ആമ
കോഴി
ഉപ്പിലിട്ട തട്ടുകട
അകലം പാലിക്കാതെ
ലോക്ഡൗൺ കാലം കഴിഞ്ഞു ഇനി സമരകാലം..., ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് തടയാനായി കളക്ട്രേറ്റ് കവാടത്തിൽ ബാരിക്കേഡ് കയറിട്ട് കെട്ടിയുറപ്പിക്കുന്ന പൊലീസുകാർ
ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് ബാരിക്കേഡ് വച്ച് പൊലീസ് തടയുന്നു
70 കോടി രൂപയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി, 85 കോടി രൂപയുടെ കേരള സ്പിരിച്യുൽ സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സർക്കാർ വഞ്ചനയ്‌ക്കെതിരെ സുമേഷ് അച്യുതൻ ജി.പി.ഒ യ്ക്ക് മുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരത്തിന്റെ ഉദ്ഘാടനം
2018 -യിലെ പ്രളയത്തിൽ തകർന്ന പാലക്കാട് ഏരിത്തിയാമ്പതി വേലൂനി പാലം, വർഷങ്ങൾ കഴിഞ്ഞിട്ടും പാലത്തിന് ഒരു മോക്ഷവും ഇല്ല
ഹോട്ട്സ്പോട്ട് ഓൺ ആണ്..., എയർ ഇൻഡ്യ എക്സ്പ്രസ്സ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച തേവര-പെരുമാനൂർ റോഡ് പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞപ്പോൾ അതുവഴി കടന്നു പോകാനായി എത്തിയ വഴിയാത്രക്കാരൻ പൊലീസിനോട് അനുവാദം ചോദിക്കുന്നു.
ആന
ബൈപ്പാസ്
ജിൽ
സായി ശ്വേത
ശക്തമായ മഴയിൽ തിരുവനന്തപുരം അടിമലത്തുറയിൽ നൂറോളം വീടുകളിലേക്കുളള പ്രധാനവഴിയിൽ വെളളം കയറിയതിനെ തുടർന്ന് അധികാരികൾ എത്താത്തതിനാൽ പ്രദേശവാസികൾ സംഘടിതമായി ചാക്കിൽ മണൽ നിറച്ച് നിരത്തുന്നു
പാറ്റൂർ ജംഗ്ഷനിൽ മിക്സർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടം
ഇന്നലെ പെയ്ത ശക്തമായ മഴയിൽ മുട്ടത്തറ ദേശീയപാതക്ക് സമീപമുണ്ടായ വെളളക്കെട്ടിലൂടെ നടന്ന് നീങ്ങുന്ന വയോധികൻ
ഇന്നലെ പെയ്ത ശക്തമായ മഴയിൽ ചാല - ആര്യശാല റോഡിൽ വെളളം കയറിയപ്പോൾ
ഇന്നലെ പെയ്ത ശക്തമായ മഴയിൽ എസ് കെ പി ജംഗ്ഷനിലുണ്ടായ വെളളക്കെട്ട്
ഇന്നലെ പെയ്ത ശക്തമായ മഴയിൽ കരിമഠം കോളനിയിലെ വീടുകളിൽ വെളളം കയറിയപ്പോൾ
പ്രകൃതിയുടെ താരാട്ട്..., കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിലും കുട്ടവള്ളത്തിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന അന്യസംസ്ഥാനക്കാരായ മാതാപിതാക്കൾ കായലരികിൽ വലകൾ നന്നാക്കുന്ന ജോലിക്കിടയിൽ കുഞ്ഞിനെ സമീപത്തെ മരത്തിൽ തൊട്ടിൽ കെട്ടികിടത്തിയിരിക്കുന്നു. എറണാകുളം നെട്ടൂരിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
തിരുവനന്തപുരം പട്ടം എൽ.ഐ.സി ലെയിൻ ലക്ഷ്മിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സുലേഖയുടെയും മകൻ അനൂപും കൊല്ലം കഴ്സൺ നഗർ ശ്രീശങ്കര വിലാസത്തിൽ രമേശ്‌ ബാബുവിന്റെയും ഷീബയുടെയും മകൾ ഗീതുവും. ഇവർ ഇന്നലെ ശ്രീശങ്കര വിലാസത്തിൽ വധു ഗൃഹത്തിൽ വിവാഹിതരായി.
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
സായി ശ്വേത
സായി ശ്വേത
കൊവിഡ്
കൊവിഡ്
കഞ്ചിക്കോട് വനിതാ ഹോസറ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ച സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പിശോധിക്കുന്നു .
ബൈപ്പാസ്
ബൈപ്പാസ്
നഴ്സ് ഇന്റ‌ർവ്യൂ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com