തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കുന്നു.മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി എന്നിവർ സമീപം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തിയ വിഖ്യാത അഭിനേത്രി ശബാന ആസ്മി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ സജി ചെറിയാൻ ,വി .ശിവൻകുട്ടി ,ജി .ആർ അനിൽ എന്നിവരോടൊപ്പം
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധിയിൽ നടന്ന 29 -മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ ഹോങ്കോംഗിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സമ്മാനിക്കുന്നു.ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം,വിശിഷ്ടാതിഥി ശബാന ആസ്മി,അക്കാഡമി ചെയർമാൻ പ്രേംകുമാർ,മന്ത്രിമാരായ സജി ചെറിയാൻ,വി .ശിവൻകുട്ടി,ജി .ആർ അനിൽ,വി .കെ പ്രശാന്ത് എം .എൽ .എ എന്നിവർ സമീപം
തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ജൈവ വൈവിധ്യ ബോർഡിന്റെ ജൈവ വൈവിധ്യ സംരക്ഷണ പുരസ്‍കാര വിതരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച സംരക്ഷക കർഷക ( സസ്യജാലം )പുരസ്‌കാരം തിരുവനന്തപുരം വിതുര സ്വദേശി പരപ്പി .എ യ്ക്ക് സമ്മാനിച്ചപ്പോൾ.മന്ത്രി പി .എ മുഹമ്മദ് റിയാസ് സമീപം
വഖഫ്- മദ്രസ വിരുദ്ധ നീക്കത്തിനെതിരെ എസ്.എം.എഫ്- എസ്.കെ.എം.എം.എ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ ധർണ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വഖഫ്- മദ്രസ വിരുദ്ധ നീക്കത്തിനെതിരെ എസ്.എം.എഫ് - എസ്.കെ.എം.എം.എ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച്
തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഇരുപത്തി ഒൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രി സജി ചെറിയാനിൽ നിന്നും ഡെലിഗേറ്റ് കിറ്റുകൾ സ്വീകരിച്ച ചലച്ചിത്ര താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും.മുൻ സ്‌പീക്കർ എം .വിജയകുമാർ,സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ , അക്കാഡമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ സമീപം
ശ്രീ പദ്മനാഭ സ്വാമിയ്ക്ക് പൊലീസ് നൽകി വന്ന ഗാർഡ് ഓഫ് ഓണർ പിൻവലിച്ച സർക്കാർ നടപടിയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നട വരെ നടത്തിയ നാമ ജപ ഘോഷയാത്ര
ശ്രീ പദ്മനാഭ സ്വാമിയ്ക്ക് പൊലീസ് നൽകി വന്ന ഗാർഡ് ഓഫ് ഓണർ പിൻവലിച്ച സർക്കാർ നടപടിയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നട വരെ നടത്തിയ നാമ ജപ ഘോഷയാത്ര
തലസ്‌ഥാനത്ത് പെയ്‌ത മഴ സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം
തലസ്‌ഥാനത്ത് പെയ്‌ത മഴയിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന കുടുംബം.സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം
തലസ്‌ഥാനത്ത് പെയ്‌ത മഴയിൽ കുട പിടിച്ച് വരി വരിയായി റോഡ് മുറിച്ചു കടക്കുന്നവർ .സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം
തലസ്‌ഥാനത്ത് പെയ്‌ത മഴയിൽ കുട പിടിച്ച് വരി വരിയായി റോഡ് മുറിച്ചു കടക്കുന്നവർ .സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം
പുതിയ സ്റ്റൈൽ ആണോ... കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് താടി വളർത്താൻ തുടങ്ങുകയാണോ എന്ന് കുശലം ചോദിക്കുന്ന മുൻ മന്ത്രി വി.എസ് സുനിൽകുമാർ
കേരള ഫെസ്റ്റിവൽ കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിൽ സംഘടിപ്പിച്ച ഉത്സവരക്ഷ സംഗമം ഉദ്ഘാടനം ചെയ്യുന്ന മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പെരുവനം കുട്ടൻ മാരാർ,പി.കെ ബിജു,ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ,മുൻ മന്ത്രി വി.എസ് സുനിൽകുമാർ എന്നിവർ സമീപം
പാലക്കാട് കോഴിക്കോട് ദേശിയപാതയിൽ കരിമ്പ പനയമ്പാടം വളവിലെ അപകടതെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ സംഭവ സ്ഥലത്ത് എത്തി റോഡിൻ്റെ ശാസ്ത്രീയ വശങ്ങൾ പരിശോധിക്കുന്നു.
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ മഴയത്ത് ചിമ്മിനിയും പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ ചിമ്മിനി മാർച്ച്
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ മഴയത്ത് ചിമ്മിനിയും പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ ചിമ്മിനി മാർച്ച്
പാലക്കാട് കരിമ്പ പനയമ്പാടം വളവിൽ നിരവധി അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ മുസ്ലിം യൂത്ത് ലീഗ് നാഷണൽ ഹൈവേ ഉപരോധിച്ചപ്പോൾ പൊലീസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നിക്കുന്നു.
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ മഴയത്ത് ചിമ്മിനിയും പിടിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ ചിമ്മിനി മാർച്ച്
  TRENDING THIS WEEK
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്മക രോഗികളുമായി ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിക്കുന്ന പ്രവർത്തകർ
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, സി.എസ്.സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി.രാമകൃഷ്ണൻ, കെ.കെ.ജയചന്ദ്രൻ, പുത്തലത്ത് ദിനേശൻ, എം.സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, എസ്.രാജേന്ദ്രൻ, പി.രാജേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിഅമ്മ, കെ.വരദരാജൻ, കെ.സോമപ്രസാദ്, സൂസൻകോടി, എം.എച്ച്.ഷാരിയർ, ചിന്താജെറോം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, എക്സ് ഏണസ്റ്റ്, എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, വി.കെ.അനിരുദ്ധൻ, ടി.മനോഹരൻ, എം.ശിവശങ്കര പിള്ള, സി.ബാൾഡുവിൻ, എസ്.വിക്രമൻ, സി.രാധാമണി, ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
കൊല്ലം ജില്ലാ ആശുപത്രിയിലെ ഓ.പി ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട ് യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരാക്കുളത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിലെ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയപ്പോൾ
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ മുതിർന്ന നേതാവ് പി.കെ. ഗുരുദാസനുമായി കേന്ദ്രകമ്മിറ്റി അംഗം കെ.കെ.ഷൈലജ സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ, പി.ബി.അംഗം എം.എ.ബേബി എന്നിവർ സമീപം ഫോട്ടോ: ശ്രീധർലാൽ.എം.എസ്
അത്രയ്ക്ക് കടുപ്പിക്കണ്ട... സി.പി.എം കൊല്ലം ജില്ലാ സമ്മേളന ഉദ്ഘാടനവേദിയിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നർമ്മ സംഭാഷണത്തിൽ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മുൻ എം.പി പി.രാജേന്ദ്രൻ പതാക ഉയർത്തുന്നു
ഡബിൾ സ്ട്രോംഗ്... സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളന ലേബൽ പതിച്ച ബിയർകുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മാദ്ധ്യമ പ്രവർത്തകർ ശ്രദ്ധിച്ചതോടെ പി.ബി അംഗം എം.എ.ബേബിയും കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും ലേബൽ പതിച്ച ബിയർ കുപ്പി ഇരിപ്പിടത്തിന് താഴേക്ക് വയ്ക്കുന്നു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
പാലക്കാട് കരിമ്പ പനയമ്പാടത്ത് വാഹനാപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ മൃതദേഹം കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയവർ.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തലോർ മേൽപ്പാലത്തിനടിയിൽ മുള കൊണ്ടുള്ള പുൽക്കുടുകൾ ഉണ്ടാക്കി വിൽക്കുന്ന നാടോടി സംഘം സജീവമായപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com