അയ്യന് മുന്നിൽ....ശബരിമല ദർശനത്തിനായി മഴയത്ത് പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പമ്മാർ
കരുതലാണയ്യൻ....ശബരിമല ദർശനത്തിനെത്തിയ കുഞ്ഞ് മാളികപ്പുറം സന്നിധാനം നടപന്തലിന് സമീപം കിടന്നുറങ്ങുന്ന കാഴ്ച
കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണ്ണ എൽ.ഡി.എഫ് സംസ്ഥാന കൺവീനർ സ.ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ മാർച്ച്.
ഡോ. ഫസൽ ഗഫൂർ രചിച്ച  'എന്റെ വീക്ഷണം എന്റെ നിരീക്ഷണം' പുസ്തകം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണന് നൽകി പ്രകാശനം ചെയ്യുന്നു.
ചേ​വാ​യൂ​ർ​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​പൊ​ലീ​സ് ​സ​ഹാ​യ​ത്തോ​ടെ​ ​അ​ട്ടി​മ​റി​ച്ചെ​ന്ന് ​ആ​രോ​പി​ച്ച് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​ക​മ്മി​ഷ​ണ​ർ​ ​ഓ​ഫീ​സ് ​മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പൊലീസ് സഹായത്തോടെ അട്ടിമറിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിൽ ഉണ്ടായ സംഘർഷം
ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചിൽ എത്തിയ പ്രവർത്തകർ
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
സെൽഫി ക്യാമ്പയിൻ... വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തുന്ന സോഷ്യൽ മീഡിയ സെൽഫി ക്യാമ്പയിന്റെ ഭാഗമായി ഹെഡ് പോസ്റ്റോഫീസ് ഉപരോധത്തിനിടെ സെൽഫി എടുക്കുന്ന പ്രവർത്തകൻ
ഉപരോധത്തെരുവ്... വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ കോട്ടയം ഹെഡ് പോസ്റ്റോഫീസ് ഉപരോധത്തെത്തുടർന്ന് ഗതാഗതം നിശ്ചലമായ എം.സി റോഡ്
വയനാട് ദുരന്തത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ ഹെഡ് പോസ്റ്റോഫീസ് ഉപരോധം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്‌ഘാടനം ചെയ്യുന്നു
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
പോള നീക്കി...തലയോലപ്പറമ്പ് എഴുമാംതുരുത്ത് റോഡിലെ മാത്താനം തോട്ടിലെ പോള നീക്കം ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികൾ
ആർപ്പൂക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പൂരം
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം.
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
നാവിക ദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇന്നലെ വൈകുന്നേരം നാവികസേനയുടെ നടത്തിയ അഭ്യാസ പ്രകടനം
ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെയുള്ള ഐക്യ ദാർഢ്യ സമ്മേളനം ഹിന്ദു ഐക്യ വേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് വത്സൻ തില്ലങ്കേരി ഉൽഘടം ചെയ്യുന്നു .
  TRENDING THIS WEEK
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
പ്രാർത്ഥനയോടെ...ശബരിമല ദർശനത്തിനെത്തിയ മുതിർന്ന മാളികപ്പുമം സന്നിധാനത്ത് പ്രാർത്ഥനയിൽ
തലയോലപ്പറമ്പിൽ നടന്ന കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറാൾ കിരീടം നേടിയ ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ ട്രോഫിയുയി
സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി അച്ഛനൊപ്പം ഡോളിയിലെത്തിയ കുഞ്ഞ് മാളികപ്പുറം
അയ്യനെകണ്ട്...ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞ് മാളികപ്പുറങ്ങൾ
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പനെ ശാരീരിക അസ്വസ്ത അനുഭവപ്പെട്ടതിനെതുടർന്ന് സന്നിധാനത്ത് നിന്ന് ആശുപത്രയിലേക്ക് കൊണ്ടുപോകുന്ന എൻ.ഡി.ആർ.എഫ്
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവ൪ക്ക് ജില്ലാ കളക്ട൪ സമ്മാനം നൽകുന്നു
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എറണാകുളം ജില്ലാതല പരിപാടിയിൽ നായരമ്പലം കരുണ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തകലാവിരുന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com