തിരുനക്കര മൈതാനത്ത് നടന്ന കേരള കോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റ്റി.എം ജേക്കബിന്റെ ചിത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേത്രത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു.
യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിക്കുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ, മറിയാമ്മ ഉമ്മൻ എന്നിവർ സമീപം.
സ്നേഹാദരം...യു.ഡി.എഫ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അടൂർ പ്രകാശ് പുതുപ്പള്ളി പള്ളിയിലെത്തി ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ചപ്പോൾ.
ആകാശ വർണം...കാർമേഘങ്ങൾ ഉരുണ്ട് കൂടി അസ്തമയ ശോഭയിൽ മഴവില്ല് തെളിഞ്ഞപ്പോൾ. എറണാകുളം തേവരയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച
സൈന്യത്തിനും കേന്ദ്ര സർക്കാരിനും അഭിവാദ്യം അർപ്പിച്ച് എറണാകുളം ഗസ്റ്റ് ഹൗസിനു മുന്നിൽ നിന്നും രാജാേന്ദ്ര മൈതാനിയിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര
എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ ആനന്ദാശ്രമത്തിൽ നടക്കുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞത്തിന് തുടക്കംകുറിച്ച് മുഖ്യാചാര്യൻ സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ നടന്ന ഗുരുപൂജ

എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയന്റെ നേതൃത്വത്തിൽ ആനന്ദാശ്രമത്തിൽ നടക്കുന്ന പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞത്തിന് തുടക്കം കുറിച്ച് യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപോജ്ജ്വലനം നടത്തുന്നു. മുഖ്യാചാര്യൻ സ്വാമി വിശുദ്ധാനന്ദ,കുമരകം ഗോപാലൻ തന്ത്രി, യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,സെക്രട്ടറി സുരേഷ് പരമേശ്വൻ,വൈസ് പ്രസിഡന്റ് പിഎം ചന്ദ്രൻ,ഡയറക്ടർ ബോർഡംഗം എൻ.നടേശൻ,നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത്, കൺവീനർ ടി.ഡി രമേശൻ തുടങ്ങിയവർ സമീപം
ആനന്ദാശ്രമത്തിൽ നടന്ന ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞ വേദിയിൽ എസ്.എൻ.ഡി.പി യോഗഗത്തിന്റേയും എസ്.എൻ ട്രസ്റ്റിന്റേയും സാരഥ്യത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെ ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും സെക്രട്ടറി സുരേഷ് പരമേശ്വരനും വൈസ് പ്രസിഡന്റ് പി.എംചന്ദ്രനും ചേർന്ന് പുഷ്പ്പഹാരവും കിരീടവുമണിയിച്ച് സ്വീകരിക്കുന്നു
എറണാകുളം മറൈൻഡ്രൈവിൽ നിന്നുള്ള സായാഹ്ന കാഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് നടക്കുന്ന പ്രദർശന മേളയിൽ പൊലീസ് സ്റ്റാളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ നിർമ്മിത എ.കെ.47 തോക്ക് പരിചയ പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
എന്റെ കേരളം പ്രദർശന - വിപണന മേളയിലെ ഫയർ ഫോഴ്‌സിന്റെ സ്റ്റാളിൽ അപകടമുണ്ടാകുമ്പോൾ റോപ് വഴി ആളുകളെ രക്ഷിക്കുന്നതിന്റെ ദൃശ്യവിഷ്കാരം വീക്ഷിക്കുന്ന മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, എം.നൗഷാദ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ കളക്ടർ എൻ.ദേവീദാസ് എന്നിവർ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വയലാർ രവിയെ കാക്കനാട് വാഴക്കാലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, അജയ് തറയിൽ എന്നിവർ സമീപം.
ആനന്ദാശ്രമത്തിൽ നടന്ന ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞ വേദിയിൽ എസ്എൻഡിപി യോഗഗത്തിൻ്റേയും എസ് .എൻ ട്രസ്റ്റിന്റേയും സാരഥ്യത്തിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ യോഗം ജനറൽ വെള്ളാപ്പളളി നടേശനെ ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ടും സെക്രട്ടറി സുരേഷ് പരമേശ്വരനും വൈസ് പ്രസിഡന്റ് പി.എംചന്ദ്രനും ചേർന്ന് പുഷ്പ്പഹാരവും കിരീടവുമണിയിച്ച് സ്വീകരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
  TRENDING THIS WEEK
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന 56-ാം ജോയിന്റ് കൗൺസിൽ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഭരണഘടന ജനാധിപത്യത്തിന്റെ ഹൃദയ സ്പന്ദനം എന്ന പ്രഭാഷണം മന്ത്രി പി. പ്രസാദ് സംസാരിക്കുന്നു .
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
കോട്ടയം കോടിമത പള്ളിപുറത്ത്കാവ് ക്ഷേത്രത്തിന് മുൻപിൽ നിന്ന ആൽമരത്തിൻ്റെ ശിഖിരം ഒടിഞ്ഞ് വീണത് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മുറിച്ച്മാറ്റുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
ടി.കെ.സ്‌മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് സംസാരിക്കുന്നു
കൊടും വേനലിൽ റോഡിനു സൈഡിൽ കാടുപിടിച്ചു കിടക്കുന്ന പുല്ല് വെട്ടിമാറ്റുന്ന തൊഴിലാളി. കണ്ടയ്നർ റോഡിൽ നിന്നുള്ള കാഴ്ച്ച
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
മധുരിച്ചു....കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കണ്ടറി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെയ്ൻ.എ.എസ് മിഠായി നൽകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com