ഹരിവരാസന സമയത്തെ ശബരിമല സന്നിധാനം
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടികയറിയെത്തുന്ന കന്നിസ്വാമി
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടികയറിയെത്തുന്ന കുഞ്ഞ് മാളികപ്പുറം
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടിക്ക് മുന്നിലെത്തിയ അയ്യപ്പമ്മാരുടെ തിരക്ക്
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുനബന്ധിച്ച് കാനത്തെ വസതിയിലെ സ്മൃതി മണ്ഡപത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു.മന്ത്രിമാരായ പി.പ്രസാദ്‌,കെ.രാജൻ,ഗവ.ചീഫ് വിപ്പ് ഡോ .എൻ ജയരാജ്,സി.കെ.ആശ എംഎൽഎ,കെ.ഇ.ഇസ്മയിൽ, ജില്ലാ സെക്രട്ടറി അഡ്വ.വിബി ബിനു തുടങ്ങിയവർ സമീപം
അയ്യന് മുന്നിൽ...ശബരിമല ദർശനത്തിനായെത്തിയ മുതിർന്ന അയ്യപ്പനെ പതിനെട്ടാംപടി കയറാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുനബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു.മന്ത്രിമാരായ വി.എൻ.വാസവൻ,കെ.രാജൻ.ജി.ആർ.അനിൽ,പി.പ്രസാദ്‌,ഗവ.ചീഫ് വിപ്പ് ഡോ .എൻ ജയരാജ്,കെ.പ്രകാശ് ബാബു,കെപി രാജേന്ദ്രൻ കെ.ഇ.ഇസ്മയിൽ, ജില്ലാ സെക്രട്ടറി അഡ്വ.വിബി ബിനു തുടങ്ങിയവർ സമീപം
ശബരിമല സന്നിധാനത്ത് കാട്ടൂർ ഹരികുമാറും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ
പച്ചവിരിച്ച്... തലയോലപ്പറമ്പ് എഴുമാംതുരുത്ത് റോഡിലെ മാത്താനം ഭാഗത്തെപാടശേഖരത്തിൽ കള പറിക്കുന്ന കർഷകത്തൊഴിലാളികൾ
ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു
തിരുവനന്തപുരം മണ്ണന്തലയിലെ സൂര്യപ്രഭ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ക്രിസ്മ‌സ് സ്നേഹവിരുന്നിൽ മാർത്തോമ്മാ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ പീലക്സിനോസ് മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിച്ച് നൽകുന്നു. പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, ഡോ. തോമസ് മാർ യൗസേബിയസ്, സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മന്ത്രി കെ.എൻ.ബാലഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സമീപം
ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തിന് തുടക്കം കുറിച്ച് ജമാ അത്ത് പ്രസിഡന്റ് എം .പി അസീസും ,വൈസ് പ്രസിഡന്റ് എം .കെ ബാദുഷയും ചേർന്ന് രണ്ട് കൊടിമരങ്ങളിലായി 10 ദിവസം നീണ്ട് നിൽക്കുന്ന ഉറൂസ് മഹോത്സവത്തിന് കൊടിയേറ്റിയപ്പോൾ .
ശിശുക്ഷേമ സമിതിയിലെ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണവിധേയരായ അജിത, സിന്ധു, മഹേശ്വരി എന്നിവരെ വൈദ്യ പരിശോധനയ്ക്കായി തൈക്കാട് ആശുപത്രിയിലെത്തിച്ചപ്പോൾ
ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തിന് തുടക്കം കുറിച്ച് കൊടിയുയർന്നപ്പോൾ. ദർഗക്ക് മുന്നിൽ നേർച്ചക്കൊടികൾ കെട്ടുന്ന വിശ്വാസികൾ
സംസ്ഥാന ശിശുക്ഷേമ സമിതിയിൽ കുഞ്ഞിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന് സമിതിക്ക് മുന്നിലേക്കെത്തിയ പ്രവർത്തകർ പ്രതിഷേധിക്കുന്നു
ബീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ആദ്യ വെള്ളിയാഴ്ച ഇന്നലെ ജുമാ നിസ്കാരത്തിനെത്തിയവരുടെ തിരക്ക് കാരണം മസ്‌ജിദിന് പുറത്ത് നിസ്കരിക്കുന്ന വിശ്വാസികൾ
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ തമ്പാനൂർ കോൺഗ്രസ് മണ്ഡലം കമ്മറ്റി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം
വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് സി.എം.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ പന്തം കൊളുത്തി പ്രകടനം
ബസുകൾക്കിടയിൽപ്പെട്ട് കൊല്ലം സ്വദേശി മരണപ്പെട്ട സംഭവത്തെ തുടർന്ന് ഇന്നലെ കിഴക്കേക്കോട്ടയിൽ എം.വി.ഡി ഉദ്യോഗസ്ഥർ സ്വകാര്യ ബസുകളിൽ പരിശോധനകൾ നടത്തിയപ്പോൾ
തൈക്കാട് ഗണേശത്തിൽ നടക്കുന്ന സൂര്യ ഫെസ്റ്റിവെലിൽ മന്ത്രി വി .എൻ വാസവൻ നടത്തിയ പ്രഭാഷണം
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com