സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃതത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യാഗ്രഹത്തിന്റെ ഭാഗമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം കാരത്തോട് വീട്ടിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്നു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃതത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യാഗ്രഹത്തിന്റെ ഭാഗമായി എ.പി അനികുമാർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, തുടങ്ങിയവർ മലപ്പുറം ഡി.സി.സി ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ.
ദേശവിരുദ്ധർക്ക് താവളം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കോട്ടയം സുവർണ ആഡിറ്റോറിയത്തിൽ നടത്തുന്ന ഉപവാസ സമരവേദിയിലേക്ക് മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരനെത്തുന്നു.
കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഗിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നിൽ പി.പി.ഇ കിറ്റ്‌ ധരിച്ച്‌ സമരം ചെയ്യാനെത്തിയ സിവില്‍ പൊലീസ്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സിനെ പൊലീസ്‌ അറസറ്റ്‌ ചെയ്യ്‌ത്‌ മാറ്റുന്നു
ആവണി അവിട്ടത്തോടനുബന്ധിച്ച് തിരുവനന്തപുരം വലിയശാല മഹാഗണപതി ഭജനമഠത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന യജുർവേദ ഉപകർമ്മത്തിൽ പങ്കെടുക്കുന്നവർ
തൃശൂർ താലൂക്ക് ഓഫീസിലെ തഹസിൽദാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് താലൂക്ക് ഓഫീസ് അടച്ചപ്പോൾ
അന്നം തേടി... നഗരസഭയുടെ വാഹനത്തിൽ ജീവനക്കാർ മാലിന്യം കയറ്റുമ്പോൾ നോക്കി നിൽക്കുന്ന തെരുവ് നായ. എറണാകുളം പനമ്പള്ളി നഗറിൽ നിന്നുള്ള കാഴ്ച.
ഫോർട്ട് സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഓണക്കിറ്റ്ലേക്കുള്ള സാധനങ്ങൾ പാക്ക് ചെയ്യുന്ന തൊഴിലാളികൾ
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ആഫീസിന്റെ പങ്ക്, സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ സ്‌പീക്കപ്പ് കേരളയുടെ ഭാഗമായി കെ.പി.സി.സി ആസ്‌ഥാനത്ത് പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളും നടത്തിയ ഉപവാസ സമരം. പാലോട് രവി, ശൂരനാട് രാജശേഖരൻ, മണക്കാട് സുരേഷ്, മൺവിള രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഇന്നലെ വിതരണം ചെയ്‌ത പാഠപുസ്‌തകങ്ങൾ വാങ്ങാൻ എത്തിയ രക്ഷിതാക്കൾ
ഫുൾ കവറാ... ഫേസ് ഷീൽഡും കയ്യുറയും ധരിച്ച് പോകുന്ന ഹോട്ടൽ ജീവനക്കാരനും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ലോട്ടറിയുമായി പോകുന്ന വില്പനക്കാരനും. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ഷട്ടറിട്ടേക്കാം... ശക്തമായ മഴ പെയ്തപ്പോൾ സ്വാകാര്യ ബസിലെ യാത്രക്കാരി ഷട്ടറിടുന്നു. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വീക്ക് അപ്പ് കേരള സത്യാഗ്രഹ സമരത്തിൻ്റെ ഭാഗമായി തൃശൂരിലെ ഓഫീസിൽ ടി.എൻ പ്രതാപൻ എം.പി സത്യാഗ്രഹമിരിക്കുന്നു കെ.പി.സി.സി വൈസ് പ്രസിഡൻ്റ് പത്മജ വേണുഗോപൽ തുടങ്ങിയവർ സമീപം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കുo, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്തത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യഗ്രഹത്തിന്റെ ഭാഗമായി പി.ടി. തോമസ് എം.എൽ.എ. പാലാരിവട്ടത്തെ ഓഫീസിൽ സത്യഗ്രഹം നടത്തുന്നു.
മഹാത്മാവിന്റെ തണലിൽ... സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ആഫീസിന്റെ പങ്ക്, സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ സ്‌പീക്കപ്പ് കേരളയുടെ ഭാഗമായി ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്സ് അണുവിമുക്തമാക്കുന്ന നഗരസഭ ജീവനക്കാർ
കൊവിഡ് പശ്ചാത്തലത്തിൽ അടഞ്ഞു കിടക്കുന്ന ബിഗ് ബസാറിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഓണ പരസ്യം
തിരുവനന്തപുരം മണക്കാട് ഗവ.ടി .ടി. ഐ. യിൽ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് തയ്യാറാക്കുന്ന അദ്ധ്യാപകർ
കോട്ടയം ചന്തക്കടവ് ടി.ബി.റോഡിലേക്ക് മതിലിടിഞ്ഞ് വീണ നിലയിൽ.
അന്ന് ചർക്ക, ഇന്ന് ടാബ്, തലമുറകളുടെ അന്തരം... സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ആഫീസിന്റെ പങ്ക്, സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ സ്‌പീക്കപ്പ് കേരളയുടെ ഭാഗമായി ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹം അനുഷ്ഠിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതാക്കൾ ഓൺ ലൈനിൽ അഭിസംബോധന ചെയ്യുന്നത് പരിശോധിക്കുന്നു.
  TRENDING THIS WEEK
വിനായക്
വായനശാല
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
ബൈക്കിൽ
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
മേച്ചൽ പുറങ്ങളിലേക്ക്... ആട്ടിൻ കൂട്ടവുമായി മേച്ചൽ പുറങ്ങളിലേക്ക് ഇറങ്ങിയ കർഷക സ്ത്രി പാലക്കാട് പാപ്പറമ്പ് ഭാഗത്ത് നിന്ന്.
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com