ചങ്ങനാശേരി സെൻ്റ്.മേരീസ് കത്തിഡ്രലിൽ സി.എഫ്. തോമസ് എം.എൽ.എയുടെ സംസ്ക്കാരത്തിന് മുൻപ് പൊലീസ് ഔദ്യോഗിക ബഹുമതി അർപ്പിക്കുന്നു
മീൻ കുളത്തിൽ...മീൻകുളത്തിലെ വലയിൽ ഇരിക്കുന്ന തവള. ചേർത്തല പാണാവള്ളിയിൽ നിന്ന്
പൊളിയുന്നത് പുതിയ പാലത്തിനായ്...ബലക്ഷയം സംഭവിച്ച ദേശീയ പാതയിലെ പാലാരിവട്ടം ഫ്ളൈഓവർ പൊളിച്ച് പണിയുന്നതിന് തുടക്കംകുറിച്ച് ജെ.സി.ബി. ഉപയോഗിച്ച് ടാറിംഗ് നീക്കിത്തുടങ്ങിയപ്പോൾ
തൃശൂർപൂരത്തിലെ പ്രധാന പങ്കാളികളായ തൃശൂർപാറമേക്കാവ് ഭഗവതിയുടെ ഗോളക തങ്കം പൊതിയുന്നു. നിലവിലുള്ള സ്വർണ്ണ വിഗ്രഹത്തിലാണ് രണ്ട് കിലോ തങ്കം കൊണ്ട് മോടി പിടിപ്പിക്കുന്നത്.
കൊവിഡ് ബോധവൽക്കരണ ടെലിഫിലിം കരുതലിൻ്റെ പ്രകാശനം തൃശൂർ ജില്ലാ കളക്ടർ എസ്.ഷാനവാസിൻ്റെ ചേംബറിൽ ചലച്ചിത്ര നടൻ ബിജുമേനോൻ നിർവഹിക്കുന്നു ഡി.എം.ഒ കെ.ജെ റീന തുടങ്ങിയവർ സമീപം
ഭാഗ്യലക്ഷ്‌മിക്ക് ഐക്യദാർഢ്യവും, സൈബർ അക്രമണങ്ങളിലെ നിയമനടപടികൾ കാര്യക്ഷ്മമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ ചെയർമാൻ കെ. ഷാനവാസ്ഖാൻ ഉദ്‌ഘാടനം ചെയ്യുന്നു. ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി സംസ്ഥാന സെക്രട്ടറി സുഗൈത കുമാരി, സൗത്ത് ജില്ലാ സെക്രട്ടറി സിന്ധു, നോർത്ത് ജില്ലാ സെക്രട്ടറി ബേബി കൃഷ്‌ണ തുടങ്ങിയവർ സമീപം
തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ ഗോളക തങ്കം പൊതിയുന്നതിൻ്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ
അന്നം ഉന്നം ... ഒരു നേരത്തെ അന്നത്തിനായ് തൃശൂർ പുല്ലഴി കോൾ പാടത്തെകനാലിൽ വലയെറിഞ്ഞ് മീൻപിടിക്കുന്ന വയോധികൻ
കർഷകരെ രക്ഷിക്കുക ,കാർഷിക ബിൽ പിൻവലിയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച്
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് ചങ്ങനാശേരിയിലെ വസതിയിലെത്തി എം.എൽ.എമാരായ പി.ജെ.ജോസഫ് മോൻസ് ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കുന്നു.
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് ജോസ് കെ. മാണി എം.പി അന്ത്യോപചാരമർപ്പിക്കുന്നു.
സി.എഫ് തോമസ് എം.എൽ.എയുടെ മ്യതദേഹം ചങ്ങനാശേരിയിലെ വസതിയിലേക്കെത്തിക്കുന്നു.
വിലകൊടുത്താലും വിയർപ്പൊഴുക്കണം... അൻപതോളം കുടുംബാംഗങ്ങൾക്കുള്ള വെള്ളം പറേച്ചാൽ ബൈപ്പാസിനു സമീപം വള്ളത്തിൽ വന്ന് ശേഖരിക്കുന്ന വേളൂരിലെ 45 -മാം വാർഡിലെ പ്രദേശവാസികൾ. വിലനൽകി വാങ്ങുന്ന കുടിവെള്ളം ഓരോവീട്ടിലേക്കും പാടം വറ്റിച്ചുകഴിഞ്ഞാൽ കയ്യിൽചുമന്ന് കൊണ്ടുപോകേണ്ടിവരുന്നു.
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യോപചാരമർപ്പിക്കുന്നു.
സ്ത്രീകളെ അതിഷേപിച്ച് യൂട്യൂബ് വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച് കേരള മഹിളാ സംഘം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ.
മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മരണപ്പെട്ട പി.കെ. വേലായുധന്റെ ഭാര്യ ഗിരിജാ വേലായുധനെ മേയർ കെ.ശ്രീകുമാർ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ഇവർക്ക് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ ഫ്‌ളാറ്റ് അനുവദിച്ചിരുന്നു.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരം.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരത്തിലെത്തിയ മുനവ്വിറലി ശിഹാബ് തങ്ങൾക്ക് പാള തൊപ്പി വെച്ച് കൊടുക്കുന്ന പ്രവർത്തകൻ.
മലപ്പുറത്ത് നടന്ന ബി.ജെ.പി ജില്ലാ നേതൃ യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് സംസാരിക്കുന്നു.
  TRENDING THIS WEEK
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
പച്ചക്കറി സൗജന്യം
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
യാചിക്കുന്നു
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യോപചാരമർപ്പിക്കുന്നു.
പൂന്തുറ എസ് എം ലോക്കിന് സമീപം വള്ളിപ്പടർപ്പുകൾ പടർന്ന് പിടിച്ച് അറവ് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച പാർവതി പുത്തനാർ നാട്ടുകാരുടെ സഹകരത്തോടെ ശുജീകരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com