശാവർക്കർമാരുടെ വേതന കുടിശിക തീർത്ത് ഉടനടി നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന രാപ്പകൽ സമരത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കഞ്ഞി പാകം ചെയ്തു സമരക്കാർക്ക് നൽകുന്നു
ഒ.എൻ.വിയുടെ ഒൻപതാം ഓർമ്മദിനത്തിന്റെ ഭാഗമായി ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെയും ഗവണ്മെന്റ് വിമൻസ് കോളേജ് മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഒ.എൻ.വി സ്‌മൃതി‘ എന്ന പരിപാടിയിൽ ഒ.എൻ.വിയുടെ ഭാര്യ സരോജിനി
കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ‘മിക്കി പെറ്റ് ഷോ’ വളർത്തുമൃഗ പ്രദർശനത്തിൽ നിന്ന്.
ക്ഷേത്രം മോഷണം... മലപ്പുറം ശ്രീ തൃപുരാന്തക ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിതുറന്ന് നടന്ന മോഷണ സ്ഥലത്ത് പരിശോധന നടത്തുന്ന പൊലിസ്.
മയക്കുമരുന്ന് ലഹരി മാഫിയ വ്യാപകത്തിനെതിരെ മലപ്പുറം ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ നടന്ന ജാഗ്രത പരേഡ്
ആദ്യം ലഹരി, പിന്നെ പിടിയിൽ: പത്തനംതിട്ട കോടതി വളപ്പിൽ വനിതാ അഭിഭാഷകരോട് മദ്യലഹരിയിൽ സംസാരിക്കാൻ ശ്രമിക്കുന്നയാൾ 2.കോർട്ട് ഹാളിലേക്ക് എത്തിനോക്കുന്നു, 3. ശല്യം അസഹനീമായതിനെത്തുടന്ന് പൊലീസ് പിടിച്ചുകൊണ്ട് പോകുന്നു.
റാന്നിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മനോജിനെ കോടതിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു
  TRENDING THIS WEEK
മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ ആനയുടെ ആക്രമണത്തിൽ മരിച്ച സരോചിനിയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചപ്പോൾ
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം മൂത്തേടം ഉച്ചക്കുളം ഉന്നതിയിൽ സരോജിനിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയോട് കാട്ടന ശല്യത്തെപ്പറ്റി പറയുന്ന അയൽവാസി
നിർമിത ചിത്രശലഭങ്ങൾക്കും പൂക്കൾക്കുമിടയിൽ നിന്ന് ഫോട്ടോ എടുക്കുന്ന കുടുംബം
നെറ്റ്ബാൾ മത്സരത്തിലെ പിഴവുകൾക്കെതിരെ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യറും കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയോട് പരാതി പറയുന്നു
കൊല്ലം ആശ്രാമം ശ്രീനാരായണപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപൂയ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന പാൽ കാവടി എഴുന്നള്ളിപ്പ്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം ഡെക്കാത്തലണിൽ സ്വർണം നേടിയ തൗഫീക്ക്. എൻ ന്നന്തോഷപ്രകടനം നടത്തുന്നു
ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ ഡെക്കാത്ത്ലണിൽ (338)സ്വർണം നേടിയ തൗഫീക്ക്. എൻ 1500 മീറ്ററിൽ മത്സരിക്കുന്നു
വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഉദയനാപുരം സി.എസ്. ഉദയകുമാറിന്റെ നേതൃത്വത്തിൽ നടന്ന നാദസ്വരം ഇടയ്ക്ക സമന്വയത്തിൽ നിന്ന്
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ വനിതാ വിഭാഗം ലോംഗ് ജമ്പിൽ കേരളത്തിൻ്റെ സാന്ദ്രാ ബാബു വെള്ളി നേടുന്നു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടക്കുന്ന ദേശീയ ഗെയിംസിൽ പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസിൻ കേരളത്തിൻ്റെ മുഹമ്മദ് ലസാൻ വെങ്കലം നേടുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com