തൃശൂർ ലൂസിയ ബാറിന് മുന്നിൽ മദ്യം വാങ്ങാൻ ക്യൂനിൽക്കുന്നവരോട് സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടുന്ന പൊലീസ്
തൃശൂർ പെരിങ്ങാവിലെ മദ്യശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ആളുടെ മൊബൈൽ ഫോണിലെ ആപ്പിലെ സമയക്രമം പരിശോധിക്കുന്നു
ഗുജറാത്തിൽ നിന്ന് കൊല്ലത്ത് എത്തിയ ട്രെയിനിലെ യാത്രക്കാരെ സുരക്ഷാ പരിശോധനകൾക്ക് ശേഷം പുറത്തിറക്കുന്നു
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ശുചിത്വ ക്യാമ്പയിനായ ‘ത്രി ഡേ മിഷന്‍’ മലപ്പുറത്ത് ഉദ്ഘാടനം പി കെ കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്ലീം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ് തുടങ്ങിയവർ സമീപം
വയനാട് ലോക്സഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി അനുവദിച്ച പി. പി. ഇ കിറ്റുകളുടെ വിതരണം എ.പി അനിൽകുമാർ എം.എൽ.എ ജില്ല മെഡിക്കൽ ഓഫീസർ ഡോ സക്കീനക്ക് നൽകുന്നു
രണ്ട് ലക്ഷം എം ക്യൂബ് മണൽ
വോക്ക് വേയിൽ ആടുകൾ
മുട്ടയുമായി തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി
കാർട്ടൂൺ മതിലിൽ ചിത്രം വരയ്ക്കുന്ന ഡാവിഞ്ചി സുരേഷ്.
ഇരുമ്പ് കമ്പി കൊണ്ട് നിർമ്മിച്ച കൊവിഡ് ബോധവത്കരണ ശില്പം
വയനാട്ടിലെ റിസോർട്ടുകളിൽ ജോലിയെടുത്തിരുന്ന വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നാട്ടിലേക്ക് മടങ്ങുന്നതിനായി പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ബസ്സിൽ യാത്ര തിരിക്കുന്നു
കൂട്ടിന്റെ കൂട്ടം... കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ ഇന്നലെ പുനരാരംഭിച്ചപ്പോൾ കുട്ടികൾ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിര്ദേശമുണ്ടെങ്കിലും പരീക്ഷ കഴിഞ്ഞ് കൂട്ടമായി പോകുന്ന വിദ്യാർത്ഥികൾ. കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള കാഴ്ച.
കേരള സർക്കാരിന്റെ പ്രവാസി ദ്രോഹ നിലപാടുകൾക്കും കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നിലപാടിനുമെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഗൃഹാങ്കണങ്ങളിൽ സംഘടിപ്പിച്ച 'ഭവന രോഷം' പ്രതിഷേധ പരിപാടിയിൽ പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ, കെ.പി.എ മജീദ്, സി.കെ സുബൈർ എന്നിവർ പങ്കെടുത്തപ്പോൾ
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
കണ്ണ് നട്ട്... കോവിഡ് 19 പശ്ചാത്തലത്തിൽ മാറ്റിവെച്ച ഹയർ സെക്കൻഡറി പരീക്ഷ ഇന്നലെ പുനരാരംഭിച്ചപ്പോൾ പരീക്ഷ കഴിഞ്ഞ രക്ഷിതാക്കളെ കാത്ത് നിൽക്കുന്ന വിദ്യാർത്ഥികൾ. കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്നുള്ള കാഴ്ച
"എല്ലാം സിംപിൾ അല്ലേ "- തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്. എസ്. എസിൽ പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥി ചോദ്യ പേപ്പറിലെ സംശയങ്ങൾ ടീച്ചറുമായി പങ്കുവയ്ക്കുന്നു
തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്. എസ്. എസിൽ പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനി കാൽ കൊണ്ട് ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന യന്ത്ര സംവിധാനത്തിൽ നിന്നും സാനിറ്റൈസർ ഉപയോഗിക്കുന്നു
"സുരക്ഷിതമില്ലാത്ത യാത്ര "- തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്. എസ്. എസിൽ പ്ലസ് ടു പരീക്ഷയ്ക്ക് ശേഷം രക്ഷിതാവിനൊപ്പം മടങ്ങുന്ന വിദ്യാർത്ഥികൾ
തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്. എസ്. എസിൽ പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ
പ്ലസ് 'വൺ' ആകു..., തൃശൂർ മോഡൽ ബോയ്സ് സ്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളോട് ശരീരിക അകലം പാലിക്കാൻ പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ
  TRENDING THIS WEEK
തിരുവനന്തപുരം കളക്ടർ ആയി നിയമിച്ച നവജോദ് സിംഗ് ഖോസെ
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ
ഉത്രയുടെ കുഞ്ഞ്
ഉത്രയുടെ കുഞ്ഞ്
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
ലോക്ക്ഡൗണിനെ തുടർന്ന് ആ‌ട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനിടെ വിദേശത്ത് കുടുങ്ങിപ്പോയ സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിയപ്പോൾ പുറത്തേക്ക് വരുന്ന നടൻ പൃഥ്വിരാജ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com