പാലക്കാട് ജില്ലാ മൃഗാശുപത്രിയുടെ നവീകരണവും ഓ.പി. കാത്തിരിപ്പു കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: കെ.ശാന്തകുമാരി നിർവഹിച്ച ശേഷം ആശുപുത്രിയിൽ ചികിത്സക്കായി കൊണ്ടുവന്ന നായ്ക്കുട്ടിയെ പരിപ്പാലിക്കുന്നു.
ജി. സുധാകരന്റെ തെരഞ്ഞെടുത്ത കവിതകളുടെ സംഗീതാവിഷ്കാരത്തിന്റെ സി. ഡി എം. ജയചന്ദ്രൻ പേഭാവർമയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമീപം
സ്വർണ്ണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
വാളയാർ കേസ് സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിടണമെന്നും കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് യുവ മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എ.കെ.ബാലൻ്റ വസതിയിലേക്ക് നടത്തിയ മാർച്ച്
സ്വർണ്ണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സ്കൂൾ പാചക തൊഴിലാളികൾ സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുന്നു
സ്വർണ്ണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് നടത്തിയ പ്രതിഷേധം
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ് മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യ മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ജിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
ഫെഡറൽ ബാങ്ക് തിരുവനന്തപുരത്ത് ആരംഭിച്ച മൊബൈൽ എ.ടി.എം എ.ഡി.ജി.പി മനോജ് എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യുന്നു.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
തൃശൂർ സംഗീതാ നാടക അക്കാഡമിയിൽ ആർ.എൽ.വി രാമകൃഷ്ണന് മോഹിനിയാട്ട അവതരണത്തിന് അവസരം നിഷേധിച്ചതിനെതിരെ നാടക് എന്ന സംഘടന അക്കാഡമിക്ക് മുന്നിൽ നടത്തിവരുന്ന സമരത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ആർ.എൽ.വി രാമകൃഷ്ണൻ.
ലൈസൻസുണ്ടോ... കോട്ടയം അമ്പാട്ടുകടവിന് സമീപം കുതിരയെ അഴിച്ച് കെട്ടുന്ന കുട്ടിയോട് കാര്യങ്ങൾ തിരക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ആമ്പൽ വസന്തം കാണാനെത്തുന്നവർക്ക് കൂടെ നിന്ന് ഫോട്ടോ എടുക്കാനാണ് കുതിരയെ എത്തിച്ചിരിക്കുന്നത്.
നിയമസഭയിലെ കയ്യാങ്കളി കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കാനെത്തിയ മന്ത്രി കെ. ടി ജലീൽ, ഇ. പി ജയരാജൻ തിരികെ പോകുന്നു
നിയമസഭയിലെ കയ്യാങ്കളി കേസിൽ വഞ്ചിയൂർ കോടതിയിൽ ഹാജരായശേഷം മന്ത്രി ഇ. പി ജയരാജൻ, വി. ശിവൻകുട്ടി എന്നിവർ തിരികെ പോകുന്നു
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറത്ത് നടത്തിയ സംവരണ സമരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
വയലാർ സാംസ്‌കാരിക വേദിയുടെ വയലാർ സംഗീത സാഹിത്യ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു.
നാൽപ്പത്തിനാലാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് രാജ്ഭവനിൽ ഏഴാച്ചേരി രാമചന്ദ്രന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കുന്നു.
എയ്ഡഡ് സ്‌കൂളുകളില്‍ 2016 മുതല്‍ വിവിധ തസ്തികകളില്‍ ജോലിചെയ്യുന്ന അദ്ധ്യാപകര്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല ഉപവാസ സമരത്തിന്റെ ഇരുപത്തി ഒന്നാം ദിവസമായ ഇന്നലെ ശയന പ്രദക്ഷിണം നടത്തിയപ്പോൾ.
പി.എസ്.സി പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം.
തലസ്ഥാനത്ത് ഇന്ന് പെയ്ത മഴയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഇരുചക്ര വാഹനത്തിൽ നിന്നും റോഡിൽ വീണ യാത്രിക സെക്രട്ടേറിയറ്റിന് മുന്നിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
വെറ്റില
ഭാഗ്യലക്ഷ്മി
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
സ്കൈ സൈക്കിൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
ശില്പം
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com