റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന റിഹേഴ്‌സൽ.
ഇത്തിരി വേദനിച്ചേ.. കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർത്ഥികൾ.
വേദനിപ്പിക്കല്ലേ സിസ്റ്ററെ... കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ വിദ്യാർത്ഥിനി.
കുംഭച്ചൂടിൽ തിളങ്ങി മൺകലങ്ങൾ: ആറ്റുകാൽ പൊങ്കാലയ്ക്ക് മൂന്ന് ആഴ്ച മാത്രം ബാക്കിനിൽക്കെ നഗരത്തിൽ പൊങ്കാലക്കലങ്ങൾ വിൽപ്പനയ്ക്കായി എത്തിച്ചപ്പോൾ.
പറന്ന് പറന്ന്... തൃശൂർ പടിഞ്ഞാറെ ചിറയിൽ വിരുന്നെത്തിയ ചൂളൻ എരണ്ടകൾ തെക്കു കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്. ചാര നിറത്തിലുളള കൊക്കുകളും നീണ്ട തലയും കാലുകളുമുണ്ട്, ദേഹം തടിച്ചുരുണ്ട താണ്.
ചോദ്യം ചെയ്യലിന് ശേഷം നടൻ ദിലീപ് എറണാകുളം കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങുന്നു.
കൊവിഡ് കരുതലിന്റെ ഭാഗമായി ഞായറാഴ്ച സംസ്‌ഥാനത്ത്‌ ഏർപ്പെടിത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളെ തുടർന്ന് വിജനമായ തിരുവനന്തപുരം കിഴക്കേക്കോട്ട.
കൊവിഡ് കരുതലിന്റെ ഭാഗമായി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഞായറാഴ്ച്ച വിജനമായ ചാല കമ്പോളം.
കൊവിഡ് കരുതലിന്റെ ഭാഗമായി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഞായറാഴ്ച്ച തമ്പാനൂരിൽ നടന്ന വാഹന പരിശോധനയ്‌ക്കിടെ ബൈക്ക് യാത്രികന്റെ രേഖകൾ പൊലീസ് പരിശോധിക്കുന്നു.
നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരാവാൻ എറണാകുളം കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ.
ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ കോട്ടയം കീഴുകുന്നിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി അമ്മ ത്രേസ്യാമ്മയേയും സഹോദരി ഷാരോണിനെയും സന്ദർശിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.
എറണാകുളം കാളമുക്ക് ഹാർബറിന് സമീപത്തെ ഇലകൾ കൊഴിഞ്ഞ മരത്തിന്റെ ചില്ലയിൽ വന്നിരിക്കുന്ന നീർകാക്കകൾ.
കൊച്ചിയുടെ ഭംഗി വിളിച്ചോതുന്ന കായലും ബഹുനില കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിൽ കടന്ന് പോകുന്ന മത്സ്യബന്ധന ബോട്ടും. വിനോദസഞ്ചാരികളുമായി ഉല്ലാസയാത്ര നടത്തുന്ന കെട്ട് വള്ളവും. എറണാകുളം വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച.
പാവക്കൂത്ത്... കൊവിഡ് വ്യാപനത്തിൽ റോഡിൽ തിരക്കൊഴിഞ്ഞപ്പോൾ വഴിയോര കച്ചവടക്കാർക്ക് വലിയ പ്രതിസന്ധിയാണ് ഉള്ളത്. എറണാകുളം സുബാഷ് പാർക്കിനു മുന്നിലെ നടപ്പാതയിൽ വില്പനക്ക് വച്ചിരിക്കുന്ന പാവകൾ.
കൊവിഡ് വ്യാപനത്തിൽ റോഡിലെ തിരക്കൊഴിഞ്ഞ നടപ്പതയിലുടെ കളിപ്പാട്ടങ്ങളുയമായി പോകുന്ന കച്ചവടക്കാരൻ. ചിൽഡ്രൻസ് പാർക്കിന് മുന്നിൽ നിന്നുള്ള ദൃശ്യം.
എറണാകുളം പനമ്പിള്ളി നഗറിൽ റോഡരികിലൂടെ മാസ്ക് ശരിയായ വിധം ധരിക്കാതെ നടന്ന് നീങ്ങുന്നയാൾ.
ഇടം മറന്ന വായന... പഴയ ആളുകൾക്ക് പത്രം രാവിലെ തന്നെ വായിക്കണം എന്നത് ഒരു ശീലമാണ്. വായനയിൽ മുഴുകിയപ്പോൾ നില്കുന്നത് റോഡിലാണെന്ന കാര്യം മറന്നുപോയ വൃദ്ധൻ. ഷേണായിസ് റോഡിൽ നിന്നുള്ള കാഴ്ച.
മഴവിൽ ഒഴിയുന്നു... കൊവിഡ് വ്യാപനത്തെ തുടർന്ന് ആളൊഴിഞ്ഞ മറൈൻ ഡ്രൈവ് മഴവിൽ പാലം.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഷാൻബാബുവിന്റെ മൃതദേഹം കൊണ്ടിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി ഡി.ശില്പ ഡയറി നോക്കി മാധ്യമപ്രവർത്തകരോട് കേസ് വിശദീകരിക്കുന്നു. എ.എസ്.പി എസ്. സുരേഷ്‌കുമാർ സമീപം.
വൈറ്റിലയിൽ പുതിയതായി നടത്തുന്ന ഗതാഗത പരിഷ്ക്കരണം വിലയിരുത്താനെത്തിയ മന്ത്രി പി. രാജീവ്. ഹൈബി ‌ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽകുമാർ എന്നിവർ സമീപം.
  TRENDING THIS WEEK
വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച.
പാവക്കൂത്ത്... കൊവിഡ് വ്യാപനത്തിൽ റോഡിൽ തിരക്കൊഴിഞ്ഞപ്പോൾ വഴിയോര കച്ചവടക്കാർക്ക് വലിയ പ്രതിസന്ധിയാണ് ഉള്ളത്. എറണാകുളം സുബാഷ് പാർക്കിനു മുന്നിലെ നടപ്പാതയിൽ വില്പനക്ക് വച്ചിരിക്കുന്ന പാവകൾ.
പറന്ന് പറന്ന്... തൃശൂർ പടിഞ്ഞാറെ ചിറയിൽ വിരുന്നെത്തിയ ചൂളൻ എരണ്ടകൾ തെക്കു കിഴക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഒരു പക്ഷിയാണ്. ചാര നിറത്തിലുളള കൊക്കുകളും നീണ്ട തലയും കാലുകളുമുണ്ട്, ദേഹം തടിച്ചുരുണ്ട താണ്.
ഇത്തിരി വേദനിച്ചേ.. കോട്ടയം എം.ഡി. സ്കൂളിലെ കേന്ദ്രത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വിദ്യാർത്ഥികൾ.
കൊച്ചിയുടെ ഭംഗി വിളിച്ചോതുന്ന കായലും പിറകിലായി കാണുന്ന ബഹുനില കെട്ടിടങ്ങളുടെയും പശ്ചാത്തലത്തിൽ കടന്ന് പോകുന്ന മത്സ്യബന്ധന ബോട്ട്. എറണാകുളം വൈപ്പിൻ ജങ്കാർ ജെട്ടിയിൽ നിന്നുള്ള കാഴ്ച.
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ഷാൻബാബുവിന്റെ മൃതദേഹം കൊണ്ടിട്ട സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത് മേധാവി ഡി.ശില്പ ഡയറി നോക്കി മാധ്യമപ്രവർത്തകരോട് കേസ് വിശദീകരിക്കുന്നു. എ.എസ്.പി എസ്. സുരേഷ്‌കുമാർ സമീപം.
ഗുണ്ടാ അക്രമണത്തിൽ കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ കോട്ടയം കീഴുകുന്നിലെ വീട്ടിലെത്തി ഉമ്മൻചാണ്ടി അമ്മ ത്രേസ്യാമ്മയേയും സഹോദരി ഷാരോണിനെയും സന്ദർശിക്കുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം.
വീറോടെ... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ രക്തസാക്ഷി മണ്ഡപത്തിൽ അഭിവാദ്യം അർപ്പിക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇരട്ട ചങ്കൻ... തൃശൂർ പാലക്കാട് റോഡിൽ കുതിരാൻ രണ്ടാം ടണലിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിനായ് തുറന്ന് കൊടുത്തപ്പോൾ (വലതുവശം).
പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com