ആകാശത്താ... മുടങ്ങിക്കിടന്ന ആകാശപാതയുടെ നിർമ്മാണപ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി തൂണുകളിൽ തൊഴിലാളി പെയിന്റ്ടിക്കുന്നു.
എ.കെ.ജി സെന്ററിലെ കൂടിക്കാഴ്ചക്ക് ശേഷം തിരികെ മടങ്ങുന്ന നേതാക്കൾ.
സിദ്ധീഖ് കാപ്പന് നീതി നല്‍കുക എന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്യാനെത്തിയ ടി.എന്‍.പ്രതാപന്‍ എം.പി, മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചേക്കുട്ടി എന്നിവര്‍ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് മക്കളായ മുസമ്മില്‍, മുഹമ്മദ് സിദാന്‍ എന്നിവരോട് കാര്യങ്ങള്‍ തിരക്കുന്നു
കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം നിയമിച്ച സെറ്ററൽ ഓഫീസർ മനോജിന്റെ നേതൃത്വത്തിൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ നടത്തിയ പരിശോധന.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ.
നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് പഴയ കൽപ്പത്തി കൽചെട്ടിതെരുവിൽ മനസിനി വീട്ടിൽ വൃധാലക്ഷിയുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
സീറ്റുണ്ടോ...തദ്ദേശതിരഞ്ഞെടുപ്പിലെ സിറ്റുധാരണയെ കുറിച്ച് ചർച്ച ചെയ്യാനായി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒഫീസിലെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും മോൻ ജോസഫ് എം.എൽ.എയും. കോൺഗ്രസ് നേതാക്കളായ കെ.സി.ജോസഫും തിരുവഞ്ചൂർ രാധാകൃഷ്ണനും സമീപം
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോൾ
കേന്ദ്ര കാർഷിക നിയമത്തിനെ പിന്തുണച്ചും രാജ്യത്ത് ട്രാക്ടർ കത്തിക്കുന്നതിൽ പ്രതിഷേധിച്ചും കർഷക മോർച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധിസ്ക്വയറിൽ നടത്തിയ കാർഷിക യന്ത്രപൂജ ബി.ജെ.പി.സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
സംഗീത നാടക അക്കാഡമിയുടെ കലാകാര വിവേചനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് പകൽ വെട്ടത്തിൽ തിരി വെട്ടവുമായ് നാടക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരൻമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം
സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം
എം. ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ആശുപത്രി ജീവക്കാർ നടത്തിയ കൈയേറ്റത്തിൽ പരിക്കേറ്റ അമൃത ടി.വി കാമറാമാൻ സുരേഷ്.
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതിനു മുന്നോടിയായി ശുചീകരണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർ.
സിദ്ധീഖ് കാപ്പന് നീതി നല്‍കുക എന്നാവശ്യപ്പെട്ട് മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം ഉദ്ഘാടനംചെയ്യാനെത്തിയ ടി.എന്‍.പ്രതാപന്‍ എം.പി, മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി.ചേക്കുട്ടി എന്നിവര്‍ സിദ്ധീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് മക്കളായ മുസമ്മില്‍, മുഹമ്മദ് സിദാന്‍ എന്നിവരോട് കാര്യങ്ങള്‍ തിരക്കുന്നു
ഡി.വൈ.എഫ്.ഐ കോഴിക്കോട് പൂഴിയിൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ വീട്ടിലും കൊവിഡ് മാറിയവരുടെ വീട്ടിലും അണുവിമുക്തമാക്കുന്നു.
കൊവിഡ് 19 നെ തുടർന്ന് നീണ്ട ഏഴ് മാസങ്ങൾക്ക് ശേഷം നവംബർ ഒന്ന് മുതൽ ബീച്ചുകളിൽ ടൂറിസ്റ്റുകൾക്കും ,പൊതുജനങ്ങൾക്കും പ്രവേശനം നൽകും എന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് വലിയതുറ കടൽപാലത്തിന്റെ നവീകരണത്തോടനുബന്ധിച്ച് പാലത്തിൽ വഴിവിളക്കുകൾ സ്‌ഥാപിക്കുന്നതിന്റെ അവസാന വട്ട ഒരുക്കത്തിലേർപ്പെട്ടിരിക്കുന്ന ജീവനക്കാരൻ
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരനെ ദേഹാസ്വാസ്ത്യത്തെത്തുടർന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ ഐ.സി.യുവിലേക്ക് മാറ്റുന്നു.
നിറമുള്ള സ്വപ്നങ്ങൾ ...തൻ്റെ ബൈക്കിൽ കൊള്ളാവുന്നതിലധികം ഒരു വീട്ടിലേക്കാവശ്യമായ പ്ലാസ്റ്റിക് സാധനങ്ങൾ കെട്ടി തൂക്കി വിൽപ്പനക്കായ് കൊണ്ട് പോകുന്നു തൃശൂർ പൂത്തോളിൽ നിന്നൊരു ദൃശ്യം
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.എൻ. രജികുമാർ. ഭര്യ രജനി മക്കളായ ശബരിനാഥ്, എം.ആർ ഗൗരി എന്നിവർക്കൊപ്പം
  TRENDING THIS WEEK
മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളർത്തിയ താടിയും മുടിയും കണ്ടാൽ മനോനിലതെറ്റിയെന്ന് ആരും പറയും. എസ്.പി ബാലസുബ്രഹ്മണ്യൻ പാടിയ 'ശങ്കരാ നാദ ശരീര പരാ....' എന്ന ഗാനം സുഗതനെ കൊണ്ട് പാടിച്ച് നാട്ടുകാരിലൊരാൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ വീഡിയോ: കെ.സി. സ്മിജൻ
കച്ചവടത്തിനിടയിൽ തന്നെയും സുഹൃത്തിനേയും അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ ട്രാൻസ് ജെൻഡർ സജ്നയ്ക്കൊപ്പം എറണാകുളം ഇരുമ്പനത്ത് ബിരിയാണി വില്പനയ്ക്കെത്തിയ നടൻ സന്തോഷ് കീഴാറ്റൂർ
മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥന അവാർഡ് നേടിയ മധുശ്രീ നാരായണൻ പിതാവും സംഗീതജ്ഞനുമായ രമേശ് നാരായണനൊപ്പം സന്തോഷം പങ്കിടുന്നു
ജോസ്
മാവോയിസ്റ്റ് ബന്ധം ആപരോപിച്ച് അറസ്റ്റ് ചെയ്ത ഫാ: സ്റ്റാൻ സ്വാമിയെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഫൊറോനാ യുവദീപ്തിയും എസ്.എം.വൈ.എമ്മും പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ കൈകൾ കൂട്ടിക്കെട്ടി നടത്തിയ പ്രധിഷേധ ധർണ.
സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
പാടശേഖരത്തിന് സമാനമായ നെൽക്കൃഷിയാണ് മനോജ് മാഷിന്റെ വീട്ടുമുറ്റത്തിന് ശോഭ പകരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒലിപ്പുറം സ്വദേശിയായ കുത്തിരേഴി ചേളാരി എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനാണ് മനോജ് കൃഷിക്കായി തിരഞ്ഞെടുത്തത് വീടിന്റെ മുറ്റം തന്നെയാണ്. വീഡിയോ: അഭിജിത്ത് രവി
മഴയിൽ... കരിമഠത്ത് നിന്നുള്ള മഴ ദൃശ്യം.
ഓട്ടോ യാത്രക്കിടെ അപ്രതിക്ഷിതമായെത്തിയ മഴയെ ആസ്വദിക്കുന്ന യാത്രിക സ്റ്റാച്യുവിൽ നിന്നുളള കാഴ്ച്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com