കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
പ്രതീക്ഷയുടെ ജാലകം...കോട്ടയത്ത് നിന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥിതൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രചൊല്ലി മടങ്ങുന്നവർ
നാട്ടിലാണ് റംസാൻ നിലാവ്... കോട്ടയത്ത് നിന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥിതൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രചൊല്ലി മടങ്ങുന്നവർ. കോവിഡ് 19 ൻറെ ഭീതിയിൽ ഇന്ന് രാജ്യം റംസാൻ ആഘോഷിക്കും
നാ​ല് ​മാ​സം​ ​മു​മ്പ്ആ​യു​ർ​വേ​ദ​ ​പ​ഠ​ന​ത്തി​നാ​യി​ ​ഫ്രാ​ൻ​സി​ൽ​ ​നി​ന്നും​ ​ക​ണ്ണൂ​രി​ൽ​ ​എ​ത്തി​യ​താ​ണ് ​ജൂ​ലി​യ.​
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
വി​ശു​ദ്ധ​ ​ഖു​റാ​ൻ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ ​മാ​സ​മാ​ണ് ​റം​സാ​ൻ
വി​ശ​പ്പ് ​അ​ത് ​മ​നു​ഷ്യ​നും​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​ഒ​രേ​ ​പോ​ലെ​യാ​ണ്.​
ഇരിപ്പിടം ത്രിശങ്കുവിൽ..., പേട്ട നാലുമുക്ക് ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിന്റെ അവസ്ഥയാണിത്. ഇരിപ്പിടം തകർന്നതിനാൽ ഇരിക്കാൻ പുതിയ സഥലം കണ്ടേത്തിരിക്കുകയാണ് ഈ യാത്രക്കാരൻ. പരസ്യം പതിക്കാനായി വെയ്റ്റിംഗ് ഷെഡിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഫ്രെയിമിലാണ് യാത്രക്കാരൻ ബസ് കാത്തിരിക്കുന്നത്. നഗരത്തിലെ പല വെയ്റ്റിംഗ് ഷെഡുകളിലും ഇത്തരത്തിൽ ഇരിപ്പിടങ്ങൾ തകർന്ന നിലയിലാണ്
വിളിക്കും വിളിക്കാതിരിക്കില്ല... ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷവും തൊഴിലിടങ്ങളിൽ ജോലികുറവായതിനെത്തുടർന്ന് വിശ്രമിക്കുന്ന സൈക്കിൾ റിക്ഷാ തൊഴിലാളി മൊബൈൽഫോൺ വീക്ഷിക്കുന്നു. ആലപ്പുഴ പച്ചക്കറി മാർക്കറ്റിൽ നിന്നുള്ള കാഴ്ച
കരുത്തോടെ പ്രതിരോധിച്ച് ..., മാസ്ക്കുകളുടെ പുതിയ ട്രെൻഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത മാസ്ക്കുകൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു സ്ഥാപനം പുറത്തിറക്കിയപ്പോൾ
പരീക്ഷാ നടപടി... കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ചൊവ്വാഴ്ച പുനരാരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷാ ഹാളുകൾ അണുവിമുക്തമാക്കാനെത്തിയ അഗ്നിശമനസേനാ ഉദ്യോഗസ്ഥർ.കോട്ടയം നട്ടാശ്ശേരി മാർസലിനാസ് ജി.എച്ച്എസ് സ്കൂളിലെ കാഴ്ച.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വെള്ളം കയറിയ ജഗതി കാരക്കാടിലെ വീടുകൾ വൃത്തിയാക്കുന്നവർ
സമൂഹമൊട്ടാകെ ലോക്ക് ഡൗണിനെ മടുപ്പോടെയും വെറുപ്പോടെയും നേരിട്ടപ്പോൾ മറ്റുള്ളവരിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായി തന്റെ ലക്ഷ്യത്തിലേക്കുള്ള പരീക്ഷണങ്ങൾ നടത്താനുള്ള അവസരമായി കണ്ടിരിക്കുകയാണ് മലപ്പുറം മഞ്ചേരി പുല്ലൂർ സ്വദേശിയായ പത്താം ക്ലാസുകാരൻ ജിജിൻ. പതിനഞ്ചുകാരനായ ജിജിൻ ലോക്ക് ഡൗൺ കാലയളവിൽ സ്വന്തമാക്കിയത് ഒരു കാറാണ്. അതും സ്വന്തം കൈ കൊണ്ട് നിർമ്മിച്ചത്.ആക്രിക്കടയിൽ നിന്ന് ഓട്ടോറിക്ഷയുടെ എൻജിനും ടയറും ബ്രേക്കും മറ്റും ശേഖരിച്ച് കേവലം മൂന്ന് ദിവസം കൊണ്ടാണ് ജിജിൻ തന്റെ കാർ നിർമ്മിച്ചിട്ടുള്ളത്. സ്കൂളിലെ ശാസ്ത്രമേളയിൽ കാറൊരുക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ജിജിൻ കാറിന്റെ പണികൾ തുടങ്ങി വെച്ചത് .പണികളെല്ലാം പൂർണ്ണമായില്ലെങ്കിലും നിരത്തിലിറങ്ങാൻ പാകത്തിലാണ്. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോട് കൂടി കാറിന്റെ പണികൾ പൂർണ്ണമായും തീർക്കുന്നതോടെ ജിജിന്റെ ആദ്യ പരീക്ഷണം വിജയം കാണും. നിർമ്മാണത്തൊഴിലാളിയായ പിതാവ് സുനിൽ കുമാർ,അമ്മ അജിത,​ സഹോദരി അലീഷ എന്നിവരാണ് ജിജിന്റെ ധൈര്യം.അദ്ധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ ജിജിനുണ്ട്.അമ്മ അജിതയോടൊപ്പം ജിജിൻ.
എസ്.എസ്.എൽ.സി പരീക്ഷകൾ നടക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം എസ്. എം. വി സ്കൂൾ കോർപറേഷൻ തൊഴിലാളികൾ അണുവിമുക്തമാക്കുന്നു
വഴിയറിയാതെ..., ലോക്ക് ഡൗണിനെ തുടർന്ന് ഇളവുകൾ ലഭിച്ച ശേഷം നഗരത്തിലെ ജനത്തിരക്ക് സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ എങ്ങോട്ടന്നറിയാതെ ഉറ്റവർ ഉപേക്ഷിച്ച വൃദ്ധ നഗരത്തിലൂടെ കടന്ന് പോകുന്നു
പുകമറയിൽ...ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം സർക്കാർ നിയന്ത്രണങ്ങളോടെ സർവീസ് പുനരാരംഭിച്ച കെ.എസ്.ആർ.ടി.സി. ബസ് നിശ്ചിത യാത്രക്കാരുമായി എറണാകുളം സ്റ്റാൻഡിൽ നിന്ന് പുറപ്പെടാനൊരുങ്ങുന്നു.
കായലിൽ വല വീശുന്ന മത്സ്യത്തൊഴിലാളി. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച
കൂട്ടായ സുരക്ഷാ..., ന്യൂഡൽഹിയിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിലേക്കുള്ള യാത്രക്കാരുമായി ആലപ്പുഴയിൽ എത്തിയട്രെയിനിൽ നിന്നുമുള്ളവരെ കൊണ്ടുപോകുവാനായി സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി. ബസ്സിലെ ജീവനക്കാർ പരസ്പരം പി.പി.ഇ കിറ്റ് ധരിക്കുന്നു.
തിരുവനന്തപുരത്തെ മലയോരഗ്രാമമായ കുറ്റിച്ചലിൽ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ കടയ്ക്കുളിൽ വെളളം കയറിയതിനെ തുടർന്ന് വൃത്തിയാക്കുന്ന ഉടമസ്ഥൻ
തിരുവനന്തപുരത്തെ മലയോരഗ്രാമമായ കോട്ടൂരിൽ കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ അനീഷാ ഹസന്റെ വീട്ടിൽ വെള്ളംകയറിയതിനെ തുടർന്ന് വൃത്തിയാക്കുന്ന കുടുബാംഗങ്ങൾ
  TRENDING THIS WEEK
മസ്കറ്റിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരുമായി പുറത്തേക്ക് വരുന്ന ആംബുലൻസ്
പായിപ്പാട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് ബംഗാളിലേക്ക് പോകുവാൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ ചാക്കിൽക്കെട്ടിയ സൈക്കിളുമായി വന്നയാൾ
തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
പത്തരമാറ്റ് സുരക്ഷ...നാലാംഘട്ട ലോക്ക്ഡൗണിൽ നിബന്ധനകളോടെ ജൂവലറികൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ കോട്ടയത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിയ കുടുംബത്തിന് കയ്യുറ ധരിക്കാൻ നൽകിയപ്പോൾ
ലോക്ക്ഡൗണിനെ തുടർന്ന് ആ‌ട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനിടെ വിദേശത്ത് കുടുങ്ങിപ്പോയ സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിയപ്പോൾ പുറത്തേക്ക് വരുന്ന നടൻ പൃഥ്വിരാജ്
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​മ​ല​നി​ര​ക​ളു​ള്ള​ ​ഗ്രാ​മ​മാ​ണ് ​ഇ​രു​മാ​പ്ര​
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​മ​ല​നി​ര​ക​ളു​ള്ള​ ​ഗ്രാ​മ​മാ​ണ് ​ഇ​രു​മാ​പ്ര​
കോ​ട്ട​യം​ ​ജി​ല്ല​യി​ലെ​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ര​നി​ര​യാ​യി​ ​മ​ല​നി​ര​ക​ളു​ള്ള​ ​ഗ്രാ​മ​മാ​ണ് ​ഇ​രു​മാ​പ്ര​
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com