മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ജയസൂര്യ വെള്ളം സിനിമയുടെ സംവിധായക പ്രജേഷ് സെന്നിനൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിൽ വെള്ളത്തിലായ കാഞ്ഞിരപ്പള്ളി ടൗൺ
കനത്തമഴക്കിടെ കണ്ണമ്മൂലയിലെ തോട്ടിൽ കുളിക്കാനിറങ്ങിയതിനെ തുടർന്ന് കാണാതായ തൊഴിലാളി നഹർ ദ്വീപ് മണ്ഡലിനായി ഫയർ ഫോഴ്സിന്റെ സ്കൂബ ടീം തെരച്ചിൽ നടത്തുന്നു
അതിശക്തമായ മഴയിലും ഉരുൾപൊട്ടലിലും കോട്ടയം ജില്ലയിലെ മുണ്ടക്കയം കൂട്ടിക്കൽ ഭാഗത്തെ തകർന്ന വീടുകൾ
വിദ്യാരംഭ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നേഹ,നിയ,കനി,ഫിദൽഎന്നീ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചപ്പോൾ
എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ മണ്ണ് നിറച്ച പാത്രത്തിൽ കുട്ടിയെ വിദ്യാരംഭം കുറിക്കുന്ന പിതാവ്
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ, കടവന്ത്രമട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കേരളകൗമുദിയും ചേർന്ന് എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ അഡ്വ. എ. ജയശങ്കർ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു
എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ, കടവന്ത്രമട്ടലിൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്, കേരളകൗമുദിയും ചേർന്ന് എറണാകുളം മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങിൽ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കുന്നു
അക്ഷരപുണ്യം....വിജയദശമിയോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ കുട്ടികളെ എഴുത്തി നിരുത്തുന്നു
വിജയദശമി ദിനത്തിൽ പൂജപ്പുര സരസ്വതി ദേവിക്ഷേത്രത്തിൽ കുട്ടികൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിച്ചപ്പോൾ
ഐക്യജനാധിപത്യ മുന്നണി സർക്കാരിന്റെ അരനൂറ്റാണ്ട് മുൻപുള്ള ഭരണത്തെ അനുസ്മരിച്ച് കെ.കരുണാകരൻ സ്‌റ്റഡി സെന്റർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ പങ്കെടുക്കാൻ എത്തിയ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രനും, കെ.മുരളീധരൻ എം.പിയും സൗഹൃദ സംഭാഷണത്തിൽ
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ.
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ. ഗാർഡ് ഓഫ് ഓണർ നൽകുന്ന പാങ്ങോട് മിലിറ്ററി സ്റ്റേഷൻ അഡ്മിൻ കമാൻഡന്റ് കേണൽ മുരളി ശ്രീധർ, പാങ്ങോട് മിലിറ്ററി സ്റ്റേഷൻ സ്റ്റാഫ് ഓഫീസർ ലെഫ്റ്റനെന്റ് കേണൽ സോമേഷ് ഭട്നഗർ
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾആദരാഞ്ജലികൾ അർപ്പിക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ
കളിയും ചിരിയും...കൊവിഡ് രണ്ടാം തരംഗത്തിൽ അടച്ചിട്ട സുബാഷ് പാർക്ക് ഇന്നലെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തപ്പോൾ. നീണ്ട നാളുകൾക്ക് ശേഷം പുറത്തേക്കിറങ്ങിയതിന്റെ ആഘോഷത്തിമിർപ്പിൽ ടിക്ടോക് വീഡിയൊ എടുക്കുന്ന കുട്ടികൾ
മഴ കിലുക്കം കേൾക്കണല്ലോ.. കോട്ടയം നഗരത്തിൽ കാറിനുള്ളിൽ നിന്നുള്ള മഴ കാഴ്ച
പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദേവസ്വം അസിസ്റ്റൻറ് മാനേജർ കെ.വി. ശ്രീകുമാർ പൂജവെക്കുന്നു.
  TRENDING THIS WEEK
വിജയദശമി ദിനത്തിൽ കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തർ.
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്
ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കുന്ന മന്ത്രി കെ.എൻ.ബാലഗോപാൽ
തൃശൂർ കോർപറേഷന്റെ ശുചീകരണ പ്രവർത്തനങ്ങൾക്കായുള്ള പുതിയ ജെ.സി.ബിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച ശേഷം ഓടിച്ചു നോക്കുന്ന മേയർ എം.കെ വർഗീസ്.
കളിയും ചിരിയും...കൊവിഡ് രണ്ടാം തരംഗത്തിൽ അടച്ചിട്ട സുബാഷ് പാർക്ക് ഇന്നലെ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തപ്പോൾ. നീണ്ട നാളുകൾക്ക് ശേഷം പുറത്തേക്കിറങ്ങിയതിന്റെ ആഘോഷത്തിമിർപ്പിൽ ടിക്ടോക് വീഡിയൊ എടുക്കുന്ന കുട്ടികൾ
പച്ചപ്പിലൊഴുകി... കോട്ടയം ഈരയിൽക്കടവ് ഭഗത്തുനിന്നുള്ള കൊടൂരാറിന്റെ കാഴ്ച.
തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിതകർത്ത നിലയിൽ
വിദ്യാരംഭ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നേഹ,നിയ,കനി,ഫിദൽഎന്നീ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിച്ചപ്പോൾ
കനത്ത മഴയെതുടർന്ന് പിലാക്കൽ-മുണ്ടിത്തൊടിക റോഡിലേക്ക് പാടം നിറഞ്ഞ് വെള്ളം കയറിയപ്പോൾ സൈക്കിളിൽ സഞ്ചരിക്കുന്നയാൾ.
നെടുമുടിവേണുവിന്റെ ഭൗതിക ശരീരം തിരുവനന്തപുരം തിട്ടമംഗലത്തെ വസതിയിൽ പൊതു ദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന നടൻ മമ്മുട്ടി .നിർമ്മാതാവ് സുരേഷ് കുമാർ ,സിനിമാതാരം രമേശ് പിഷാരടി തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com