തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിൽ നടന്ന സംസ്ഥാന പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിൽ ഇരു കൈകളും നഷ്ടപ്പെട്ട കോഴിക്കോട് വെള്ളിമണ്ണ ആസിം 100 മീ ഫ്രീ സ്റ്റൈലിൽ പങ്കെടുത്ത് നീന്തിയപ്പോൾ
കേരളാ കളരിപ്പയറ്റ് അസോസിയേഷന്റെയും കേരള സ്പോർട്സ് കൗൺസിലിന്റെയും നീതി നിഷേധത്തിനെതിരെ " കളരിപ്പയറ്റ് സംരക്ഷണ മഹാ സമിതിയുടെ " നേതൃത്വത്തിൽ തിരുവനന്തപുരം സ്പോർട്സ് കൗൺസിലിന് മുന്നിൽ നടത്തിയ പ്രതിഷേധ കളരിപ്പയറ്റ് പ്രദർശനം
പാലക്കാട് കൂട്ടുപാതയ്ക്ക് സമീപം ടോറസ് ലോറിക്ക് തീപിടിച്ചു വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഇറങ്ങിഓടി രക്ഷപ്പെട്ടു കഞ്ചിക്കോട് നിന്ന് എത്തിയ അഗ്നിരക്ഷാസോന അംഗങ്ങൾ സ്ഥലത്ത് എത്തി തീ അണച്ചു.
കൊല്ലത്ത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സ്ക്രീനിങ് മത്സരത്തിൽ നിന്നും
കൊല്ലത്ത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സ്ക്രീനിങ് കുച്ചിപ്പുടി മത്സരത്തിൽ ആർ.എസ്.അനഘ (എഴുകോൺ സംസ്‌കൃത വി.എച്ച്.എസ്.എസ്)
ബി.ജെ.പി ജില്ലാ നേതൃയോഗവും മെമ്പർഷിപ് കാമ്പയിനും വൈ.എം.സി.എ ഹാളിൽ കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ 100ദിന കർമ്മ പരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം വൈപ്പിൻ മണ്ഡലത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. കെഎൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ സമീപം
എറണാകുളം സി.ജെ.എം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചശേഷം നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനിയെ പൊലീസ് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ.
പൾസർ സുനി എറണാകുളം ജില്ലാക്കോടതിയിൽ നിന്ന് പുറത്തേക്കു വരുന്നു
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, ഈസ്ഡെമൻഷ്യ, റീജിയണൽ സ്പോർട്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കടവന്ത്രയിൽ നടത്തിയ എം.‌ടി.എച്ച് ഹെൽത്തി എയ്ജിംഗ് ക്ളബ് ഓണാഘോഷത്തിൽ നിന്ന്
മേൽക്കൂര... നെഹ്‌റു ട്രോഫി മത്സര വള്ളം കളിക്ക് മുന്നോടിയായി ഫിനിഷിംഗ് പോയന്റിലെ പവലിയൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കോഴിക്കോട് കരിക്കാംകുളത്ത് കണ്ടയ്നർ ലോറിയിടിച്ച് താഴെ വീണ പോസ്റ്റും മരവും എടുത്തുമാറ്റുന്ന ഫയർഫോഴ്‌സ്‌ ഉദ്യോഗസ്ഥർ.
തൊണ്ടയാട് ചേവായൂർ സഹകരണ ബാങ്കിൽ സി.പി.എമ്മുമായി ഒത്താശ ചെയ്ത് സ്വന്തക്കാർക്കും ബന്ധുക്കൾക്കും ജോലി നൽകാൻ ഭരണസമിതി നടത്തുന്ന അഴിമതി നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധ സമരത്തിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് നത്തിയ പ്രസംഗത്തിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം
രാഹുൽ ഗാന്ധിക്കെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ വിവാദ പ്രസ്താവനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം
കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കൃഷി ചെയ്യാനുള്ള സൂര്യകാന്തി ചെടിയുടെ വിത്തിടീൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു. എൽ.എസ്.ജി.ഡി സ്‌പെഷ്യൽ സെക്രട്ടറി അനുപമ, കോർപ്പറേഷൻസെക്രട്ടറി ആർ.എസ്.അനു എന്നിവർ സമീപം
Heading കൊ​ല്ലം കോർ​പ്പ​റേ​ഷൻ കൗൺ​സിൽ ഹാ​ളിൽ സ്വ​ച്ഛ​ത ഹി സേ​വാ 2024 ക്യാ​മ്പ​യി​ന്റെ സം​സ്ഥാ​ന​ത​ല ലോ​ഞ്ചും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ പ​രാ​തി നൽ​കാനു​ള്ള പൊ​തു വാ​ട്‌​സാ​പ്പ് ന​മ്പ​റി​ന്റെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി എം.ബി.രാ​ജേ​ഷ് നിർ​വ​ഹി​ക്കു​ന്നു
മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഓൺലൈനായി നിർവഹിക്കുന്നു
പാലക്കാട് നിന്നെത്തിയ സംഘം ഇന്നലെ രാത്രി കൊല്ലം ബീച്ചിൽ തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ് ഫോട്ടോ: അക്ഷയ് സഞ്ജീവ്
കനത്ത വെയിലത്ത് കൊല്ലം ബീച്ചിൽ ചെരുപ്പുകൾ വിൽക്കുന്ന കുട്ടി മേശയ്ക്ക് താഴെ അഭയം തോടിയപ്പോൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
ആടിതിമർത്തു കുമ്മാട്ടി ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും .
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ   കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം  കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം
മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഓൺലൈനായി നിർവഹിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com