ഗിന്നസ് റെക്കോർഡ് ജേതാവായ ചെണ്ട വിദ്വാൻ കെ. സതീഷിനെ മർദിച്ച വഞ്ചിയൂർ എസ്.ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകലാകൂട്ടം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ചെണ്ടകൊട്ടി പ്രതിഷേധിക്കുന്നു.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന മത സൗഹാർദ്ദ രാമായണ പാരായണത്തിൽ പി.ഐ.ശങ്കരനാരായണൻ പാരായണം നടത്തുന്നു.
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ മുഖ്യാതിഥിയായെത്തിയ നടി ശാരദ ക്ഷേത്ര ദർശനത്തിനിടയിൽ.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.എസ്.യു പ്രവർത്തകരെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമീപം.
നഗരത്തിൽ പെയ്ത മഴയിൽ നനയാതിരിക്കാനായി ഫൈബർ ഷീൽഡ് കുടയാക്കിയ പോലീസുകാർ. സെക്രട്ടേറിയറ്റ് മുന്നിൽ നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പിനുള്ളിലെ കൊടിമരങ്ങളും ഇൻസ്റ്റലേഷൻസും ചുമരെഴുത്തുകളും മാറ്റുന്നു.
എം.എസ്‌.എഫ്‌. യൂണിവേഴ്‌സിറ്റി കോളേജിലേക്ക്‌ നടത്തിയ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ നിന്ന്.
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ പി.കേശവദേവ് സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയുന്നു.
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ എം.എസ്‌.എഫ്‌ യൂണിവേഴ്സിറ്റി കോളേജിലേയ്ക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ
കോട്ടയം നഗരസഭ അഴിമതിയിൽ മുങ്ങിയെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാർച്ച്
യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ കാവൽ നിൽക്കുന്ന പൊലീസുകാർ
യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുന്നിൽ കാവൽ നിൽക്കുന്ന പൊലീസുകാർ
യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ എം.എസ്‌.എഫ്‌. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ ഒരു സംഘം പ്രവർത്തകർ യൂണിവേഴ്സിറ്റി കോളേജിലേയ്ക്ക് നടത്തിയ പ്രകടനം
യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ എം.എസ്‌.എഫ്‌. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെ പൊലീസ് ബാരിക്കേഡുകൾക്ക് മുകളിൽ കയറിനിന്നു മുദ്രാവാമുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നാല്പത്തിയാറാം വാർഷിക സമ്മേളനം
മുഖം മാറിയ ഡ്രൈവ്..., ദിവസവും ആയിരങ്ങൾ വന്നെത്തുന്ന മറൈൻ ഡ്രൈവിലെ സംരക്ഷണ വലയം പൊട്ടികിടക്കുന്നു.
ഇന്നലെ തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴ
കേന്ദ്ര ജനവിരുദ്ധ ബജറ്റിനും വൈദ്യുതി ചർജ്ജ് വർദ്ധനക്കുമെതിരെ എസ്.ടി.യു പാലക്കാട് കളക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം.
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ആഹ്ളാദ നിമിഷം...എറണാകുളം സെൻ തെരേസാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുത്ത റേച്ചൽ ആൻ വർഗീസിനെ എടുത്തുയർത്തി ആഹ്ളാദിക്കുന്ന വിദ്യാർത്ഥികൾ
സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
ഇങ്ങനെ പിടിക്ക്..., യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി എറണാകുളം ഡി.സി.സി. ഓഫിസിൽ നടന്ന അഭിമുഖം
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ ആസ്വദിക്കുന്ന മഞ്ജു വാര്യർ. സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് മഞ്ജു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥത്തിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com