തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിന് ശേഷം ഉദ്ഘാടകൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ഓടിച്ച കാറിൽ മടങ്ങുന്ന സ്‌ഥാനാർത്ഥി ഡോ.ശശി തരൂർ
തൃശൂർ യു.ഡി എഫ് സ്ഥാനാർഥി കെ. മുരളീധരൻറെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥാ.
വേനൽ മഴയിൽ...അപ്രതീക്ഷമായായി വേനൽ മഴ പെയ്തതപ്പോൾ കുട്ടികളുമായി കാറിലേക്ക് ഓടിക്കയറുന്നവർ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
വിജയം ഉറപ്പാ... കോട്ടയം പ്രസ്‌ക്ലബിൽ എൽഡിഎഫിൻറെ നേതൃത്വത്തിൽ മന്ത്രി.വി.എൻ.വാസവൻ പത്രസമേളനം നടത്തുന്നു.ജോസ്.കെ.മാണി എം.പി,സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു എന്നിവർ സമീപം
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. വിജയരാഘവൻ ഒറ്റപ്പാലം പൂക്കോട്ടുകാവിൽ തീരെഞ്ഞടുപ്പ് പര്യടനത്തിനിടെ.
ലോക്‌സഭാ തിരെഞ്ഞടുപ്പിൻ്റെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ശുചിത്വ മിഷനും തിരെഞ്ഞടുപ്പ് വിഭാഗവും സ്വീപ്പും സംയുക്തമായി നിർമ്മിച്ച മാതൃക ഹരിത പോളിംഗ് ബൂത്ത്.
കൊല്ലം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് നടത്തിയ തീര നടത്തത്തിൽ പങ്കെടുക്കുന്ന ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയും
എൽ.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സ്ഥാനാർത്ഥി എം. മുകേഷും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന ഫേസ് ടു ഫേസ് പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുന്നു. എൽ.ഡി.എഫ് കൊല്ലം പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മി​റ്റി​ സെക്രട്ടറി കെ.വരദരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ എന്നിവർ സമീപം
കൂൾ കുളി... ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ അണിനിരക്കുന്നതിന് മുൻപ് കുളിച്ചൊരുങ്ങുന്ന ആന.
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ യോഗത്തിൽ
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചാരണത്തിനിടയിൽ
വാടാതെ വെയിലത്ത്...എറണാകുളം ചിറ്റൂർ റോഡിൽ വൈദ്യതി പോസ്റ്റുകളിലെ ലൈനുകൾ നീക്കംചെയ്തശേഷം പുതുതായി സ്ഥാപിക്കുന്ന ഫൈബർ ലൈനുകളുടെ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
തിരുവനന്തപുരം ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരിന്റെ പ്രചാരണത്തോടനുബന്ധിച്ച് വലിയതുറയിൽ നടന്ന റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂർ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ മന്ത്രി വി.എസ് .ശിവകുമാർ തുടങ്ങിയവർ സമീപം
പെരിങ്ങോട്ടുകുറുശി വികസന സമിതി പൊതുയോഗത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനും യു. ഡി.എഫിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എ. വി. ഗോപിനാഥ് പ്രവർത്തകരെ അഭിവാദ്യം ചെയുന്നു പിന്നിട് ഇദ്ദേഹം എൽ.ഡി.എഫനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പെരിങ്ങോട്ടുകുറുശി വികസന സമിതി പൊതുയോഗത്തിൽ ആലത്തൂർ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ. രാധാകൃഷ്ണനും യു. ഡി.എഫിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനത്തിൽ എ. വി. ഗോപിനാഥ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നു പിന്നിട് ഇദ്ദേഹം എൽ.ഡി.എഫനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു
  TRENDING THIS WEEK
ഹൈസ്‌ക്കൂൾ ജംഗ്ഷനിലെ ഗേൾസ് സ്‌കൂളിന് മുന്നിലെ തകർന്ന് വീഴാറായ നിലയിലുള്ള ബസ് സ്‌റ്റോപ്പ്
തൃശൂർ പൂരത്തിലെ പ്രസിദ്ധമായ മഠത്തിൽ വരവ്
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
കൊല്ലം ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണയ്ക്കും മക്കളായ അഹാന കൃഷ്ണ,ദിയ കൃഷ്ണ,ഇഷാനി കൃഷ്ണ,ഹൻസിക കൃഷ്ണ എന്നിവർക്കൊപ്പം ... ഫോട്ടോ: അക്ഷയ് സഞ്ജീവ്
തൃശൂർ പൂരം കാണാൻ എത്തിയവർ ചൂടിൻ്റെ കാഠിന്യത്താൽ വിശറിയെടുത്തപ്പോൾ
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പ്രചരണം ആരംഭിക്കുന്നതിന് മുന്നേ പ്രവർത്തകർക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിക്കുന്നു
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈൻ സ്വീകരണ കേന്ദ്രത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com